Stay Hungryകൊറിയയുടെ കോർണറിനും 'തലവച്ചു'; റൊണാൾഡോയുടെ ചുമലിൽ തട്ടി പന്ത് കിം യങ് കിം യങ് ഗ്വാണിന് പാകത്തിന്; തകർപ്പൻ വോളിയിലൂടെ വലയിലെത്തിച്ച് താരം; കൊറിയയുടെ ആദ്യ ഗോളിനെച്ചൊല്ലി ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ട്രോളുകൾസ്പോർട്സ് ഡെസ്ക്3 Dec 2022 12:46 AM IST
Stay Hungryമൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീൽ; കാമറൂണിനെതിരെ 'റിസർവ് താരങ്ങളെ' കളത്തിലിറക്കി മഞ്ഞപ്പട; ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വരുത്തി ടിറ്റെ; ആദ്യ ഇലവനിൽ ഫ്രെഡും മിലിറ്റാവോയും ഒഴികെ മാറ്റം; കരുത്തറിയിക്കാൻ യുവനിരസ്പോർട്സ് ഡെസ്ക്3 Dec 2022 12:15 AM IST
Stay Hungryമത്സരം തുടങ്ങുമ്പോൾ മൂന്ന് ടീമുകൾക്കും സാധ്യത; മത്സരത്തിനിടെ മാറിമറിഞ്ഞ പോയിന്റ് ടേബിൽ; ഇരട്ട ഗോൾ വീണതോടെ യുറഗ്വായ് രണ്ടാമത്; പോർച്ചുഗലിനെ വീഴ്‌ത്തിയപ്പോൾ കൊറിയ കയറി; പോയിന്റും ഗോൾ വ്യത്യാസത്തിലും തുല്യത പാലിച്ചിട്ടും യുറഗ്വായ് പുറത്ത്സ്പോർട്സ് ഡെസ്ക്2 Dec 2022 11:45 PM IST
Stay Hungryഇന്നലെ ജർമ്മനി; ഇന്ന് യുറഗ്വായ്; കളിയുടെ അവസാനം കാണികളെ മുൾമുനയൽ നിർത്തി പോരാട്ടം; ജീവന്മരണ പോരിൽ ജയിച്ചിട്ടും ലോകകപ്പിൽ നിന്നും പുറത്ത്; മുഖം ടീഷർട്ട് കൊണ്ട് മറച്ച് പൊട്ടിക്കരഞ്ഞ് ലൂയിസ് സുവാരസ്; ഖത്തറിലെ കണ്ണീർക്കാഴ്ചകൾസ്പോർട്സ് ഡെസ്ക്2 Dec 2022 11:15 PM IST
Stay Hungryആറ് മിനിറ്റുകൾക്കിടെ ഇരട്ടഗോളുമായി അരാസ്‌കേറ്റ; പെനാൽറ്റി തുലച്ച് ഘാന നായകൻ ആൻഡ്രെ ആയു; ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ തനിയാവർത്തനം; വന്മതിൽ തീർത്ത് സെർജിയോ റോഷെറ്റ്; ജീവൻ മരണപ്പോരിൽ ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ യുറഗ്വയ് പുറത്ത്സ്പോർട്സ് ഡെസ്ക്2 Dec 2022 10:31 PM IST
Stay Hungryഖത്തർ ലോകകപ്പിൽ വീണ്ടും 'ഏഷ്യൻ' അട്ടിമറി; പറങ്കിപ്പടയെ മുക്കി ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ; പോർച്ചുഗീസിനെതിരെ ഏഷ്യൻ ടീമിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ സമനില കുരുക്ക് പൊട്ടിച്ച് ഇൻജുറി ടൈമിലെ മിന്നും ഗോളുമായി ഹ്വാങ് ഹീ ചാൻ; ജയിച്ചിട്ടും യുറഗ്വയ് പുറത്ത്; ഘാനയ്ക്കും കണ്ണീരോടെ മടക്കംസ്പോർട്സ് ഡെസ്ക്2 Dec 2022 10:27 PM IST
Stay Hungryമൂന്നാം ജയം ലക്ഷ്യമിട്ട് കാനറികൾ; പ്രമുഖർക്ക് വിശ്രമം; മഞ്ഞപ്പടയെ നയിക്കാൻ ഡാനി ആൽവസ്; ലോകകപ്പിൽ ബ്രസീലിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന റെക്കോഡ് ഇനി ആൽവസിന്സ്പോർട്സ് ഡെസ്ക്2 Dec 2022 9:53 PM IST
Stay Hungryപോർച്ചുഗലിനെ മുന്നിലെത്തിച്ച് റികാർഡോ ഹോർത്ത; കിം യങ് ഗ്വാണിലൂടെ സമനില പിടിച്ച് ദക്ഷിണ കൊറിയ; ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം; പ്രീക്വാർട്ടർ ഉറപ്പിക്കാൻ കൊറിയയ്ക്ക് ജയിക്കണം; വീണ്ടും ഏഷ്യൻ അട്ടിമറിയോ?സ്പോർട്സ് ഡെസ്ക്2 Dec 2022 9:28 PM IST
Stay Hungryഇരട്ട ഗോളുമായി ജ്യോർജിയൻ ഡി അരാസ്‌കേറ്റ; ജീവൻ മരണ പോരാട്ടത്തിൽ യുറുഗ്വേയ്ക്ക് ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ നിർണായക ലീഡ്; പെനാൽറ്റി പാഴാക്കി ഘാന; ജയം ലക്ഷ്യമിട്ട് പ്രഥമ ചാമ്പ്യന്മാർ; ഘാനയ്ക്ക് വേണ്ടത് സമനിലസ്പോർട്സ് ഡെസ്ക്2 Dec 2022 9:17 PM IST
Stay Hungry'മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി'; ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ; പ്രതികരണം, ജർമ്മനിക്കെതിരെ ഗ്യാലറിയിൽ തന്റെ ചിത്രമേന്തിയുള്ള ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെസ്പോർട്സ് ഡെസ്ക്2 Dec 2022 8:26 PM IST
Stay Hungry'മെസി മറ്റുള്ളവർക്ക് ഫുട്‌ബോളിന്റെ ദൈവമായിരിക്കാം; പക്ഷെ നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് നന്നായി ഫുട്‌ബോൾ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്'; പ്രീക്വാർട്ടർ പോരാട്ടത്തിന് മുമ്പെ വാക്‌പോരിന് തുടക്കമിട്ട് ഓസ്‌ട്രേലിയൻ താരം മിലോസ് ഡെഗനിക്സ്പോർട്സ് ഡെസ്ക്2 Dec 2022 7:02 PM IST
Stay Hungryഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ബ്രസീലും പോർച്ചുഗലും ; കൈ കൊണ്ട് ഫുട്‌ബോൾ കളിച്ച സുവാരസിനോട് പകരംവീട്ടാൻ ഘാനയും; ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ ; ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഇന്നവസാനിക്കുംസ്പോർട്സ് ഡെസ്ക്2 Dec 2022 3:57 PM IST