Stay Hungryകളത്തിലിറങ്ങും മുൻപേ വാക്‌പോരിന് വഴിമരുന്നിട്ട മത്സരം കാർഡുകളുടേയും ഫൗളിന്റേയും പെരുമഴ കണ്ടു; മത്സരത്തിന് ശേഷവും അടങ്ങാത്ത കലിപ്പുമായി ക്യാപ്പ്റ്റൻ മെസ്സി; 'വാട്ട് ആർ യു ലുക്കിങ് അറ്റ് ഫൂൾ' വൂട്ട് വെഗോർസ്റ്റിനോട് മെസ്സിയുടെ കലിപ്പൻ ചോദ്യം; നിലവാരമുള്ള റഫറിമാരെ വെക്കാൻ ഫിഫയോടും മിശിഹയുടെ ഉപദേശംമറുനാടന് മലയാളി10 Dec 2022 3:53 PM IST
Stay Hungryമഴവിൽ ടീഷർട്ടണിഞ്ഞ് സ്വവർഗ്ഗാനുരാഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു; സ്പോർട്സ് ജേണലിസ്റ്റ് ഗ്രാന്റ് വാൾ കുഴഞ്ഞുവീണത് ലോകകപ്പിലെ അർജന്‌റീന-നെതർലെൻഡ്‌സ് മത്സരത്തിനിടെ; ഗ്രാന്റ് വാളിന്റെ മരണത്തിൽ ദുരൂഹതയെന്ന് സഹോദരൻമറുനാടന് മലയാളി10 Dec 2022 3:24 PM IST
Stay Hungryസാംബാതാളം നിലച്ചത് ക്രൊയേഷ്യയുടെ മനക്കരുത്തിനു മുന്നിൽ; നെയ്മറും വിനീഷ്യസും തലങ്ങും വിലങ്ങും ഷോട്ടുതിർത്തപ്പോൾ ഗോൾബാറിന് കീഴിൽ ലിവാകോവിച്ച് അത്ഭുതമായി; എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ മനോഹര ഗോൾ നൽകിയ സന്തോഷം പെനാൽട്ടി ഷൂട്ടൗട്ടിലും ലിവാകോവിച്ച് തകർത്തു; പരാജയം സമ്മതിച്ച് കാനറിപ്പട കണ്ണീരോടെ തിരിഞ്ഞു നടന്നു; ദോഹയിലേത് ബ്രസീലിയൻ ദുരന്തംമറുനാടന് മലയാളി10 Dec 2022 7:27 AM IST
Stay Hungry45ശതമാനം സമയവും പന്തടക്കം ഡച്ച് പടയ്ക്ക്; ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ നടത്തിയത് അർജന്റീനയും; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ രണ്ടു കിക്കുകൾ മാർട്ടിനസിന്റെ മിടുക്ക് നീലപ്പടയെ സെമയിലേക്ക് നയിച്ചു; മഞ്ഞ കാർഡുകളുടെ കളിയിൽ സബ്‌സിറ്റിറ്റിയൂഷൻ തന്ത്രവും പാളി; ഇനി വേണ്ടത് മുഴുവൻ സമയ ഡി മരിയയെ; ക്രൊയേഷ്യ പോരിലും മിശിഹയാകാൻ മെസ്സിമറുനാടന് മലയാളി10 Dec 2022 7:08 AM IST
Stay Hungryകഴിഞ്ഞ നാല് തവണ കണ്ണീരോടെ മൈതാനം വിട്ട മെസ്സിക്ക് ഇത്തവണ കിരീടം നേടിയേ മതിയാകൂ; ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കുറിയ മനുഷ്യനോടൊപ്പം കളിക്കുന്ന പത്ത് പോരാളികൾ; ആദ്യ ഗോളിൽ സൂപ്പർ അസിസ്റ്റ്; ഉഗ്രൻ പെനാൽട്ടിയിലൂടെ ലോകകപ്പിലെ പത്താം ഗോളും നേടി ബാറ്റിയ്‌ക്കൊപ്പം മിശിഹയും; അർജന്റീനയെ തുണച്ചത് മാർട്ടീനസിന്റെ ദൈവ സ്പർശമുള്ള രണ്ടു സേവുകൾ; ഒഴിവായത് മറ്റൊരു ലാറ്റിൻ അമേരിക്കൻ ദുരന്തംമറുനാടന് മലയാളി10 Dec 2022 3:40 AM IST
Stay Hungryഅർജന്റീനയുടെ രക്ഷകനായി എമിലിയാനോ മാർട്ടിനസ്! പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ കീഴടക്കി മെസിപ്പട സെമിയിൽ; ഡെച്ച് പടയുടെ കിക്ക് പാഴാക്കി ദുരന്ത നായകനായി വിർജിൻ വാൻ ദെയ്കും സ്റ്റീവൻ ബെർഗ്യൂസും; നാല് കിക്കും വലയിലെത്തിച്ച് നീലപ്പട; സെമിയിൽ അർജന്റീന-ക്രൊയേഷ്യ പോര്സ്പോർട്സ് ഡെസ്ക്10 Dec 2022 3:37 AM IST
Stay Hungryആദ്യ ഗോളിന് മൊളീനയ്ക്ക് വഴിയൊരുക്കി; രണ്ടാം പകുതിയിൽ പെനാൽട്ടി വലയിലെത്തിച്ചു; മെസി ഒരുക്കിയ സൂപ്പർ ത്രില്ലർ; ഇൻജറി ടൈമിൽ ആന്റി ക്ലൈമാക്‌സായി ഡച്ച് പടയുടെ സമനില ഗോൾ; ഇരട്ട ഗോളുമായി വൗട്ട് വെഗ്ഹോസ്റ്റ്; ലോകകപ്പ് ക്വാർട്ടർ പോരാട്ടം അധിക സമയത്തേക്ക്സ്പോർട്സ് ഡെസ്ക്10 Dec 2022 2:38 AM IST
Stay Hungry'എന്റെ കാലയളവ് അവസാനിച്ചിരിക്കുന്നു; വാക്ക് പാലിക്കുന്നു; ഇനി ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല'; ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ടിറ്റെയുടെ പടിയിറക്കം; ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് പ്രൊഫസർ; ക്വാർട്ടർ ദുരന്തത്തിൽ മഞ്ഞപടയ്ക്ക് പിഴച്ചത് തന്ത്രങ്ങളോ?സ്പോർട്സ് ഡെസ്ക്10 Dec 2022 2:11 AM IST
Stay Hungryഡെച്ച് പ്രതിരോധം തകർത്ത് മെസിയുടെ സൂപ്പർ പാസ്, നഹുവേൽ മൊളീനയുടെ മിന്നും ഗോൾ!; ആർത്തിരമ്പി ലൂസെയ്ൽ സ്റ്റേഡിയം; ലോകകപ്പ് ക്വാർട്ടറിന്റെ ആദ്യ പകുതി നെതർലൻഡ്‌സിനെതിരെ അർജന്റീന മുന്നിൽസ്പോർട്സ് ഡെസ്ക്10 Dec 2022 1:23 AM IST
Stay Hungryലിവകോവിച്ചിനെ വട്ടംചുറ്റിച്ച് തകർപ്പൻ ഫിനിഷിങ്; കാനറികളെ മോഹിപ്പിച്ച മിന്നും ഗോൾ; ബ്രസീൽ കുപ്പായത്തിൽ ഫുട്‌ബോൾ രാജാവ് പെലെയുടെ റെക്കോർഡിന് ഒപ്പമെത്തി സുൽത്താൻ നെയ്മർ; എന്നിട്ടും മഞ്ഞപ്പടയ്ക്ക് കണ്ണീരോടെ മടക്കംസ്പോർട്സ് ഡെസ്ക്10 Dec 2022 1:07 AM IST
Stay Hungryഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ആത്മവിശ്വാസത്തിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ; മഞ്ഞപ്പട പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യം; കപ്പുയർത്താൻ എത്തിയ ലോക ഒന്നാം നമ്പർ ടീം മടങ്ങുന്നത് കണ്ണീരിൽ തല കുനിച്ച്; നെയ്മർ ദുരന്ത നായകൻ; ദോഹയിലും ബ്രസീലിയൻ ദുരന്തംമറുനാടന് മലയാളി10 Dec 2022 12:37 AM IST
Stay Hungry'ഫേവറേറ്റുകളെ ഞങ്ങൾ തകർക്കും'; മോഡ്രിച്ചിന്റെ വാക്ക് പാലിച്ച് പെട്‌കോവിച്ച്; ലോംഗ് റേഞ്ചറിലൂടെ ബ്രസീലിന്റെ സുൽത്താന് മറുപടി; മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യക്ക് ജീവവായു നൽകിയ മിന്നും ഗോൾ; 'പകരക്കാരൻ' ഹീറോയായ സുവർണ നിമിഷങ്ങൾസ്പോർട്സ് ഡെസ്ക്10 Dec 2022 12:30 AM IST