Election - Page 3

10 ലക്ഷത്തിലധികം വിലയുള്ള കാറുകൾക്ക് ഒരു ശതമാനം അധിക സെസ്; പരിസ്ഥിതി സെസ് കൂടിയായപ്പോൾ എല്ലാ കാറുകൾക്കും വില ഉയരും; റെഡ്‌മെയ്ഡ് വസ്ത്രങ്ങൾക്കും സിഗരറ്റിനും വില കൂടും: വില കുറയുന്നത് ഡയാലിസിസ് ഉപകരണങ്ങൾക്ക്
മൊബൈൽ വിപണിയിൽ തരംഗമാകാൻ 3ഡി ടച്ച് സ്‌ക്രീനുമായി ഐഫോൺ 6എസും 6 എസ് പ്ലസും എത്തി; 12.9 ഇഞ്ച് വലുപ്പമുള്ള ഐപാഡ് പ്രോയും എന്തും ടിവിയിൽ കാണിക്കാൻ ടിവി ബോക്‌സും; ആപ്പിൾ ഈ വർഷം വിപണി കീഴടക്കുന്നത് ഇങ്ങനെ
ഇന്ത്യ  ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ
അന്താരാഷ്ട്ര മാർക്കറ്റിൽ വില ഇടിഞ്ഞാൽ അപ്പോൾ ഇന്ത്യയിൽ വില കൂട്ടും; അവിടെ രണ്ടു ശതമാനം കുറഞ്ഞപ്പോൾ ഇവിടെ പെട്രോളിനു കൂട്ടിയത് 64 പൈസ; ഡീസൽ വില കുറച്ചത് ഇക്കുറി വിമർശനത്തിന്റെ രൂക്ഷത കുറയ്ക്കും