Stay Hungry - Page 18

വന്മതിൽ തീർത്ത് മൊറോക്കോ!; ലക്ഷ്യം കാണാതെ സ്പാനിഷ് മുന്നേറ്റം; സുവർണാവസരം പാഴാക്കി നയേഫ് അഗ്വേർഡും; ആവേശകരം, ഗോൾരഹിതം; പ്രീക്വാർട്ടർ പോരാട്ടം അധിക സമയത്തേക്ക്; അട്ടിമറി പ്രതീക്ഷിച്ച് ആരാധകർ
മൊറോക്കോ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ സ്പാനിഷ് പട; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപകുതി ഗോൾ രഹിതം; ബൽജിയത്തെ അട്ടിമറിച്ച ആഫ്രിക്കൻ കരുത്തർ സ്‌പെയിനെ വീഴ്‌ത്തുമോ?; രണ്ടാം പകുതി ആവേശകരമാകും
സ്‌റ്റേഡിയത്തിന് അകത്ത് ബ്രസീലിന്റെ ഗോളടിമേളം; പുറത്ത് സാമുവൽ എറ്റൂവിന്റെ തല്ലുമാല; ഖത്തറിൽ യൂട്യൂബറെ കാൽമുട്ടുകൊണ്ട് ഇടിച്ച് നിലത്തിട്ട് മുൻ കാമറൂൺ താരം; സംഭവം ഇതിഹാസ താരത്തെ പ്രകോപിപ്പിച്ച ആ ചോദ്യത്തിന് പിന്നാലെ; വിഡിയോ ദൃശ്യങ്ങൾ
മുന്നിലൂടെ കടന്നുപോകുന്നത് സാക്ഷാൽ നെയ്മർ! വിശ്വസിക്കാനാകാത്ത നിമിഷം; മടിച്ചുമടിച്ചാണെങ്കിലും ഒരൊറ്റ വിളി; നെയ്മർ...; താരം മടങ്ങിവന്ന് നേരെ കൈനീട്ടി; വികാരനിമിഷത്തിൽ താരത്തെ ആഞ്ഞ് അണച്ചുപിടിച്ചു; കെട്ടിപ്പിടിച്ച് കവിളിൽ മുത്തം നൽകി; വീൽചെയറിൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കി മലപ്പുറം സ്വദേശി കുഞ്ഞാൻ
ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ പിന്തുണച്ചത് സ്വന്തം രാജ്യമായ പാരഗ്വായെ; ഫൈനലിലെത്തിയാൽ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തുമെന്നും ഉറപ്പുനൽകി; ഖത്തർ ലോകകപ്പിൽ പിന്തുണ ഇഷ്ട ടീമായ ബ്രസീലിന്; വൈറലായി പരാഗ്വൻ മോഡൽ ലാരിസ റിക്വൽമിയുടെ ചിത്രങ്ങൾ
ഗോൾവല കുലുക്കി ഡഗൗട്ടിലേക്ക് എത്തി ടിറ്റേയ്ക്കൊപ്പം ചുവടുവെച്ചു; പിന്നാലെ സാക്ഷാൽ റൊണാൾഡോയേയും പീജിയൻ ഡാൻസ് പഠിപ്പിച്ച് റിച്ചാർലിസൻ; കൗതുകകരമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഫിഫ
ജനുവരി ഒന്ന് മുതൽ ക്രിസ്റ്റ്യാനോ അൽ നസറിന് വേണ്ടി കളിക്കും; അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ്!; റൊണാൾഡോയുടെ ചിത്രം ട്വീറ്റ് ചെയ്ത് കെഎഫ്‌സി യുകെയുടെ ട്രോൾ; മാഡ്രിഡ് സോണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പരിഹാസം
മാച്ച് ടിക്കറ്റും ഹയ്യാ കാർഡും വേണ്ട; ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും ഇന്ന് മുതൽ ഖത്തറിലെത്താം; മാച്ച് ടിക്കറ്റുള്ള ആരാധകർ സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കണം
ലോകകപ്പ് ക്വാർട്ടർ ഫൈനലിസ്റ്റുകളുടെ പൂർണ്ണചിത്രം ഇന്നറിയാം ; പോർച്ചുഗലിന് സ്വിറ്റ്‌സർലന്റ് വെല്ലുവിളി; സ്‌പെയിനിനു മറികടക്കേണ്ടത് മൊറോക്കോയെയും; പോർച്ചുഗലിൽ കോച്ചും ക്രിസ്റ്റ്യാനോയും തമ്മിൽ വിവാദം തുടരുന്നു; ക്രിസ്റ്റിയാനോയ്ക്ക് നായകസ്ഥാനം നഷ്ടമായേക്കും
ആ തോൽവി മറന്നേക്കു, ഇതാണ് ബ്രസീൽ!; സാംബ താളത്തിന്റെ അകമ്പടിയിൽ കൊറിയൻ വല നിറച്ച് കാനറികൾ; സ്വപ്‌ന കുതിപ്പിന് ജീവനേകി വിനീസ്യസും നെയ്മറും റിച്ചാർലിസണും പക്വെറ്റയും; ഏഷ്യൻ വമ്പന്മാരെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി മഞ്ഞപ്പട; ക്വാർട്ടറിൽ നേരിടുക ക്രൊയേഷ്യയെ
കാമറൂണിനോട് തോറ്റതിന്റെ പ്രതികാരം കൊറിയയോടൊ?; ഖത്തറിൽ ഏഷ്യൻ ടീമിനെ ഗോൾമഴയിൽ മുക്കി ബ്രസീൽ; ഗോളടിമേളത്തിന് തുടക്കമിട്ടത് വിനീസ്യൂസ്; ലീഡ് ഉയർത്തി നെയ്മറും റിച്ചാർലിസനും പക്വേറ്റയും; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കാനറികൾ നാല് ഗോളിന് മുന്നിൽ