Stay Hungry - Page 11

ക്രൊയേഷ്യൻ മധ്യനിരയെ പിച്ചിചീന്തി; പ്രതിരോധത്തെ തകർത്തുടച്ചു; മെസിക്കൊപ്പം അൽവാരസും നിറഞ്ഞപ്പോൾ ഡീ മരിയയെ കളിക്കാൻ ഇറക്കുന്നത് പോലും ചിന്തിക്കേണ്ടി വന്നില്ല; ഇത് പന്തടക്കത്തിന് അപ്പുറം ഗോളടിച്ച് നേടിയ വിജയം; സ്‌കലോണിയുടെ തന്ത്രങ്ങൾ ലൂക്കാ മോഡ്രിച്ചിനേയും പിടിച്ചു കെട്ടി; മിഡ് ഫീൽഡ് രാജാവിനെ കാഴ്ചക്കാരനാക്കി അർജന്റീനയുടെ സെമി വിജയം; ആദ്യ കളി തോറ്റു തുടങ്ങിയവർ കലാശപ്പോരിന് ഒരുങ്ങുമ്പോൾ
കടുത്ത മാർക്കിംഗിലും സുഗമമായി കളിക്കുന്ന ഇതിഹാസം! അർജന്റീനയ്ക്കായി കൂടുതൽ ലോകകപ്പ് ഗോൾ നേടിയ താരമായി മിശിഹ; കൂടുതൽ മത്സരം കളിച്ച താരമെന്ന ലോതർ മത്തേയൂസിന്റെ റെക്കോഡിനൊപ്പം; പോരാത്തതിന് ഖത്തറിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനൊപ്പവും; ഓടിക്കള്ളിച്ച് മുപ്പത്തിയഞ്ചാം വയസ്സിലും വിസ്മയിപ്പിച്ച് താരം; സെമിയിലെ മൂന്ന് ഗോളിലും താര സ്പർശം; ഇനി രണ്ടാം ഫൈനൽ; ദോഹയിൽ മെസി മാജിക് മാത്രം
2021ൽ കോപ്പാ അമേരിക്ക ഉയർത്തി നാടിന്റെ ആവേശമായി; ഈ വർഷം ജൂണിൽ യൂറോപ്യൻ ശക്തികളുമായുള്ള ഫൈനലിസീമയിലും മിന്നുംജയം; രാജ്യാന്തര ഫുട്ബോളിൽ മെസി നോട്ടമിടുന്നത് അപൂർവ്വ ഹാട്രിക്; സൗദിയോട് തോറ്റു തുടങ്ങിയവർ ദോഹയിൽ ടൂർണ്ണമെന്റ് ഫേവറീറ്റാകുന്നത് തന്ത്രം മാറ്റി പിടിച്ച്; ക്രൊയേഷ്യൻ മതിലും കടക്കുന്നത് ഓടിക്കളിച്ച്; സുവർണ്ണാവസരം തൊട്ടടുത്ത്; വാമോസ് അർജന്റീന
അൽവാരസിന്റെ മുന്നേറ്റം ഭയന്ന് വീഴ്‌ത്തി ഗോൾക്കീപ്പർ; പെനാൽട്ടിയിൽ പിഴയ്ക്കാതെ മെസി; അഞ്ചു മിനിറ്റിനുള്ളിൽ മെസിയിൽ നിന്ന് കിട്ടിയ പാസുമായി കുതിച്ചു പാഞ്ഞ് സെൻസേഷണൽ സോളോ; ഏഴു വർഷം മുമ്പ് മെസ്സിക്കൊപ്പം ചിത്രം പകർത്താനെത്തിയ കുഞ്ഞു ആരാധകൻ മിശിഹയുടെ യഥാർത്ഥ പിൻഗാമിയായി; സ്വന്തം ഹാഫിൽ നിന്ന് പന്തുമായി കുതിച്ച് ഗോൾ നേടി അൽവാരസ്; വലപൊട്ടിച്ച് വീണ്ടും സ്‌പെഡർ
ലോകകിരീടം തൊട്ടരികെ!; അർജന്റീന ഫൈനലിൽ; ഗോളടിച്ചും ഗോളടിപ്പിച്ചും മെസി മാജിക്!; ഇരട്ട ഗോളുമായി വിസ്മയിപ്പിച്ച് ജൂലിയൻ അൽവാരസ്; മറുപടിയില്ലാതെ ക്രൊയേഷ്യ മടങ്ങി; നീലക്കടലായി ആർത്തിരമ്പി ലുസൈൽ സ്റ്റേഡിയം; അതിരുകളില്ലാത്ത ആഘോഷവുമായി ആരാധകർ; ഫൈനലിൽ എതിരാളി ഫ്രാൻസ് - മൊറോക്കോ മത്സര വിജയി
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം; അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ; ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം; ചരിത്ര നേട്ടങ്ങളുടെ നെറുകയിൽ ലയണൽ മെസി
മുപ്പത്തിനാലാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ട് മെസി; അഞ്ച് മിനിറ്റിനുള്ളിൽ വീണ്ടും വലചലിപ്പിച്ച് നീലപ്പട; ഒറ്റയ്ക്ക് മുന്നേറി വല ചലിപ്പിച്ച് അൽവാരസ്; കൈയടിച്ച് റൊണാൾഡീഞ്ഞോ; ക്രൊയേഷ്യയ്ക്കെതിരായ സെമി പോരാട്ടത്തിന്റെ ആദ്യപകുതിയിൽ അർജന്റീന രണ്ട് ഗോളിന് മുന്നിൽ
ഈ ലോകകപ്പിലെ മികച്ച താരം മെസ്സിയല്ല; ഖത്തർ ലോകകപ്പിലെ താരത്തെയും ചാമ്പ്യന്മാരെയും പ്രവചിച്ച് റൊണാൾഡോ; എംബാപ്പെയുടെ വേഗം ചെറുപ്പത്തിലുള്ള തന്നെ ഓർമിപ്പിക്കുന്നുവെന്നും ബ്രസീൽ ഫുട്ബോൾ ഇതിഹാസം
ഞങ്ങൾ മൊറോക്കോയോട് കളിക്കും; എനിക്ക് എന്റെ സുഹൃത്തിനെ തകർക്കേണ്ടിവരും; അതെന്റെ ഹൃദയം തകർക്കുന്നതാണെങ്കിലും ഇത് ഫുട്ബോളല്ലേ; എനിക്കവനെ കൊന്നേ മതിയാകൂ; ഫ്രാൻസ്-മൊറോക്കോ പോരാട്ടം 11 മാസം മുൻപേ കുറിച്ച് പ്രവചന സിങ്കം എംബാപ്പെ!
മാർട്ടിനെസിന് പകരം പരേഡെസ്; അക്യുനക്ക് പകരം ടാഗ്ലിഫിക്കോ; ഡി മരിയയും സ്റ്റാർട്ടിങ് ഇലവനിലില്ല; സെമി പോരാട്ടത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; ബ്രസീലിനെ കീഴടക്കിയ അതേ ടീമുമായി ക്രൊയേഷ്യ
മെസ്സി കപ്പടിച്ചാൽ സന്തോഷം തന്നെ; പക്ഷേ അർജന്റീനയ്ക്ക് ലോകകപ്പ് വിജയമുണ്ടായാൽ സന്തോഷമാണെന്ന് പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; ഫുട്‌ബോളിലെ ബ്രസീൽ-അർജന്റീന വൈരം എല്ലാവർക്കും അറിയാവുന്നതല്ലേയെന്നും റൊണാൾഡോ
എംബാപ്പെയെ നേരിടാൻ പ്രത്യേക പദ്ധതിയില്ല; സെമികൊണ്ട് ഞങ്ങൾ തൃപ്തരാകില്ല; ഭ്രാന്തമായ സ്വപ്നമെന്നാകും; എന്നാൽ, ഇത്തിരി ഭ്രാന്ത് ആവശ്യമായ ഘട്ടമാണിത്; എന്തുകൊണ്ട് മൊറോക്കോയ്ക്ക് ഫൈനൽ കളിച്ചുകൂടാ? നിലപാട് വ്യക്തമാക്കി വാലിദ് റഗ്‌റാഗി