Stay Hungryഅന്റോയ്ൻ ഗ്രീസ്മന്റെ പാസിൽ നിന്നും ലോങ് റേഞ്ചർ ഗോളുമായി ചൗമേനി; പതിനേഴാം മിനിറ്റിൽ ലീഡെടുത്ത് ഫ്രാൻസ്; കടലാസിലെ കരുത്ത് കളത്തിൽ മറന്ന് ഇംഗ്ലണ്ട്; ക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഫ്രഞ്ച് പട ഒരടി മുന്നിൽസ്പോർട്സ് ഡെസ്ക്11 Dec 2022 1:22 AM IST
Stay Hungryക്രൊയേഷ്യയെ സമനിലയിൽ തളച്ച് തുടക്കം; ബെൽജിയത്തെ അട്ടിമറിച്ചു; ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തി സ്‌പെയിനെ പ്രീക്വാർട്ടറിൽ വീഴ്‌ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ക്വാർട്ടറിൽ പറങ്കിപ്പടയെ തുരത്തി സെമിയിൽ; മൊറോക്കോ ഖത്തറിൽ വിരിഞ്ഞ വിസ്മയം; ആഫ്രിക്കൻ കുതിപ്പിന് കാവലാളായി യാസ്സിൻ ബോനോസ്പോർട്സ് ഡെസ്ക്11 Dec 2022 1:01 AM IST
Stay Hungryലോകകപ്പിൽ മരണഗ്രൂപ്പിൽ നിന്നും ആദ്യ റൗണ്ടിൽ പുറത്തായി; ഭാര്യമാർക്കും കാമുകിമാർക്കും ഒപ്പം താരങ്ങൾ സമയം ചെലവിട്ടത് കാരണമെന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ; അവധിക്കാല ആഘോഷമാക്കിയ മാനുവൽ ന്യൂയർക്ക് സ്‌നോ സ്‌കേറ്റിംഗിനിടെ പരിക്ക്; ജർമ്മൻ താരങ്ങൾക്ക് കഷ്ടകാലംസ്പോർട്സ് ഡെസ്ക്11 Dec 2022 12:21 AM IST
Stay Hungryമൊറോക്കോ കൊടുങ്കാറ്റിൽ മുങ്ങിത്താണ് പറങ്കിക്കപ്പൽ; രണ്ടാം പകുതിയിൽ കപ്പിത്താനായി ഇറങ്ങിയിട്ടും കരകയറ്റാനാകാതെ റൊണാൾഡോ; അഞ്ചാം ലോകകപ്പിൽ കണ്ണീരണിഞ്ഞ് സിആർ7; നോക്കൗട്ടിൽ ഗോളില്ല; ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമായി മടക്കംസ്പോർട്സ് ഡെസ്ക്10 Dec 2022 11:15 PM IST
Stay Hungryഓടിക്കളിക്കാത്തവൻ എന്ന പേരുദോഷം; സ്വയം ഗോളടിക്കാൻ ശ്രമിക്കുന്ന മുന്നേറ്റക്കാരനെന്ന പരിഹാസം; ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിച്ച പുരുഷതാരം എന്ന റിക്കോർഡുമായി മടക്കം തലകുനിച്ച് കണ്ണീരുമായി; മെസിയെക്കാൾ മികച്ചത് താനെന്ന് തെളിയിക്കാൻ കഴിയാതെ റൊണാൾഡോ; കളിക്കളത്തെ ചടുല നീക്കങ്ങളിലൂടെ ത്രസിപ്പിച്ച പോർച്ചുഗീസ് ഇതിഹാസം 'ലോകകപ്പ്' കുറവിൽ തോൽക്കുമ്പോൾമറുനാടന് മലയാളി10 Dec 2022 10:57 PM IST
Stay Hungryഉലയാത്ത പ്രതിരോധം അവസരങ്ങൾ ഉണ്ടാക്കിയെടുത്തു; പ്രത്യാക്രമണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മുന്നേറ്റം ഗോളടിച്ചു; കായിക ക്ഷമതയും ആസൂത്രണവും ജയമൊരുക്കി; പന്തടക്കത്തിൽ പോർച്ചുഗീസ് പട മികച്ചു നിന്നിട്ടും നേട്ടം ആഫ്രിക്കൻ വന്യതയ്ക്ക്; ലോകകപ്പ് സെമിയിൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ ടീമായി മാറി'അറ്റ്ലസ് സിംഹങ്ങൾ'; ആറാം വരവിൽ കളിച്ചത് ടോട്ടൽ ഫുട്ബോൾ; മൊറോക്കോ രചിച്ചത് പുതു ചരിത്രംമറുനാടന് ഡെസ്ക്10 Dec 2022 10:46 PM IST
Stay Hungryഖത്തറിൽ മൊറോക്കോ വസന്തം!; പറങ്കിക്കപ്പൽ മുക്കി ആഫ്രിക്കൻ വമ്പന്മാർ സെമിയിൽ; യൂസഫ് എൻ നെസിരിയുടെ ആദ്യ പകുതിയിലെ ഹെഡർ ഗോളിൽ മിന്നുംജയം; സെമി ബർത്ത് ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി വാലിദ് റഗ്‌റാഗിയുടെ സംഘം; റൊണാൾഡോയ്ക്കും സംഘത്തിനും കണ്ണീരോടെ മടക്കംസ്പോർട്സ് ഡെസ്ക്10 Dec 2022 10:26 PM IST
Stay Hungryമാരക്കാന മുത്തപ്പാ പെട്ടല്ലോ!; ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായതിന് പിന്നാലെ ട്രോൾ പൂരം; കാനറി കണ്ണപ്പനും സാംബാ സാബുവും എയറിൽ; ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ആരാധകന്റെ ചിത്രം വൈറൽസ്പോർട്സ് ഡെസ്ക്10 Dec 2022 9:50 PM IST
Stay Hungryഇൻജുറി ടൈമിന് തൊട്ടുമുമ്പ് പറങ്കിപ്പടയെ ഞെട്ടിച്ച് മൊറോക്കോ; മിന്നൽ ഹെഡറിൽ വലചലിപ്പിച്ച് യൂസെഫ് എൻ നെസീരി; ആദ്യ പകുതി ഒരു ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ ആഫ്രിക്കൻ അട്ടിമറിയോ?; അൽ തുമാമയിൽ തീപാറും ക്വാർട്ടർ പോരാട്ടംസ്പോർട്സ് ഡെസ്ക്10 Dec 2022 9:22 PM IST
Stay Hungryലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ്; പെലെയെയും മറികടന്ന് ലയണൽ മെസി; കൈപ്പത്തി ചെവിയോട് ചേർത്തുവച്ച് ഗോൾ ആഘോഷവും; ടോപോ ജീജോ ആഘോഷം റിക്വൽമിക്കായി; വാൻഗാലിനും എഡ്ഗാർ ഡേവിഡ്സിനുമുള്ള മറുപടിസ്പോർട്സ് ഡെസ്ക്10 Dec 2022 9:00 PM IST
Stay Hungryറൊണാൾഡോ ബെഞ്ചിൽ തന്നെ; സൂപ്പർതാരമില്ലാതെ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവൻ; ഗോൺസാലോ റാമോസ് സെൻട്രൽ സ്‌ട്രൈക്കർ; വില്യം കാർവാലിയോയ്ക്ക് പകരം റൂബൻ നെവസ്; നിർണായക മാറ്റവുമായി സാന്റോസ്സ്പോർട്സ് ഡെസ്ക്10 Dec 2022 8:15 PM IST
Stay Hungryഅട്ടിമറിക്കാൻ മൊറോക്കോ; പൊരുതാനുറച്ച് പോർച്ചുഗൽ; അൽ തുമാമ സ്റ്റേഡിയത്തിൽ അഫ്രിക്കൻ കരുത്തരും യൂറോപ്യൻ വമ്പന്മാരും നേർക്കുനേർ; സെമി ഉറപ്പിക്കാൻ 'ഫൈനൽ' പോരാട്ടത്തിന് ഇംഗ്ലണ്ടും ഫ്രാൻസും; ലോകകപ്പിൽ ഇന്ന് തീപാറും ക്വാർട്ടർ പോരാട്ടംസ്പോർട്സ് ഡെസ്ക്10 Dec 2022 6:20 PM IST