Stay Hungryലയണൽ മെസ്സിയും മനുഷ്യനാണ് തെറ്റുകൾ സംഭവിക്കാം; ദൗർബല്യങ്ങൾ മുതലാക്കി പൂട്ടാനറിയാം; ക്വാർട്ടർ പോരിന് മുമ്പേ മെസ്സിയുടെ ശക്തിയും ദൗർബല്യങ്ങളും തുറന്നുപറഞ്ഞ് ഡച്ച് പടമറുനാടന് മലയാളി8 Dec 2022 12:34 PM IST
Stay Hungryപുറത്തിരുത്തിയതിന് പിന്നാലെ പകരക്കാർക്കൊപ്പം പരിശീലനം നടത്താൻ നിർദ്ദേശം; പരിശീലനത്തിനെത്താതെ വിട്ട് നിന്ന് സി ആർ സെവന്റെ പ്രതിഷേധം; ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ നിക്കുമ്പോഴും റൊണാൾഡോയും പോർച്ചുഗൽ ടീമും ഇടഞ്ഞുതന്നെമറുനാടന് ഡെസ്ക്8 Dec 2022 11:08 AM IST
Stay Hungryഅഭിനന്ദങ്ങൾ പോർച്ചുഗൽ..പക്ഷെ ലോകത്തെ മികച്ച കളിക്കാരനെ ആസ്വദിക്കാൻ കഴിയാത്തത് നാണക്കേട്; ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതിനെ വിമർശിച്ച് പങ്കാളി ജോർജിന; ഒരു രാത്രി കൂടി നിങ്ങൾ ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിപ്പ്മറുനാടന് മലയാളി7 Dec 2022 4:36 PM IST
Stay Hungryതീരുമാനം തികച്ചും തന്ത്രപരം..അതിൽക്കൂടുതൽ ഒന്നുമില്ല; ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയ തീരുമാനത്തിൽ പ്രതികരിച്ച് പോർച്ചുഗൽ കോച്ച്; ക്രിസ്റ്റ്യാനോയുമായി പ്രശ്‌നങ്ങൾ ഇല്ലെന്നും നീരസം പ്രകടിപ്പിച്ചത് അടഞ്ഞ അധ്യായമാണെന്നും സാന്റോസ്; ക്രിസ്റ്റ്യാനോ ഇല്ലാതെ പോർച്ചുഗൽ ആദ്യ ഇലവൻ ഇറങ്ങിയത് 12 വർഷത്തിന് ശേഷംമറുനാടന് മലയാളി7 Dec 2022 1:27 PM IST
Stay Hungryമൊറോക്കൊ ഒഴികെ ക്വാർട്ടറിൽ ഇടം പിടിച്ചതെല്ലാം യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ഉള്ള രാജ്യങ്ങൾ മാത്രം; ഏക അറബ്-ആഫ്രിക്കൻ രാജ്യമെന്ന അഭിമാനത്തിൽ ലോകമെമ്പാടും അഘോഷത്തിനിറങ്ങി മൊറോക്കൻ ആരാധകർ; എല്ലാം അഗ്‌നിക്കിരയാക്കി കലിപ്പ് തീർത്ത് സ്പാനിഷ് ആരാധകരുംസ്പോർട്സ് ഡെസ്ക്7 Dec 2022 6:01 AM IST
Stay Hungryലൂസെയ്‌ലിൽ പോർച്ചുഗലിന്റെ ആറാട്ട്!; സ്വിറ്റ്‌സർലൻഡിനെ ഗോൾമഴയിൽ മുക്കി പറങ്കിപ്പട ക്വാർട്ടറിൽ; റൊണാൾഡോയ്ക്ക് പകരമിറങ്ങി ഹാട്രിക് തികച്ച് റാമോസ്; പട്ടിക തികച്ച് പെപ്പെയും റാഫേൽ ഗുറെയ്റോയും റാഫേൽ ലിയോയും; ഒന്നിനെതിരെ ആറ് ഗോളിന്റെ മിന്നും ജയവുമായി എത്തുന്ന സാന്റോസിന്റെ സംഘത്തിന് എതിരാളി മൊറോക്കോസ്പോർട്സ് ഡെസ്ക്7 Dec 2022 2:26 AM IST
Stay Hungryസ്‌പെയിനെ അട്ടിമറിച്ചു; ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി മൊറോക്കോ ക്വാർട്ടറിൽ; അവസാന എട്ടിൽ ഇടംപിടിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; മൊറൊക്കോയുടെ സൂപ്പർ ഹീറോ കലൂർ സ്റ്റേഡിയത്തിലും ഗോൾവല കാത്തു!സ്പോർട്സ് ഡെസ്ക്7 Dec 2022 2:17 AM IST
Stay Hungryസാക്ഷാൽ റൊണാൾഡോയ്ക്ക് പകരം ടീമിലിടം പിടിച്ചു; സ്വിസ് വല ചലിപ്പിച്ച് പോർച്ചുഗീസ് മുന്നേറ്റത്തിന് ജീവൻ പകർന്ന് ഗോൺസാലോ റാമോസ്; 21 കാരൻ യുവതാരത്തിന്റെ ഗോളിന് പിന്തുണ നൽകി വെറ്ററൻ താരം പെപ്പെയും; ആദ്യ പകുതി സ്വിസ് പടയ്ക്കെതിരേ പോർച്ചുഗൽ രണ്ടടി മുന്നിൽസ്പോർട്സ് ഡെസ്ക്7 Dec 2022 1:28 AM IST
Stay Hungryഓരോ താരവും ആയിരം പെനാൽറ്റി കിക്കുകളെടുക്കണം; നാഷണൽ ക്യാമ്പിൽ വെച്ച് താരങ്ങൾക്ക് ഹോം വർക്ക് നൽകി പരിശീലകൻ ലൂയിസ് എന്റിക്വെ; എന്നിട്ടും ഒരു കിക്ക് പോലും ലക്ഷ്യം കണ്ടില്ല; ഇത് സ്പാനിഷ് ദുരന്തം!; ദേശീയ ഹീറോയായി മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനോസ്പോർട്സ് ഡെസ്ക്7 Dec 2022 12:44 AM IST
Stay Hungryപരിശീലകൻ കലിപ്പിൽ; പോർച്ചുഗൽ ആരാധകരുടെ വിമർശനവും ഫലം കണ്ടു; ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ നിന്നും പുറത്ത്; പകരം യുവതാരം ഗോൺസാലോ റാമോസ്; എതിരാളി സ്വിറ്റ്‌സർലൻഡ്; അൽ തുമാമ സ്റ്റേഡിയത്തിലും അട്ടിമറിയോ?സ്പോർട്സ് ഡെസ്ക്7 Dec 2022 12:11 AM IST
Stay Hungryഖത്തറിൽ മൊറോക്കൻ വസന്തം!; പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനെ കീഴടക്കി ആഫ്രിക്കൻ കരുത്തർ ക്വാർട്ടറിൽ; രക്ഷകനായി ഗോൾകീപ്പർ യാസിൻ ബോനു; ആദ്യ മൂന്ന് കിക്കും പാഴാക്കിയ സ്‌പെയിന് കണ്ണീരോടെ മടക്കം; നാലിൽ മൂന്ന് കിക്കും വലയിലെത്തിച്ച് മൊറോക്കോ താരങ്ങൾസ്പോർട്സ് ഡെസ്ക്6 Dec 2022 11:18 PM IST
Stay Hungry'ഖത്തർ ലോകകപ്പിലെ അത്ഭുതം'; '974' സ്റ്റേഡിയം ഇനി ചരിത്രം!; ബ്രസീലിന്റെ ഗോൾമഴയിൽ കുതിർന്ന മൈതാനം മൺമറയുന്നു; 974 കണ്ടെയ്‌നറുകൾ ചേർത്ത വെച്ചുണ്ടാക്കിയ സ്റ്റേഡിയം ബുധനാഴ്ച പൊളിച്ചുതുടങ്ങും; കലാശപ്പോരിന് മുമ്പ് അപ്രത്യക്ഷമാകുംസ്പോർട്സ് ഡെസ്ക്6 Dec 2022 11:05 PM IST