Emirates - Page 293

പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി സൗദി ഭരണകൂടം; 700 റിയാൽ വരെ നികുതിയായി അടയ്‌ക്കേണ്ടിവരും; ആശ്രിതവീസയിലെത്തുന്നവർക്കും നികുതി ബാധകം; നിർദ്ദേശങ്ങൾ അടുത്ത വാർഷിക ബജറ്റിൽ
മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നാണെന്നു തെറ്റിദ്ധരിച്ച് ചങ്ങനാശേരി സ്വദേശിയായ അമ്മയെയും കുഞ്ഞിനെയും സൗദി അധികൃതർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചു; കുഞ്ഞിനെ വിട്ടെങ്കിലും അമ്മ ഇപ്പോഴും ജയിലിൽ
മോദി സ്‌റ്റൈലിൽ ലേബർ ക്യാംപിൽ എത്തി തൊഴിലാളികളെ കണ്ട് പിണറായി വിജയൻ; ക്യാമ്പ് ചുറ്റിക്കണ്ട് ക്ഷേമാന്വേഷണം നടത്തി മടങ്ങി; മുഖ്യമന്ത്രിയായ ശേഷം ആദ്യ യുഎഇ സന്ദർശനത്തിനെത്തി പിണറായിക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കി പ്രവാസികൾ: കൊച്ചി സ്മാർട്ട് സിറ്റിയിൽ കൂടുതൽ തൊഴിലെത്തിക്കാൻ ചർച്ചകളുമായി കേരള മുഖ്യൻ
മുംബയിൽ നിന്നും ലണ്ടനിലേക്ക് മൂന്നു കുടുംബങ്ങൾക്ക് അടുത്ത സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യണമെങ്കിൽ 10,000 രൂപ കൂടുതൽ നൽകണം; അടുത്തടുത്ത സീറ്റുകളിൽ ചെക്കിൻ ചെയ്യാൻ യാത്രക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കി വിമാനക്കമ്പനികൾ
ഹരിവരാസനത്തിലെ പിശക് തിരുത്തിയാൽ അത് സന്നിധാനത്ത് ഉപയോഗിക്കാമെന്ന് തന്ത്രി; അയ്യപ്പന്റെ ഉറക്കുപാട്ടിൽ പിശകെന്നും, തിരുത്താൻ അവസരം വേണമെന്നുള്ള യേശുദാസിന്റെ ആവശ്യത്തോടെ പ്രതികരിച്ച് കണ്ഠര് രാജീവര്