AUTOMOBILEലോകം മുൻപോട്ട് പോകുന്നത് കടലിനടിയിലൂടെ പോകുന്ന കേബിളുകളുടെ സഹായത്താൽ; ലോകത്തിന്റെ 97 ശതമാനം ഇടപാടുകളും ഈ കേബിളുകളെ ആശ്രയിച്ചുള്ള നെറ്റിലൂടെ; റഷ്യയോ ചൈനയോ പകവീട്ടാൻ കേബിൾ മുറിച്ചാൽ ലോകം ശ്വാസം മുട്ടിമരിക്കും; ന്യുക്ലിയർ ബോംബുകളേക്കാൾ വലിയ അപകടത്തിന്റെ കഥമറുനാടന് മലയാളി11 Jan 2022 11:44 AM IST
AUTOMOBILEബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ്; എല്ലാം ശരിയായി എന്നു കരുതിയ ദിലീപിന് ഇടിത്തീയായി ബാലചന്ദ്രകുമാറിന്റെ ഓഡിയോകൾ; ഇത് ജനപ്രിയനായകനോ അതോ അധോലോക നായകനോ! നടിയെ ആക്രമിച്ച കേസ് ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമ്പോൾഅരുൺ ജയകുമാർ10 Jan 2022 11:27 AM IST
AUTOMOBILEസ്വാതന്ത്ര്യലബ്ദിക്ക് ശേഷം മൂന്ന് പതിറ്റാണ്ടുകളോളം അടക്കിവാണ ഏകാധിപതിക്ക് അടിതെറ്റി; ഏകാധിപതി റഷ്യയിലേക്ക് ഒളിച്ചോടിയപ്പോൾ കലാപം അടിച്ചൊതുക്കാൻ റഷ്യൻ സേന കസാഖ്സ്ഥാനിലേക്ക്; സുഹൃദ്രാജ്യത്തിലെ കലാപം പുട്ടിനേയും ആശങ്കയിലാഴ്ത്തുന്നു; കസാഖ്സ്ഥാനിലെ കലാപത്തിന്റെ വിശദാംശങ്ങൾ അറിയാംമറുനാടന് ഡെസ്ക്7 Jan 2022 12:33 PM IST
AUTOMOBILEഗർഭക്കേസും മാല മോഷണവും തൊട്ട് നോക്കിപ്പേടിപ്പിച്ചെന്നു വരെ 18 കള്ളക്കേസുകൾ; 12 വർഷത്തെ പൊലീസ് വേട്ടക്കൊടുവിൽ എല്ലാ കേസും ജയിച്ച് ഡിജിപിയെ മാപ്പു പറയിച്ചു; നേടിയത് പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന ചരിത്ര വിധി; സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനും പൃഥ്വീരാജിന്റെ കടുവയ്ക്കും ആധാരം; കടുവാക്കുന്നേൽ കുറുവച്ചൻ അനീതിക്കെതിരെ പൊരുതുന്ന കടുവ!അരുൺ ജയകുമാർ7 Jan 2022 8:53 AM IST
AUTOMOBILEഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം മുഴക്കിയ സിമിയിൽ തുടക്കം; എൻ.ഡി.എഫിലുടെ പോപ്പുലർ ഫ്രണ്ടിലേക്ക്; കൈവെട്ട് കേസിലൂടെ വളർന്നു; അഭിമന്യുവിന്റെ കൊലയിലൂടെ ഭീതി വിതച്ചു; സി.എ.എ പ്രതിഷേധത്തിലൂടെ മുഖ്യധാരയിലേക്ക്; ഞൊടിയിടയിൽ ആക്രമിക്കാനുള്ള സായുധബലം; 2021ലെ അഞ്ച് രാഷ്ട്രീയ കൊലകളിൽ മൂന്നിലും പ്രതി; കേരളത്തെ വിറപ്പിക്കുന്ന എസ്.ഡി.പി.ഐയുടെ കഥഅരുൺ ജയകുമാർ5 Jan 2022 12:04 PM IST
AUTOMOBILEപ്രണയവും മരണവും ജനനവും ഇഴചേരുന്ന ജാൻ എ മൻ; പൊലീസുകാർ പൊലീസുകാരെതന്നെ നായാടിയ നായാട്ട്; മാക്ബത്തിന്റെ കഥയെ മധ്യ തിരുവിതാംകൂറിലേക്ക് പറിച്ചു നട്ട ജോജി; ലളിത സുന്ദരമായ തിങ്കളാഴ്ച നിശ്ചയം; 2021ലെ പത്തു മികച്ച മലയാള ചിത്രങ്ങളെ അറിയാം; ആദ്യപത്തിൽ ഒരു സൂപ്പർതാര ചിത്രം പോലുമില്ല!അരുൺ ജയകുമാർ1 Jan 2022 6:50 AM IST
AUTOMOBILEതോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021അരുൺ ജയകുമാർ31 Dec 2021 9:43 AM IST
AUTOMOBILEതോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; 2021ലെ രാഷ്ട്രീയ കേരളംഅരുൺ ജയകുമാർ31 Dec 2021 8:46 AM IST
AUTOMOBILEതോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021അരുൺ ജയകുമാർ31 Dec 2021 8:32 AM IST
AUTOMOBILEആകാശത്തിലെ പറവയെപ്പോലെ ഒരു നടൻ! സമ്പാദ്യവുമില്ല കടവുമില്ല കുടുംബവുമില്ല; എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അടുത്ത കാലത്ത്; കൊൽക്കൊത്തയിൽ നാടോടിയായി അലയുമ്പോൾ തോന്നിയ നടന മോഹം; തമിഴകത്തെ നാടകങ്ങളിൽ നിന്ന് വെള്ളിത്തിരിയിലേക്ക്; മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരത്തിന്റെ ജീവിത കഥഅരുൺ ജയകുമാർ27 Dec 2021 10:18 AM IST
AUTOMOBILEമാങ്കോസ്റ്റീൻ ചോട്ടിൽ അന്ത്യവിശ്രമമെന്ന ബഷീറിന്റെയും ദഹിപ്പിക്കണമെന്ന പുനത്തിലിന്റെയും ആഗ്രഹം നടപ്പായില്ല; ഇരുവരെയും അടക്കിയത് പള്ളികളിൽ; ആ ഗതി വരുത്താതെ അന്ത്യാഭിലാഷം നടപ്പാക്കി കോൺഗ്രസ്; ഇത് കമ്യൂണിസ്റ്റ് നേതാക്കൾക്കു പോലും കാണാത്ത ധൈര്യം; മരണത്തിൽപോലും മതത്തെ മാറ്റിനിർത്തി പിടിയുടെ വിപ്ലവം; 'ചന്ദ്രകളഭം' ഒരു രാഷ്ട്രീയ ഗാനമാവുമ്പോൾ!അരുൺ ജയകുമാർ23 Dec 2021 6:20 AM IST
AUTOMOBILEഒടിയനുവേണ്ടി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ വില്ലനായോ? മരക്കാറിലെ വികാരരഹിത മുഖം എന്തിന്റെ സൂചന? മുഖത്തെ പല പേശികളും പ്രവർത്തിക്കാതായോ? ദൃശ്യത്തിലും ലൂസിഫറിലും താടിവെച്ചത് ഒരു മറയോ? അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ? മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലേ? ലാൽ ആരാധകരെ ആശങ്കയിലാഴ്ത്തി സോഷ്യൽ മീഡിയയിൽ പ്രചാരണംഅരുൺ ജയകുമാർ22 Dec 2021 6:18 AM IST