AUTOMOBILEകോവിഡിൽ നഷ്ടം 200 കോടി; 45ൽ വിജയിച്ചത് 10 ചിത്രങ്ങൾ മാത്രം; അമ്പതുകോടിക്ക് അടുത്ത് നേടിയ അയ്യപ്പനും കോശിയും, അഞ്ചാംപാതിരയും; ലാലേട്ടനും തിരിച്ചടി; ഒ ടി ടിയിൽ ഹിറ്റായി ഹലാൽ ലൗ സ്റ്റോറി; മഹാമാരിയിൽ ഒലിച്ചുപോയ 2020ലെ മലയാള സിനിമയുടെ ബാലൻസ് ഷീറ്റ് ഇങ്ങനെഎം മാധവദാസ്29 Dec 2020 7:23 PM IST
AUTOMOBILEപുരാതന ചക്രവർത്തിമാർ മുതൽ മാവോയും ഇപ്പോൾ ഷീ ജിൻ പിങ്ങുംപിന്തുടരുന്ന യുദ്ധതന്ത്രം; ആണവായുധങ്ങളും ഉപഗ്രഹ മിസൈലുകളും വരെ സ്വന്തമാക്കിയിട്ടും യുദ്ധം ഒഴിവാക്കുവാനുള്ള ശ്രമം; യുദ്ധമൊഴിവാക്കി ലോകം കീഴടക്കാൻ ചൈന ഉപയോഗിക്കുന്നത് സൺ ത്സുവിന്റെ തന്ത്രങ്ങൾമറുനാടന് ഡെസ്ക്24 Dec 2020 10:08 AM IST
AUTOMOBILEകന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചുഅരുൺ ജയകുമാർ22 Dec 2020 11:44 AM IST
AUTOMOBILEപാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?എം മാധവദാസ്19 Dec 2020 6:14 PM IST
AUTOMOBILEപതിറ്റാണ്ടുകളായി തുടരുന്ന ശത്രുത ഇസ്ലാമിക ലോകത്തിലെ മേൽക്കൈയ്ക്ക് വേണ്ടി; അറബ് മേഖലയിലെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ഇരുകൂട്ടരും ശ്രമിച്ചപ്പോൾ ശത്രുത കടുത്തു; ശീതയുദ്ധം നിലനിൽക്കുമ്പോഴും നേരിട്ടുയുദ്ധം ചെയ്യാതെ ഇരു രാജ്യങ്ങളും; ഷിയ-സുന്നി പോര് ഇറാൻ-സൗദി ശത്രുതയിലേക്ക് വളർന്ന കഥമറുനാടന് ഡെസ്ക്15 Dec 2020 1:09 PM IST
AUTOMOBILEവാട്ടർ ഗേറ്റും റിച്ചാർഡ് നിക്സണും; അടിമത്വം നിയമ വിധേയമാക്കിയ ബുക്ക്നാൻ; ലക്കും ലാഗാനുമില്ലാതെ വീറ്റോ പ്രയോഗിച്ച ജാക്സൺ; സുഖിക്കാനായി ഭരിച്ച ഹാർഡിങ്; എല്ലാം കുളമാക്കിയ ആൻഡ്രൂ ജോൺസൺ; ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരം വിട്ടൊഴിയാൻ മടിക്കുന്ന ട്രംപ്; അമേരിക്കയെ നാണം കെടുത്തിയ പ്രസിഡന്റുമാരുടെ കഥമറുനാടന് മലയാളി14 Dec 2020 1:17 PM IST
AUTOMOBILEഅടിപിടിയും കത്തിക്കുത്തുമായി ജീവിച്ച കൗമാരം; നേടിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രം; ജീവിച്ചത് ഫാക്ടറികളിൽ അടിമപ്പണിയെടുത്ത്; ആദ്യ സിനിമ കാണുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ; സ്വയം പരിശ്രമത്തിലൂടെ സംവിധായകനായി; ഇടയ്ക്ക് ആരോടും പറയാതെ എങ്ങോട്ടോ മുങ്ങും; സ്ത്രീപീഡന പരാതികളും നിരവധി; ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന കിം കി ഡുക്കിന്റെ സർഗാത്മക ജീവിതംഎം മാധവദാസ്11 Dec 2020 9:19 PM IST
AUTOMOBILE'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്'; ഹിറ്റ്ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ 'ഗുരുജി' ഗോൾവാൾക്കറുടെ കഥഎം മാധവദാസ്7 Dec 2020 6:43 PM IST
AUTOMOBILE''ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക'' യഹൂദ ഗ്രന്ഥമായ തലൂദിലെ വരികൾ നെഞ്ചോട് ചേർത്ത് പിടിച്ച് പ്രവർത്തനം; ഇറാന്റെ ആണവ പിതാവിനെ വകവരുത്തി പന്ത്രണ്ടംഗ സംഘം രക്ഷപ്പെട്ടു എന്നത് അതിശയകരമായ കാര്യം; ദി ആർട്ട് ഓഫ് അസ്സാസിനേഷൻ: മൊസാദ് എന്ന ഇസ്രയേലി ചാര സംഘത്തിന്റെ അത്യപൂർവ്വ കഥമറുനാടന് മലയാളി7 Dec 2020 1:18 PM IST
AUTOMOBILEപഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?എം മാധവദാസ്5 Dec 2020 7:20 PM IST
AUTOMOBILEപാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; 'ലേറ്റായിരുന്താലും ലേറ്റസ്റ്റായി' എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?എം മാധവദാസ്4 Dec 2020 7:08 PM IST
AUTOMOBILEയന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥഎം മാധവദാസ്30 Nov 2020 7:08 PM IST