Emirates - Page 292

ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? വഴി തെറ്റിപ്പോയപ്പോൾ ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞയാൾ രണ്ടാഴ്ച പിന്നിട്ടിട്ടും തിരികെ എത്തിയില്ല; അൻപതോളം പേർ മരുഭൂമി മുഴുവൻ തിരഞ്ഞിട്ടും നിരാശ; സമീഹിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് സൂഹൃത്തുക്കൾ
പിണറായി വിജയന്റെ യുഎഇ സന്ദർശനം അറബ് ചാനലുകളിലും വാർത്തയായി; യുഎഇയുമായുള്ള കേരള ബന്ധം പുതിയ ഉയരത്തിലെത്തിയെന്ന് പുകഴ്‌ത്തി ഗൾഫ് ന്യൂസും ഖലീജ് ടൈംസും: യുഎഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്‌ച്ചക്കും ലഭിച്ചത് വലിയ പ്രാധാന്യം; മോദിക്ക് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിക്കുന്ന ഉജ്ജ്വല സ്വീകരണം
ശമ്പളമില്ല, ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിടൽ, അനാശാസ്യത്തിനു നിർബന്ധിക്കൽ; ജോലി തേടി സൗദിയിലെത്തിയ മലയാളി സ്ത്രീകൾ നേരിടുന്നത് നരകയാതന; പലരെയും കാണാനില്ലെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ അംബി ജയന്റെ വെളിപ്പെടുത്തൽ
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറ് മാസം ശമ്പളം നൽകും; അടിയന്തര ചികിത്സയ്ക്ക് നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും; കേസിൽ പെടുന്നവർക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ; തൊഴിലന്വേഷകർക്കായി ജോബ് പോർട്ടലും; ദുബായിൽ വച്ച് പ്രവാസിക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടി മുഖ്യമന്ത്രി പിണറായി; യുഎഇയുമായി സഹകരിച്ച് കേരളടൂറിസം വികസിപ്പിക്കാനും ധാരണ
നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള മരുന്നുമായി സൗദിയിലേക്ക് പോയ ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ പുറം ലോകം കണ്ടത് ഡോക്ടറുടെ കുറിപ്പും എംബസിയുടെ ഇടപെടലും ഉണ്ടായതു കൊണ്ട്; പ്രിസക്രിപ്ഷൻ ഇല്ലാതെ മരുന്നുമായി പോകുന്ന അനേകം മലയാളികൾ മയക്ക് മരുന്നു കേസിൽ തടവിൽ
പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം സൗദി തള്ളിക്കളഞ്ഞു; വരുമാനം കുറഞ്ഞ പൗരന്മാർക്കെല്ലാം സാമ്പത്തിക സഹായം; വിദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ്; സൗദി സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ ഇവയൊക്കെ
അഞ്ചര വയസ്സുകാരനായ നോർവെയിലെ ഇന്ത്യൻ ബാലനെ സ്‌കൂളിൽ നിന്നുതന്നെ സോഷ്യൽ സർവീസ് കൊണ്ടുപോയി; വീട്ടിലെത്തി അമ്മയേയും കസ്റ്റഡിയിൽ എടുത്തു; അമിത ബാല സംരക്ഷണ നിയമത്തിൽ അടുത്ത കാലത്ത് കുടുങ്ങുന്നത് മൂന്നാമത്തെ ഇന്ത്യൻ കുടുംബം