Stay Hungry - Page 12

ഡി മരിയയും ഡി പോളും തിരിച്ചെത്തും; മെസിയുടെ കരുത്തിൽ ആറാം ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന; ക്രൊയേഷ്യയുടെ ശക്തി - ദൗർബല്യങ്ങൾ മനസിലാക്കി തന്ത്രം മെനഞ്ഞ് സ്‌കലോണി; പന്ത് ഹോൾഡ് ചെയ്ത് കളിയുടെ വേഗം നിയന്ത്രിക്കാൻ മോഡ്രിച്ചും സംഘവും
മറഡോണയുടെ തണൽ വിട്ട് നീലക്കുപ്പായത്തിൽ വിജയ നായകനായത് കഴിഞ്ഞ വർഷം കോപ്പ അമേരിക്ക നേടിയതോടെ; അർജന്റീനക്കാർ ഉറച്ചുവിശ്വസിക്കുന്നത് മെസി ലോകകിരീടവുമായി നാട്ടിൽ എത്തുമെന്ന്; മെസിക്കായി മരിക്കാൻ വരെ തയ്യാറായി സ്‌കലോണിയുടെ സംഘം; ക്രൊയേഷ്യയെ വീഴ്‌ത്തി ലുസൈലിൽ കലാശപ്പോരിന് കളമൊരുക്കാൻ ആൽബിസെലസ്റ്റികൾ
ടിറ്റെയുടെ പിൻഗാമിയാകാൻ സിറ്റി വിട്ട് പെപ് ഗ്വാർഡിയോള ബ്രസീലിലേക്ക്? കാനറിപ്പടയ്ക്കായി ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനെ എത്തിക്കാൻ സി.ബി.എഫ്; ഫെർണാണ്ടോ ഡിനിസും ഏബൽ ഫെരേരയും പരിഗണിക്കുന്നവരുടെ പട്ടികയിൽ; ആരാധകർ ആകാംക്ഷയിൽ
ഒരു പെനാൽറ്റി കൊണ്ട് എനിക്ക് നിന്നോടുള്ള വികാരം മാറില്ല; ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്;  ക്വാർട്ടറിലെ തോൽവിക്ക് ശേഷം സഹതാരങ്ങൾക്കയച്ച സന്ദേശങ്ങൾ വെളിപ്പെടുത്തി നെയ്മർ; താരം ചാറ്റുകൾ പുറത്ത് വിട്ടത് തോൽവിക്ക് പിന്നാലെ ടീമിൽ അസ്വാരസ്യമുണ്ടെന്ന വിവാദം സജീവമായതോടെ
ഞെട്ടിയത് സാക്ഷാൽ ഫിഫ വരെ! പ്രാഥമിക റൗണ്ടിൽ തന്നെ സെമിലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യൻ ടീം പരിശീലകൻ; ഇതെങ്ങിനെ എന്ന് ചോദിച്ച് ആരാധകരും ; ഊഹിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ മനസ്സും ഹൃദയവും ചേർന്ന് ചിന്തിക്കുകയാണെന്ന് ഇഗോർ സ്റ്റിമാക്ക്
2018 ന് മറുപടി നൽകാൻ മെസ്സിയും സംഘവും; ആവർത്തിക്കാൻ മോഡ്രിച്ചും കൂട്ടരും; ഖത്തർ ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; അർജന്റീന ക്രൊയേഷ്യ പോരാട്ടം രാത്രി 12.30 ന്; ആകാംഷയിൽ കായിക ലോകം
ലോകകപ്പ് കിരീടത്തിലേക്ക് ഇനി രണ്ട് വിജയ ദൂരം; കലാശപ്പോരിന് ഇറങ്ങുക മെസിയോ മോഡ്രിച്ചോ? സെമി കടക്കാൻ അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ; ചോരാത്ത കൈകളുമായി ലിവാകോവിച്ചും മാർട്ടിനെസും; ലുസൈൽ സ്‌റ്റേഡിയത്തിൽ നാളെ തീപാറും സെമി പോരാട്ടം
ഖത്തർ ലോകകപ്പിൽ ശേഷിക്കുന്നത് നാല് ടീമുകൾ; നാല് മത്സരങ്ങളും; ആരു നേടും ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും; ഗോൾവേട്ടയിൽ മുന്നിൽ എംബപ്പെ; പിന്നാലെ മെസിയും ജിറൂദും ക്രമാരിച്ചും
ഒട്ടേറെ വിവാദ തീരുമാനങ്ങൾ; പുറത്തെടുത്തത് 18 മഞ്ഞക്കാർഡുകൾ; മെസ്സിയുടെ വിമർശനത്തിന് വിധേയനായ വിവാദ റഫറി ഇനി ലോകകപ്പിനില്ല; ലാഹോസിനെ നാട്ടിലേക്ക് മടക്കി അയച്ച് ഫിഫ; അർജന്റീന - ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ഡാനിയേല ഓർസാറ്റ്
ഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകൾ തടഞ്ഞു; പെരിസിച്ചിന്റെ മകന് നേരെ കൈ നീട്ടി നെയ്മർ; ആലിംഗനം ചെയ്തു; തോളിൽ തട്ടി ആശ്വസിപ്പിച്ച് ലിയോയും; ഫുട്ബോൾ ലോകത്തിന്റെ മനം നിറച്ച കാഴ്ച; നെയ്മറോട് നന്ദി പറഞ്ഞ് പെരിസിച്ച്
ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നിൽ ഒരിക്കലും മുഖം തിരിച്ചിട്ടില്ല; സങ്കടകരമായി ആ സ്വപ്നം ഇന്നലെ അവസാനിച്ചു; രാജ്യത്തിനായി എല്ലാം നൽകി; വിരമിക്കൽ സൂചന നൽകി റൊണാൾഡോ; ഹൃദയഭേദകമായ കുറിപ്പുമായി സിആർ7; കോച്ചിന്റെ അപമാനം പരിധി വിട്ടപ്പോൾ എല്ലാം ക്വാർട്ടറിൽ തീർന്നു; പോർച്ചുഗലിനെ വിശ്വവിജയിയാക്കാതെ റോ മടങ്ങിയേക്കും
ലോകകപ്പ് ക്വാർട്ടറിൽ ഏറ്റവും കൂടുതൽ തവണ തോറ്റ ഇംഗ്ലണ്ട്; നിലവിലെ ജേതാക്കളെ തോൽപ്പിക്കാൻ കഴിയില്ലെന്നതും ചരിത്രം; കണ്ണീരണിഞ്ഞ് മടങ്ങിയ ഹാരി കെയ്‌നും സംഘത്തിനും ആശ്വാസത്തിന്റെ വാക്കുകളുമായി ബക്കാം