Stay Hungryമറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ത്രീ ലയൺസ് ഉറഞ്ഞു തുള്ളിയപ്പോൾ ഭാഗമാകാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങി സൂപ്പർസ്റ്റാർ റഹീം സ്റ്റെർലിങ്; ഭാര്യയും മക്കളും വീട്ടിലുള്ളപ്പോൾ ലണ്ടനിലെ വീട്ടിൽ കള്ളൻ കയറിയെന്ന വാർത്ത കേട്ട് റഹീം മടങ്ങി; ഇതൊരു ഫുട്‌ബോളിലെ കുടുംബ സ്‌നേഹിയുടെ കഥമറുനാടന് മലയാളി5 Dec 2022 6:22 AM IST
Stay Hungryആഫ്രിക്കൻ ചാമ്പ്യന്മാർക്ക് നിലം തൊടാൻ അവസരം നൽകാതെയുള്ള ഗംഭീര വിജയം; ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാരും കാമുകിമാരും ആഘോഷ നെറുകയിൽ; പേടി സ്വപ്നമാകുന്നത് ക്വാർട്ടറിൽ ലോക ചാമ്പ്യന്മാരെ നേരിടേണ്ടത്; ആരാധകർക്ക് ആവേശവും ആശങ്കയുംമറുനാടന് മലയാളി5 Dec 2022 6:16 AM IST
Stay Hungryത്രീ ഗോൾസ്, ത്രീ ലയൺസ്!; തുടക്കമിട്ട് ഹെൻഡേഴ്സൻ; ലീഡ് ഉയർത്തി ഹാരി കെയ്ൻ; പട്ടിക തികച്ച് ബുകായോ സാക്ക; അൽ ബെയ്ത്തിൽ ഇംഗ്ലണ്ടിന്റെ ഗോളടിമേളം; അവസരങ്ങൾ തുലച്ച് തലകുനിച്ച് സെനഗൽ; ആഫ്രിക്കൻ കരുത്തരെ വീഴ്‌ത്തി സൗത്ത്‌ഗേറ്റിന്റെ സംഘം; ക്വാർട്ടറിൽ ഫ്രാൻസിന് കടുപ്പമേറുമോ ഇംഗ്ലീഷ് പരീക്ഷസ്പോർട്സ് ഡെസ്ക്5 Dec 2022 2:22 AM IST
Stay Hungryസെനഗലിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പിൻവാങ്ങി; സൂപ്പർ താരം റഹീം സ്റ്റെർലിങ്ങ് നാട്ടിലേക്ക് മടങ്ങിയേക്കും; കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങളെന്ന് ഇംഗ്ലണ്ട് ടീം അധികൃതർ; ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്5 Dec 2022 2:09 AM IST
Stay Hungryആഫ്രിക്കൻ ഉരുക്കുകോട്ട തകർത്ത് ആദ്യം ഹെൻഡേഴ്‌സൻ; വെടിയുണ്ട ലക്ഷ്യത്തിലെത്തിച്ച് നായകൻ ഹാരി കെയ്‌നും; വിറപ്പിച്ച സെനഗലിന് ഇംഗ്ലണ്ടിന്റെ മറുപടി; ആദ്യ പകുതിയിൽ സൗത്ത്ഗേറ്റിന്റെ സംഘം രണ്ടടി മുന്നിൽസ്പോർട്സ് ഡെസ്ക്5 Dec 2022 1:20 AM IST
Stay Hungryബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ; മറികടന്നത് 60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ്; ഗോൾവേട്ടയിൽ മെസ്സിയുടെ നേട്ടത്തിനൊപ്പം; ക്വാർട്ടറിൽ വലചലിപ്പിച്ചാൽ ചരിത്രത്തിലേക്ക്സ്പോർട്സ് ഡെസ്ക്5 Dec 2022 12:52 AM IST
Stay Hungryമധ്യനിരയിൽ കളിമെനഞ്ഞ് അന്റോയിൻ ഗ്രീസ്മാൻ; വലനിറച്ച് 'ഗോളടിയന്ത്രം' കിലിയൻ എംബപ്പെ; ദിദിയർ ദെഷാംസിന്റെ ടാക്റ്റിക്‌സിന് നൂറുമേനി വിജയം; പരിക്കിൽ വലഞ്ഞ ഫ്രാൻസ് ലോകകപ്പിൽ കുതിക്കുന്നു; കിരീടം നിലനിർത്തുമോ നിലവിലെ ചാമ്പ്യന്മാർസ്പോർട്സ് ഡെസ്ക്5 Dec 2022 12:24 AM IST
Stay Hungryഷെസ്‌നിയുടെ ഉരുക്കുകോട്ട കീഴടക്കി!; ഇരട്ട ഗോളുമായി 'കിടിലൻ' എംബപ്പെ; ചരിത്ര ഗോളുമായി ജിറൂഡും; പൊരുതിനിന്ന പോളണ്ടിനെ വിറപ്പിച്ച് കീഴടക്കി ഫ്രഞ്ച് പട; ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ വലചലിപ്പിച്ച് ലെവൻഡോവ്‌സ്‌കി; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ കീഴടക്കി ക്വാർട്ടറിലേക്ക് ഫ്രാൻസ് മാർച്ച്സ്പോർട്സ് ഡെസ്ക്4 Dec 2022 10:31 PM IST
Stay Hungryഇൻജുറി ടൈമിന് തൊട്ടുമുമ്പ് പോളിഷ് മതിൽ പൊളിച്ച് ഫ്രഞ്ച് പട; അൽതുമാമ സ്റ്റേഡിയത്തിൽ ജിറൂഡ് മാജിക്; എംബപ്പെയുടെ പാസ് ലക്ഷ്യത്തിലെത്തിച്ചു; ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ജിറൂഡ്; മറികടന്നത് തിയറി ഹെന്റിയെ; പോളണ്ടിനെതിരെ ഫ്രാൻസ് മുന്നിൽസ്പോർട്സ് ഡെസ്ക്4 Dec 2022 9:26 PM IST
Stay Hungry'സുൽത്താൻ തിരിച്ചെത്തുന്നു'; പ്രീക്വാർട്ടറിൽ സൗത്തുകൊറിയക്കെതിരെ നെയ്മർ കളിക്കുമെന്ന് ടിറ്റെ; സൂപ്പർ താരം പരിശീലനത്തിനിറങ്ങി; ചിത്രങ്ങൾ പങ്കുവച്ച് നെയ്മർ; പരിക്കിൽ വലയുന്ന ബ്രസീലിന് പ്രതീക്ഷ; ആരാധകർ ആഹ്ലാദത്തിൽസ്പോർട്സ് ഡെസ്ക്4 Dec 2022 8:40 PM IST
Stay Hungryലോകകപ്പ് ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും; ടുണീഷ്യ വീഴ്‌ത്തിയ നിലവിലെ ചാമ്പ്യന്മാരെ കുരുക്കാൻ പോളണ്ട്; പാസിങ് ഗെയിമിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുമോ സെനഗൽ; അട്ടിമറി പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്4 Dec 2022 7:00 PM IST
Stay Hungryമിശിഹ പെനാൽട്ടി പാഴാക്കിയിട്ടും ജയിച്ചവർ; പരിക്കേറ്റ ഡി മരിയ പുറത്തിരുന്നിട്ടും പതറിയില്ല; മെസിക്കൊപ്പം പന്തു തട്ടണമെന്ന് ആഗ്രഹിച്ച പതിനൊന്ന് വർഷം മുമ്പ് നടന്ന ആ പയ്യൻ ഇന്ന് മെസിക്കൊപ്പം ഗോളും നേടി; പ്രീക്വാർട്ടറിൽ നീലപ്പടയ്ക്ക് തുണയായത് ഓൾറൗണ്ട് മികവ്; പ്രതിരോധത്തിലേക്ക് വീഴാതെ അവസാന മിനിട്ടിലും കാഴ്ച വച്ചത് ആക്രമണ ഫുട്ബോൾ; അർജന്റീന ഫുട്ബോൾ താളം വീണ്ടെടുക്കുമ്പോൾസ്പോർട്സ് ഡെസ്ക്4 Dec 2022 3:09 AM IST