Stay Hungry - Page 16

മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും; ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്; ആ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും; തട്ടിത്തെറിപ്പിച്ചത് ഗോളെന്ന് നെയ്മറും കൂട്ടരും ഉറപ്പിച്ച ആറോളം ഷോട്ടുകൾ; ഗ്ലൗസ് അണിഞ്ഞ ആദ്യ ലോകകപ്പിൽ സൂപ്പർ സേവുകൾ; ഈ 27കാരൻ ഇന്ന് ക്രൊയേഷ്യയുടെ മിന്നൽ രക്ഷകൻ; കാനറികളെ മുട്ടുകുത്തിച്ച സേവുകൾക്ക് പിന്നിലെ മികവിന്റെ കഥ
യൂഗോസ്ലോവിയയിൽ നിന്ന് സ്വാതന്ത്രം കിട്ടിയത് 1991; മൈനുകളിൽ ചവിട്ടാതിരിക്കാൻ സൂക്ഷിച്ചു ചുവടുവച്ച ബാല്യം ഇപ്പോഴും ലൂക്കോമാഡ്രിച്ചിന്റെ മനസ്സിൽ നിറയ്ക്കുന്ന സെർബിയയുമായുള്ള പോരാട്ടം; കാൽപ്പന്തുകളിയിൽ ഇത് തുടർച്ചയായ രണ്ടാം സെമി ബെർത്ത്; ബാൽക്കൺ യുദ്ധ ഭീതിയെ അതിജീവിച്ചവർക്ക് മുമ്പിൽ ദോഹയിൽ തകർന്നത് ബ്രസീലിയൻ ആക്രമണം; ദൗർബല്യങ്ങളെ പ്രതീക്ഷകളാക്കി ക്രൊയേഷ്യൻ പടയോട്ടം   
രക്ഷകനായി ലിവകോവിച്ച്; ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ സെമിയിൽ; ലക്ഷ്യം കണ്ട് വ്‌ലാസിച്ചും മയറും മോഡ്രിച്ചും ഓർസിച്ചും; ലക്ഷ്യം പിഴച്ച് റോഡ്രിഗോയും മാർക്വീഞ്ഞോസും; കാനറികൾക്ക് ഖത്തറിൽ നിന്നും കണ്ണീരോടെ മടക്കം; ആവേശപ്പോര് ഷൂട്ടൗട്ടിന് വഴിമാറിയത് നെയ്മറുടെ മിന്നുംഗോളിന് പെറ്റ്കോവിച്ച് മറുപടി നൽകിയതോടെ
ക്രൊയേഷ്യയുടെ രക്ഷകനായി ഗോളി ലിവാകോവിച്ച്; ഫിനിഷിംഗിൽ പിഴച്ച് കാനറികൾ; നഷ്ടപ്പെടുത്തിയത് ഒട്ടേറെ ഗോളവസരങ്ങൾ; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പകുതിയും ഗോൾ രഹിതം; മത്സരം അധിക സമയത്തേക്ക്
കാനറികളെ കൂട്ടിലടച്ച് ക്രൊയേഷ്യ; അവസരങ്ങൾ പാഴാക്കി നെയ്മറും സംഘവും; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം; സമ്മർദ്ദമില്ലാതെ മോഡ്രിച്ചും സംഘവും; രണ്ടാം പകുതിയിൽ അട്ടിമറിയോ?; മത്സരം ആവേശകരം
സെമി ഉറപ്പിക്കാൻ മാറ്റമില്ലാതെ ബ്രസീൽ; നെയ്മറും വിനീഷ്യസും റഫീഞ്ഞയും ഉൾപ്പെട്ട വമ്പൻ താരനിരയെ കളത്തിൽ ഇറക്കി ടിറ്റെ; രണ്ട് മാറ്റങ്ങളോടെ ക്രൊയേഷ്യൻ ലൈനപ്പ്; ആരാധകർ ആവേശത്തിൽ
നെതർലൻഡ്സിനെ കീഴടക്കി അർജന്റീന ആദ്യ ലോകകിരീടം ചൂടിയത് 1978ൽ; 1998 ഫ്രാൻസ് ലോകകപ്പിൽ ഓറഞ്ചുപടയുടെ മധുര പ്രതികാരം; 2014 ലോകകപ്പ് സെമിയിൽ ഡച്ച് ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി മെസിയും സംഘവും; മരണക്കളിയിൽ ഇന്ന് ആരു ജയിക്കും
സെമി ലക്ഷ്യമിട്ട് ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ; ലോകകപ്പിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം കാനറികൾക്ക്; മഞ്ഞപ്പടയുടെ താരനിര ഭയപ്പെടുത്തുന്നതെന്ന് പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ചും; മോഡ്രിച്ചിനും സംഘത്തിനും ജീവൻ മരണപ്പോര്
എംബാപ്പെക്ക് ചുവപ്പ് പരവതാനി വിരിക്കാൻ ടെന്നീസല്ല ഞങ്ങൾ കളിക്കുന്നത്; മത്സരം ഇംഗ്ലണ്ടും എംബാപ്പെയും തമ്മിലല്ല; എത്ര ഫോമിലാണെങ്കിലും തടയാൻ ഞങ്ങൾക്കറിയാം; ക്വാർട്ടർ പോരിന് മുമ്പെ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് താരം
ഗോളില്ലാ പാസുകളിൽ രൂക്ഷ വിമർശനം; പരിശീലകൻ ലൂയിസ് എന്റിക്വയെ പുറത്താക്കി സ്പെയിൻ; നാളിതുവരെ ടീമിന് നൽകിയ സംഭാവനകൾക്ക് നന്ദിയെന്നും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ; പുതിയ പരിശീലകനായി ലൂയിസ് ഡി ലാ ഫോന്റേ ചുമതലയേൽക്കും
നിർണ്ണായക മത്സരത്തിന് മുൻപ് ഇംഗ്ലണ്ടിന് സന്തോഷവാർത്ത ; സൂപ്പർ സ്‌ട്രൈക്കർ തിരിച്ചെത്തുന്നു; വീട് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ടീം വിട്ട റഹീം സ്റ്റെർലിങ് വെള്ളിയാഴ്‌ച്ച മടങ്ങിയെത്തും; കായിക ലോകം കാത്തിരിക്കുന്ന ഇംഗ്ലണ്ട് ഫ്രാൻസ് പോരാട്ടം ശനിയാഴ്‌ച്ച
എട്ടിന്റെ പോരാട്ടത്തിന് നാളെ തുടക്കം ; ക്രൊയേഷ്യയെ വീഴ്‌ത്താൻ ബ്രസീലും നെതർലാന്റസ് കടക്കാൻ അർജന്റീനയും നാളെ ഇറങ്ങും; ബ്രസീലിന് കരുത്തായി ത്രിമൂർത്തികളുടെ ഫോം; അർജന്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്കും; സ്വപ്‌ന സെമിഫൈനൽ കാണാനാകുമെന്ന പ്രതീക്ഷയിൽ ഫുട്‌ബോൾ ആരാധകരും