Stay Hungryഅർജന്റീനയുടെ രക്ഷകനായി വീണ്ടും മിശിഹ; ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർത്ത് ആദ്യ പകുതിയിലെ മിന്നും ഗോൾ; ലോകകപ്പ് ഗോൾനേട്ടത്തിൽ മറഡോണയെ മറികടന്ന് മെസി; ജയമുറപ്പിച്ച് ആൽവാരസ്; ഏക പിഴവ് എൻസോയുടെ സെൽഫ് ഗോൾ മാത്രം; വെല്ലുവിളിച്ച ഓസിസിനെ കടൽ കടത്തി അർജന്റീന ക്വാർട്ടറിൽ; നെതർലൻഡ്‌സ് എതിരാളികൾസ്പോർട്സ് ഡെസ്ക്4 Dec 2022 3:03 AM IST
Stay Hungryആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി മിശിഹായുടെ അത്ഭുത പാദചലനം; വിസ്മയ ഗോളുമായി അർജന്റീനയെ മുന്നിലെത്തിച്ച് മെസി; ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് അൽവാരസിന്റെ മിന്നും ഗോൾ; ആശ്വാസ ഗോളുമായി ഗുഡ്വിനും; ഓസ്ട്രേലിയ കീഴടക്കി അർജന്റീന ക്വാർട്ടറിൽ; അതിരുകളില്ലാത്ത ആഘോഷത്തിൽ ആരാധകർസ്പോർട്സ് ഡെസ്ക്4 Dec 2022 2:26 AM IST
Stay Hungryമഴവിൽ അഴക് ചാർത്തിയ ഗോളുമായി ആദ്യ പകുതിയിൽ മെസി; ഗോൾകീപ്പറുടെ പിഴവിൽ നിന്നും ലക്ഷ്യം കണ്ട് ജൂലിയൻ അൽവാരസ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ അർജന്റീന രണ്ട് ഗോളിന് മുന്നിൽ; പ്രീക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്4 Dec 2022 1:45 AM IST
Stay Hungryവീണ്ടും മെസി മാജിക്; ഓസ്‌ട്രേലിയയുടെ പ്രതിരോധ കോട്ട തകർത്ത് അർജന്റീന; നോക്കൗട്ടിലെ മെസിയുടെ ആദ്യ ലോകകപ്പ് ഗോൾ പിറന്നത് മുപ്പത്തിയഞ്ചാം മിനിറ്റിൽ; അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നീലക്കടലിരമ്പം; ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; പരുക്കൻ അടവുകൾ പുറത്തെടുത്ത് ഓസിസ് താരങ്ങൾസ്പോർട്സ് ഡെസ്ക്4 Dec 2022 1:16 AM IST
Stay Hungryഅമേരിക്കൻ പ്രതിരോധം തകർത്ത് ബോക്‌സിന് നടുവിലേക്ക് പറന്നെത്തിയ രണ്ട് ക്രോസുകൾ; ഗോളടിക്കാൻ ഡീപേയ്ക്കും ബ്ലിൻഡിനും വഴിയൊരുക്കി; സ്വന്തം പേരിൽ മൂന്നാം ഗോളും; യുഎസിനെ വീഴ്‌ത്തിയ ഡച്ച് പടയോട്ടത്തിൽ ആയുധം ഒരുക്കിയത് ഡെൻസൽ ഡംഫ്രിസ്സ്പോർട്സ് ഡെസ്ക്4 Dec 2022 12:53 AM IST
Stay Hungryഅർജന്റീന ഇറങ്ങുന്നു; ആദ്യ കടമ്പ ഓസ്‌ട്രേലിയ; ഡി മരിയ ആദ്യ ഇലവനിലില്ല; മെസിക്കൊപ്പം കുതിക്കാൻ പപ്പു ഗോമസും ജൂലിയൻ ആൽവാരസും; ആയിരം മത്സരം പൂർത്തിയാക്കാൻ അർജന്റീന നായകൻ; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്4 Dec 2022 12:19 AM IST
Stay Hungryഖത്തറിൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ ഉണ്ടാകില്ല; ക്വാർട്ടർ പിന്നിട്ടാൽ അർജന്റീനയും ബ്രസീലും സെമി ഫൈനലിൽ നേർക്കുനേർ; കലാശപ്പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തരിൽ ഒന്ന് മാത്രം; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്3 Dec 2022 11:38 PM IST
Stay Hungryയുറഗ്വായ് പുറത്തായതോടെ നാടകീയ സംഭവങ്ങൾ; ഫിഫ ഒഫീഷ്യലിൽ തലയിൽ കൈമുട്ട് കൊണ്ട് ഇടിച്ചു; റഫറിക്കെതിരേ അസഭ്യവർഷം; സൂപ്പർ താരം ജോസ് ഗിമനെസിനെതിരെ നടപടിക്ക് സാധ്യത; വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനസ്പോർട്സ് ഡെസ്ക്3 Dec 2022 11:07 PM IST
Stay Hungryഹൈപ്രസിങ്ങിലൂടെ കുരുക്കൊരുക്കി; ബോൾ പൊസഷനുമായി കളം പിടിച്ചതും അമേരിക്ക; കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിച്ച് ഓറഞ്ചുപട; വലചലിപ്പിച്ചത് മെംഫിസ് ഡീപേയും ബ്ലിൻഡും; ഹാജി റൈറ്റിലൂടെ അമേരിക്കയുടെ മറുപടി; ജയമുറപ്പിച്ച് ഡെൻസൽ; യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി നെതർലൻഡ്‌സ് ക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്3 Dec 2022 10:22 PM IST
Stay Hungryഅമേരിക്കൻ പ്രതിരോധം തുളച്ച് ആദ്യ വെടി പൊട്ടിച്ച് മെംഫിസ് ഡീപെ; ഓറഞ്ചു പടയുടെ ലീഡ് ഉയർത്തി ബ്ലിൻഡ്; ആദ്യ പകുതിയിൽ നെതർലൻഡ്‌സ് രണ്ട് ഗോളിന് മുന്നിൽ; രണ്ടാം പകുതിയിൽ തിരിച്ചടിക്കുമോ യുഎസ്എ; ആവേശകരമായി പ്രീക്വാർട്ടർ പോരാട്ടംസ്പോർട്സ് ഡെസ്ക്3 Dec 2022 9:20 PM IST
Stay Hungryപ്രീ ക്വാർട്ടറിന് ഇറങ്ങും മുൻപ് ബ്രസീലിന് ഇരട്ട പ്രഹരം; ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസും പരിക്കേറ്റ് പുറത്ത്; നെയ്മർ ശാരീരിക ക്ഷമത പൂർണമായി വീണ്ടെടുക്കാത്തതും ആശങ്ക; സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിൽസ്പോർട്സ് ഡെസ്ക്3 Dec 2022 9:10 PM IST
Stay Hungry'എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആറ് മിനിറ്റ്; ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു'; യുറഗ്വായ് - ഘാന മത്സര ഫലത്തിനായി കാത്തിരുന്ന നിമിഷത്തെക്കുറിച്ച് കൊറിയൻ താരം സൺ ഹ്യും മിൻസ്പോർട്സ് ഡെസ്ക്3 Dec 2022 8:51 PM IST