Stay Hungryലോകകപ്പ് ക്വാർട്ടറിൽ ഏറ്റവും കൂടുതൽ തവണ തോറ്റ ഇംഗ്ലണ്ട്; നിലവിലെ ജേതാക്കളെ തോൽപ്പിക്കാൻ കഴിയില്ലെന്നതും ചരിത്രം; കണ്ണീരണിഞ്ഞ് മടങ്ങിയ ഹാരി കെയ്‌നും സംഘത്തിനും ആശ്വാസത്തിന്റെ വാക്കുകളുമായി ബക്കാംസ്പോർട്സ് ഡെസ്ക്11 Dec 2022 6:14 PM IST
Stay Hungry'ക്രൊയേഷ്യ ലോകകപ്പ് കിരീടം ഉയർത്തിയാൽ പൂർണ നഗ്‌നയായി ആഘോഷം നടത്തും'; ബിക്കിനി ടോപ്പും ലെഗിൻസുമായി ഫുട്‌ബോൾ ആരാധകരുടെ 'മനംകവർന്ന' ഇവാന നോളിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടി ഖത്തർ; ക്രൊയേഷ്യൻ മോഡലിനെ ഒളിഞ്ഞുനോക്കിയ ഖത്തറി ആരാധകർക്ക് അതും കാണേണ്ടി വരുമോ? ഇനി എല്ലാം മോഡ്രിച്ചും സംഘവും തീരുമാനിക്കുംസ്പോർട്സ് ഡെസ്ക്11 Dec 2022 5:22 PM IST
Stay Hungry'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, ശക്തമായ ആയുധത്തെ നിങ്ങൾക്ക് ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല; ജീവിതം നമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നു; ഇന്ന് നമ്മൾ തോറ്റിട്ടില്ല; പകരം ഒരു പാഠം പഠിച്ചു, വലിയ പാഠം'; പോർച്ചുഗീസ് കോച്ചിന് മറുപടിയുമായി ജോർജിന റോഡ്രിഗസ്സ്പോർട്സ് ഡെസ്ക്11 Dec 2022 4:22 PM IST
Stay Hungry'മത്സര ശേഷം മെസിക്ക് ഹസ്തദാനം നൽകാൻ ഞാൻ ചെന്നു; എന്നോട് കയർത്ത് എന്തോ പറഞ്ഞു; സ്പാനിഷ് നന്നായി അറിയാത്തതിനാൽ മനസിലായില്ല'; മെസിയുമായുള്ള വാക്പോരിൽ പ്രതികരണവുമായി ഡച്ച് സ്ട്രൈക്കർ വൗട്ട് വേഹോർസ്ട്സ്പോർട്സ് ഡെസ്ക്11 Dec 2022 4:05 PM IST
Stay Hungry'എന്തൊരു വിസ്മയ ടീമാണിത്; ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും അഭിമാന നേട്ടം; ആധുനിക ഫുട്‌ബോളിൽ അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്'; മൊറോക്കൻ ജൈത്രയാത്രയിൽ അഭിനന്ദനവുമായി മുൻ ജർമൻ താരം മെസ്യൂട്ട് ഓസിൽസ്പോർട്സ് ഡെസ്ക്11 Dec 2022 3:10 PM IST
Stay Hungry'ഇത്തരത്തിലാണ് റഫറിയെങ്കിൽ അർജന്റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ് നല്ലത്; അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നത്; ഒരു അർജന്റീനൻ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല'; തോറ്റതിന്റെ കലിപ്പ് തീരാതെ ആഞ്ഞടിച്ച് പെപെസ്പോർട്സ് ഡെസ്ക്11 Dec 2022 2:56 PM IST
Stay Hungryപെനാലിറ്റി നഷ്ടമാക്കിയ കെയ്‌നെ 'ഹാരി പെയ്ൻ' എന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങൾ; എനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും; പക്ഷേ നമ്മൾ ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കാൻ സാധിക്കുമെന്ന് കെയ്‌നിന്റെ പ്രതികരണം; ഒരേ സമയം നായകനും വില്ലനുമായി മാറിയ ഇംഗ്ലീഷ് ക്യാപ്ടനെ വേദനിപ്പിക്കാതെ ആരാധകരുംസ്പോർട്സ് ഡെസ്ക്11 Dec 2022 9:11 AM IST
Stay Hungryമെസിയുടെ അർജന്റീന കപ്പുയർത്തണമെന്നാണ് ഫിഫയുടെ ആഗ്രഹം; ലോകകപ്പ് കളിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ളയാളാണ് ഞങ്ങളുടെ കളി നിയന്ത്രിക്കാൻ എത്തിയത്; അർജന്റീനക്കാരനായ റഫറി പക്ഷപാതിത്വപരമായി പെരുമാറി; ആരോപണവുമായി പോർച്ചുഗൽ താരം ബ്രൂണോ; അഞ്ച് ലോകകപ്പ് കളിച്ചിട്ടും കളിക്കളത്തിലും ഒറ്റയാനായി ക്രിസ്റ്റ്യാനോയുടെ മടക്കംസ്പോർട്സ് ഡെസ്ക്11 Dec 2022 8:36 AM IST
Stay Hungryജിറൂദും ഗ്രീസ്മാനും എംബാപ്പെയും ചേർന്ന ഫ്രഞ്ച് മുന്നേറ്റ നിര തുടക്കത്തിൽ ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് നിരന്തരം പാഞ്ഞു കയറി; ഒരു ഗോൾ വീണതോടെ ഉണർന്നു കളിച്ച ഇംഗ്ലണ്ട് ഫ്രഞ്ച് ബോക്‌സിൽ കുതിച്ചെങ്കിലും അവസാന ലക്ഷ്യത്തിനരികെ നിർഭാഗ്യം വഴിമുടക്കി; കെയ്നിന്റെ പെനാൽറ്റി നിഷേധിച്ച് വാറും ഇംഗ്ലഷ് ദുരന്തം പൂർണമാക്കി; കിരീടത്തുടർച്ചയിലേക്ക് ഫ്രാൻസിന് രണ്ടു ചുവട് അകലംസ്പോർട്സ് ഡെസ്ക്11 Dec 2022 6:31 AM IST
Stay Hungryകെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഇംഗ്ലീഷ് കളിക്കാരും കാമുകിമാരും; പഴി മുഴുവൻ ബ്രസീലിയൻ റഫറിക്ക്; ഇംഗ്ലണ്ടിലെമ്പാടും കണ്ണീർക്കടൽ; കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റന്റെ ചിത്രം ഹൃദയം തകർക്കുന്നത്; പടക്കം പൊട്ടിച്ചു തകർത്തുവാരി ആഘോഷിച്ച് ഫ്രാൻസ്; ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കണ്ണീർ ഫ്രാൻസിന്റെ ആഘോഷമാകുമ്പോൾമറുനാടന് മലയാളി11 Dec 2022 6:06 AM IST
Stay Hungryദുരന്ത നായകനായി ഹാരി കെയ്ൻ! വീണു കീട്ടിയ പെനാൽറ്റി പുറത്തേക്കടിച്ച് സമനില നേടാനുള്ള സുവർണ്ണാവസരം പാഴാക്കി; ഇംഗ്ലണ്ടിനെ ക്വാർട്ടറിൽ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ എത്തുന്നത് ഭാഗ്യത്തിന്റെ കരുത്തിൽ; ജയമുറപ്പിച്ച് ചൗമേനിയുടെ ലോങ് റേഞ്ചറും ജിറൂദിന്റെ ബുള്ളറ്റ് ഹെഡറും; മൊറോക്കോയെ നേരിടാൻ ദെഷാംസിന്റെ യൂറോപ്യൻ സംഘം; നിലവില ചാമ്പ്യന്മാർക്ക് അടുത്ത എതിരാളി ചരിത്രം രചിക്കുന്ന ആഫ്രിക്കൻ കരുത്ത്സ്പോർട്സ് ഡെസ്ക്11 Dec 2022 2:30 AM IST
Stay Hungryപെനാൽറ്റി ഷൂട്ടൗട്ടിൽ വീണ് നെയ്മർ; മൊറോക്കൻ കൊടുങ്കാറ്റിൽ നിലംപൊത്തി ക്രിസ്റ്റ്യാനോയും; അർജന്റീന സെമി കടക്കുന്നത് കാത്ത് പുള്ളാവൂർ പുഴയിൽ തല താഴ്‌ത്താതെ മെസി; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്11 Dec 2022 1:54 AM IST