Emirates - Page 99

ഫുജൈറയിൽ നിന്നും വെറും രണ്ട് മണിക്കൂറിൽ മുംബൈയിലേക്ക് ട്രെയിനിൽ എത്താൻ പറ്റുന്ന കാലം ഉണ്ടാവുമോ ? കടലിനടിയിലൂടെ തുരങ്കം തീർത്ത് ഇന്ത്യാ-യുഎഇ ബന്ധം ഉറപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് ജീവൻവച്ചു തുടങ്ങി; പദ്ധതിയുടെ വീഡിയോ പ്ലാൻ വൈറലാകുമ്പോൾ
കൺമണികളെ കാത്ത കരങ്ങൾക്ക് വിട; ബീച്ചിലെ തിരയിൽപെട്ട മക്കളെ സാഹസികമായി രക്ഷിച്ച പിതാവ് കുഴഞ്ഞു വീണ് മരിച്ചു; അബുദാബിയിൽ വച്ച് മരണത്തിന് കീഴടങ്ങിയതു കൊട്ടാരക്കര സ്വദേശി; സംഭവം അബുദാബി അൽറാഹ ബീച്ചിൽ വെള്ളിയാഴ്‌ച്ച രാവിലെ; ബോധരഹിതനായ യുവാവിനെ രക്ഷിക്കാൻ പാരാമെഡിക്കൽ സംഘം കിണഞ്ഞ് ശ്രമിച്ചിട്ടും വില്ലനായി മരണമെത്തി
സർവതും പിഴിഞ്ഞെടുക്കുമ്പോഴും ഒന്നും തിരിച്ച് ചോദിക്കാത്ത പ്രവാസി ഇന്ത്യക്കാർ മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹം പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് കണ്ടോ...? 2018ൽ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച് നൽകിയത് അഞ്ച് ലക്ഷം കോടി രൂപ...! മെക്സിക്കോയും ചൈനയും ഫിലിപ്പീൻസും അമേരിക്കയ്ക്ക് പിന്നിൽ