Emirates - Page 98

കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷം അമ്പതു ശതമാനം വർധന; കാനഡയിൽ പൗരത്വം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഫിലിപ്പീൻസ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനവുമായി ഇന്ത്യ; സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്ന യോഗ്യതയിൽ ഇളവു വരുത്തിയത് പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയ്ക്കു കാരണമായി
റാസൽഖൈമയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി ദിവ്യാ പ്രവീൺ; അപകടമുണ്ടായത് ഷാർജയിൽ കുടുംബസംഗമം കഴിഞ്ഞ് മടങ്ങവെ ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ച്
ക്രിമിനൽ കേസിൽ പ്രതിയായാൽ ചിലപ്പോൾ നിങ്ങളുടെ സിറ്റിസൺഷിപ്പ് നഷ്ടമായെന്നിരിക്കും; ബാലപീഡനത്തിന് 23 വർഷം തടവുവിധിച്ച ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കിയത് അപേക്ഷയിലെ നുണയുടെ പേരുപറഞ്ഞ്
ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി ജെറ്റ് എയർവെയ്‌സ്; ഫെബ്രുവരിക്ക് ശേഷം ഷാർജയിൽ നിന്നും സർവ്വീസില്ല; സർവ്വീസ് നിർത്തുന്നത് ലാഭകരമല്ലാത്തതിനാൽ; നിരക്ക് വർദ്ധനയ്ക്കും സാധ്യത
മരുഭൂമിയിൽ കുടുങ്ങിയത് സ്ത്രീകളുൾപ്പടെയുള്ള രണ്ട് മലയാളി കുടുംബങ്ങൾ; മടങ്ങാനൊരുങ്ങവെ വാഹനത്തിന്റെ വീൽ മണലിൽ പുതയുകയും മറ്റൊന്നിന്റെ ടയർ കേടാവുകയും ചെയ്തു; ഒരുവിധത്തിൽ ശരിയാക്കി പുറത്തേക്ക് പോകൊനൊരുങ്ങിയപ്പോൾ വഴി തെറ്റി പോയത് ഉള്ളിലേക്കും; ഒടുവിൽ രക്ഷയ്ക്ക് എത്തി ദുബായ് പൊലീസ്
20കാരിയുടെ ഫോട്ടോ ഉപയോഗിച്ച് ട്രോളിറക്കി; പിന്നാലെ ലൈവ് സ്ട്രീമിലെത്തി ആത്മഹത്യ ചെയ്യാൻ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ ശ്രമം; രക്ഷപെട്ടത് ഷാർജ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം; സംഭവം ഷാർജയിലെ അൽ സഹ്ദയിൽ