Emirates - Page 97

പുതുവർഷം ബ്രിട്ടനിലെ മലയാളി പ്രവാസി ജീവിതങ്ങൾക്ക് സമ്മാനിക്കുന്നത് ആശങ്കകൾ മാത്രം; പ്രതീക്ഷകൾക്ക് പോലും വില നൽകേണ്ടി വരുന്ന കാലം; കടന്നു വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത മുഖം; ജോലി ഇല്ലാതാകാൻ ഒരു കാരണം കൂടി; ബ്രെക്‌സിറ്റ് എത്തുന്നതോടെ ഇടി വെട്ടിയവനെ പാമ്പും കടിക്കുന്ന അവസ്ഥ ആകുമെന്ന് കടുത്ത ആശങ്ക
സ്വദേശിവത്കരണം: സൗദിയിൽ ജോലി നഷ്ടമാകുന്നത് മലയാളികൾ ഉൾപ്പടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് ! ഗ്രോസറി മേഖലയിൽ പണിയെടുത്ത് നാട്ടിലേക്കയയ്ക്കുന്ന കോടിക്കണക്കിന് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുമോ എന്ന ആശങ്കയുമായി പ്രവാസികൾ; സ്വദേശികൾക്ക് മാത്രം ജോലി നൽകാൻ സൗദി നീക്കം ശക്തം
രോഗക്കിടക്കയിൽ സാന്ത്വനവുമായി അബുദാബി കിരീടാവകാശിയെത്തിയപ്പോൾ മലയാളിയായ അലിയുടെ മനം നിറഞ്ഞു; 30 വർഷം പേഴ്‌സണൽ സ്റ്റാഫായി സേവനമനുഷ്ടിച്ച മലപ്പുറം സ്വദേശി അലി ആശുപത്രിയിലായത് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്; മുൻനിര ആശുപത്രിയായ ക്ലീവ് ലാന്റിലേക്ക് മാറ്റിയതിന് പിന്നാലെ മികച്ച ചികിത്സ ഉറപ്പ് നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ