Emirates - Page 192

ന്യൂസിലാൻഡിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പഠനത്തോടൊപ്പം ഡ്രൈവറായും ജോലി ചെയ്തിരുന്ന സയിദ് അബ്ദുൾ റഹീം ഫഹദ്: അപകടമുണ്ടായത് മദ്യലഹരിയിലായിരുന്നയാൾ ഓടിച്ച കാർ സയിദിന്റെ കാറിൽ ഇടിച്ച് മറിഞ്ഞ്
ആകെ സ്വത്തായ 18 ബില്യൻ ഡോളറിലെ ആറുബില്യൻ പിഴ നൽകിയാൽ ജയിലിൽ നിന്നും മോചിപ്പിക്കാമെന്ന് വാഗ്ദാനം; ലോകത്തെ അമ്പത്തിയേഴാമത്തെ സമ്പന്നനായ രാജകുമാരന്റെ ജയിൽവാസം തുടരവേ സൗദി രാജാവ് മുന്നോട്ടുവച്ചിരിക്കുന്ന വമ്പൻ പിഴ ഈടാക്കിയാൽ മോചനം
12 ലക്ഷം ലോൺ എടുത്ത് പഠിക്കാനായി കാനഡയിൽ ഇറങ്ങിയതിന്റെ പിറ്റേന്ന് മരണം വിളിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പോലും നിവൃത്തിയില്ലാതെ ഇന്ത്യൻ കുടുംബം; ഒരു കുടുംബത്തിന്റെ കാനഡ സ്വപ്‌നം മഹാദുരന്തമായി മാറിയത് ഇങ്ങനെ
ഇതൊട്ടും പ്രതീക്ഷിച്ചില്ല; വെറുതെ പറഞ്ഞതാകുമെന്ന് കരുതി; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ തന്നെ വീട്ടിൽ കാണാനെത്തിയപ്പോൾ ആദ്യം അമ്പരന്നെങ്കിലും ഊഷ്മളമായി സ്വീകരിച്ച് സ്വദേശി വീട്ടമ്മ; പരസ്പരം പ്രാർത്ഥിച്ച് പിരിഞ്ഞപ്പോൾ ഹബീബയ്ക്ക് ഷെയ്ഖിന്റെ വക സമ്മാനവും