To Knowസാമൂഹ്യനീതി അട്ടിമറിക്കാൻ എൽ.ഡി.എഫ്സർക്കാർ നേതൃത്വം നൽകുന്നു: എസ്.ഡി.പി.ഐ11 Jan 2018 10:34 AM IST
Emiratesഗൾഫിനൊപ്പം യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ കൂടി മുഖം തിരിച്ചതോടെ കേരളത്തെ കാത്തു കറുത്ത നാളുകൾ; പ്രവാസിപ്പണത്തിൽ തുടർച്ചയായ നാലാം വർഷവും ഇടിവ്; കേരള സർക്കാരിന് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും പ്രവാസി ലോകം മലയാളിക്ക് അന്യമായി തുടങ്ങി10 Jan 2018 2:01 PM IST
To Knowഗോതമ്പറോഡ് അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ: 38-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം10 Jan 2018 10:03 AM IST
Emiratesപത്തുവർഷം മുമ്പ് ഇന്ത്യൻ വംശജനു നൽകിയ പൗരത്വം തിരിച്ചെടുത്ത് അമേരിക്ക; നിയമവിരുദ്ധമായി പൗരത്വം എടുത്തവരെ കണ്ടെത്താൻ പ്രത്യേക പരിശോധന; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിൽ പേടിച്ച് നിരവധി ഇന്ത്യക്കാർ10 Jan 2018 9:09 AM IST
Emiratesഉള്ളുരുകിയുള്ള പ്രാർത്ഥനകൾ ഫലിച്ചു; ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്ച് 1 ബി വിസക്കാരെ തൽക്കാലം തിരിച്ചയ്ക്കില്ലെന്ന് യുഎസ് സർക്കാർ9 Jan 2018 3:56 PM IST
Emiratesആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അമേരിക്കയിലെ 96 ഗുരുദ്വാരകളിൽ പ്രവേശന വിലക്ക്; മതചടങ്ങുകളിലും പ്രവേശിപ്പിക്കില്ലെന്ന് സിഖ് സമൂഹം9 Jan 2018 3:36 PM IST
To Knowവൻകിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളിൽ സർക്കാർ പരാജയപ്പെടുന്നത് അന്വേഷിക്കണം: ഇൻഫാം ദേശീയ സെക്രട്ടറി9 Jan 2018 9:35 AM IST
Emirates'ഞാനെടുത്ത കൂപ്പണിലെ നമ്പറിന് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കി; താമസിയാതെ മാധ്യമങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ; പിന്നീട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു;സംഭവിച്ചതൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് കരുതി അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബർ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പിൽ 20 കോടി ഏഴ് ലക്ഷം രൂപ സമ്മാനം ലഭിച്ച ഹരികൃഷണൻ9 Jan 2018 6:57 AM IST
Emiratesഅമ്മേ..അമ്മേ സഹായിക്കണേ എന്നുള്ള കുഞ്ഞിന്റെ നിലവിളി കേട്ടപ്പോൾ ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി അമ്മ; തന്നെ അമ്മ തല്ലിയെന്ന് പരാതി പറഞ്ഞപ്പോൾ കുട്ടി ഓർത്തില്ല പൊലീസ് മാമന്മാർ കൂട്ടിക്കൊണ്ടുപോകുമെന്ന്; ലണ്ടനിൽ കെയർഹോമിൽ നിന്ന് ഒളിച്ചോടി വീട്ടിലെത്തിയ കുട്ടിയെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന രംഗം മലയാളികൾക്കും പാഠം8 Jan 2018 5:36 PM IST