Stay Hungry - Page 22

ഡഗ്ഔട്ടിലേക്ക് എത്രയും പെട്ടെന്ന് മടങ്ങാൻ റൊണാൾഡോയോട് ചോ ഗ്യി സങ്; കൊറിയൻ താരത്തോട് വായടക്കാൻ ആംഗ്യം കാട്ടി പോർച്ചുഗീസ് നായകൻ; സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന്റെ അരിശമല്ലെന്ന് ഫെർണാണ്ടോ സാന്റോസും; ആവേശപ്പോരാട്ടത്തിനിടയിലെ വിവാദത്തിൽ വിശദീകരണം
ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട് അർജന്റീന; പ്രീക്വാർട്ടറിൽ എതിരാളി ഓസ്‌ട്രേലിയ; പ്രൊഫഷനൽ കരിയറിൽ ആയിരം മത്സരങ്ങൾ പൂർത്തിയാക്കാൻ മെസി; ഡി മരിയയുടെ പരിക്കിൽ നേരിയ ആശങ്ക; ഡെന്മാർക്കിനെ തകർത്ത സംഘത്തെ ഓസിസ് നിലനിർത്തിയേക്കും
ജയിച്ചാലും പുറത്തെന്ന ബോധ്യത്തോടെ അഭിമാന നിമിഷത്തിൽ ജഴ്‌സി ഊരി; അതിവൈകാരികതയിലും ക്ഷമാപണത്തോടെ റഫറി രണ്ടാം മഞ്ഞകാർഡും ഉയർത്തി; ചുവപ്പ് കാർഡിന്റെ ഊഴത്തിന് മുൻപേ തോളിൽ തട്ടി വിൻസന്റ് അബൂബക്കറിന് അഭിനന്ദനവും
സ്പെയിൻ ജപ്പാനോട് തോറ്റ് കൊടുത്തതോ? പോർച്ചുഗൽ കൊറിയ മത്സരഫലവും മുൻകൂട്ടി നിശ്ചയിച്ചതോ! ലോകകപ്പ് ഫുട്ബോളിൽ മാച്ച് ഫിക്സിങ് ആരോപണം ശക്തമാകുന്നു; ബ്രസീലിനെ നേരിടാൻ ഭയന്ന് മനഃപൂർവ്വം സ്പെയിൻ തോറ്റുകൊടുത്തെന്ന് ആരോപണവുമായി ഹ്യൂഹോ സാഞ്ചസ്
ബിക്കിനി അണിഞ്ഞ് ക്രൊയേഷ്യൻ മോഡൽ നടന്നു നീങ്ങിയപ്പോൾ കൗതുകത്തോടെ ഒളിഞ്ഞു നോക്കി അറബ് വേഷമണിഞ്ഞ ഖത്തറികൾ; മൊബൈലിൽ ഫോട്ടോകൂടി പകർത്തിയതോടെ സംഗതി വൈറൽ: വസ്ത്രത്തിന്റെ പേരിൽ ബലം പിടിക്കുന്ന ഖത്തറിൽ സംഭവിക്കുന്നത്
ഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി; നേരം വെളുക്കും മുൻപ് ലഭിച്ചത് 1.6 മില്ല്യൺ ഇൻസ്റ്റാ ഫോളോവേഴ്സ്; സഹികെട്ട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ദക്ഷിണകൊറിയൻ താരം ചോ ജി സങ്
ഖത്തർ ലോകകപ്പിലെ ഏറ്റവും വിലയേറിയ അട്ടിമറി; ഇൻജുറി ടൈമിൽ കാനറികളുടെ ഹൃദയം തകർത്ത് വിൻസന്റ് അബൗബക്കർ; ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കാമറൂൺ; നോക്കൗട്ട് നഷ്ടമായെങ്കിലും ആരാധക ഹൃദയം കീഴടക്കി ആഫ്രിക്കൻ കരുത്തരുടെ മടക്കം; സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ഷാക്കിരി; സെർബിയയ്ക്കായി തിരിച്ചടിച്ച് മിട്രോവിചും വ്‌ലാഹോവിചും; സ്വിസ് പടയെ ഒപ്പമെത്തിച്ച് എംബോളോ; ജയമുറപ്പിച്ച് റെമോ ഫ്രൂലർ; സൂപ്പർ ത്രില്ലറിൽ സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ; സെർബിയയും കാമറൂണും ലോകകപ്പിൽ നിന്നും പുറത്ത്
പ്രീക്വാർട്ടർ സ്വപ്‌നം പൊലിഞ്ഞത് ഒരു ഗോളിന്; അവസാന മിനിറ്റുകളിൽ രണ്ട് പെനാൽറ്റികൾ റഫറി തള്ളി; മത്സരം അവസാനിച്ചതോടെ റഫറിയുടെ ടീ ഷർട്ടിൽ പിടിച്ച് തർക്കിച്ച് യുറഗ്വായ് താരങ്ങൾ; പകവീട്ടി ഘാനയും
ആദ്യ മിനിറ്റ് മുതൽ ആക്രമിച്ച് ബ്രസീൽ; പരുക്കൻ പോരാട്ടവുമായി കാമറൂണും; ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാതെ റോഡ്രിഗോയും ഡാനി ആൽവസും; ഗോൾരഹിതം;  ആദ്യപകുതിയിൽ കാനറികളെ കൂട്ടിലടച്ച് കാമറൂൺ; രണ്ടാം പകുതിയിൽ അട്ടിമറിയോ?
സ്വിറ്റ്സർലാൻഡിനെ മുന്നിലെത്തിച്ച് ഷാക്കിരി; മിത്രോവിലൂടെ തിരിച്ചടിച്ച് സെർബിയ; ലീഡെടുത്ത് വ്യാഹോവിച്ച്; സ്വിസ് മറുപടി എംബോളോയിലൂടെ; ആദ്യ പകുതിയിൽ പോരാട്ടം ഒപ്പത്തിനൊപ്പം; ; പ്രീക്വാർട്ടറിലെത്താൻ ജീവൻ മരണ പോരാട്ടം; രണ്ടാം പകുതി കത്തിപ്പടരും