AUTOMOBILEനാടോടികളായി എത്തിയവർ കർഷകരായ കന്യാസ്ത്രീകളുടെ കൃഷി ഭൂമി വെട്ടിപ്പിടിച്ച് തുടക്കം; കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്ന കൊടും ക്രൂരന്മാർ; ക്രൈസ്തവ വിശ്വാസികളെ കണ്ടാൽ കൊന്നുതള്ളുന്നത് ഹോബി; പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരെയും കൊന്നുതള്ളി; ആഫ്രിക്കയെ ചോരയിൽ മുക്കുന്ന ബൊക്കോ ഹറാം എന്ന ഭീകര സംഘടനയുടെ കഥമറുനാടന് ഡെസ്ക്7 Jun 2021 9:20 PM IST
AUTOMOBILEസർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്ഷീരകർഷക സംഘം; ഡോ. വർഗീസ് കുര്യൻ എത്തിയതോടെ തലവര മാറി; ലോകത്ത് ആദ്യമായി എരുമപ്പാൽ സംസ്‌കരിച്ച് ക്ഷീരോദ്പന്നങ്ങൾ നിർമ്മിച്ചു; ഇന്ന് 25-ൽ അധികം രാജ്യങ്ങളിലെ വിപണിയിൽ സജീവ സാന്നിദ്ധ്യം; ലക്ഷദ്വീപ് വിഷയത്തിൽ ബഹിഷ്‌ക്കരണം നേരിടുന്ന ലോക മറിയുന്ന ഇന്ത്യൻ ബ്രാൻഡ് അമൂലിന്റെ വിശേഷങ്ങൾരവികുമാർ അമ്പാടി26 May 2021 1:28 PM IST
AUTOMOBILEകേരളത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80 ശതമാനവും ലഭിക്കുന്നത് മുസ്ലിം മതവിഭാഗങ്ങൾക്കോ? മറ്റു 5 സമുദായങ്ങൾക്കും കൂടി കിട്ടുന്നത് 20 ശതമാനം മാത്രം; ന്യൂനപക്ഷമെന്നാൽ മുസ്ലിങ്ങൾ മാത്രമല്ലെന്ന പരാതി ആദ്യം ഉന്നയിച്ചത് ക്രിസ്ത്യൻ സഭകൾ; പാലൊളി തൊട്ട് ജലീൽ വരെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഭരിച്ചതും മുസ്ലിം വിഭാഗത്തിൽ പെട്ടവർജാസിം മൊയ്തീൻ22 May 2021 3:23 PM IST
AUTOMOBILEക്രിസ്തു മതത്തിന് മുൻപേ കേരളത്തിലെത്തിയ മതവിഭാഗം; മലയാള സംസ്‌കാരവുമായി ഇഴുകിച്ചേർന്ന് ജീവിച്ച പരദേശികൾ; മലയാളത്തിന്റെ പെണ്ണെഴുത്തിന്റെ തുടക്കമായി യഹൂദപെൺപാട്ടുകൾ സമ്മാനിച്ച സാംസ്‌കാരിക പൈതൃകം; യഹൂദർ ഇന്ന് കേരളത്തിൽ വെറുക്കപ്പെട്ടവരായോ? വർത്തമാനകാല രാഷ്ട്രീയത്തിൽ മറക്കാൻ ആവശ്യപ്പെടുന്ന ചില ചരിത്ര സത്യങ്ങൾരവികുമാർ അമ്പാടി17 May 2021 9:11 AM IST
AUTOMOBILEതാലിബാനോട് സമാനമായ രീതികൾ; ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി വാഴ്‌ത്തിയ തലവൻ ഇസ്മയിൽ ഹനിയ; ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ യുദ്ധപ്രഖ്യാപനവും; യഹൂദരുടെ പലായനവും കുടിയേറ്റവും ആധുനിക ഇസ്രയേലും ഹമാസിന്റെ വരവും വരെ; ഫലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഉള്ളറകളിലൂടെരവികുമാർ അമ്പാടി13 May 2021 4:11 PM IST
AUTOMOBILEറമദാനിൽ ഫലസ്തീനികളുടെ കൂടിച്ചേരൽ ഇസ്രയേൽ തടയാൻ ശ്രമിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ പൊലീസ് നടപടി സ്ഥിതിഗതികൾ രൂക്ഷമാക്കി; ഹമാസ് ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി പോലെ ഇസ്രയേൽ മറുപടി; മിസൈലുകൾ തീമഴ പെയ്തു ഇസ്രയേൽ-ഫലസ്തീൻ സംഘർഷംമറുനാടന് ഡെസ്ക്12 May 2021 12:48 PM IST
AUTOMOBILEമതാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത് ഒരു വംശത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്; യുദ്ധങ്ങളിലെ തോൽവിക്ക് അർമീനിയൻ വംശജരെ പഴിചാരിയത് ഒരു കാരണം കണ്ടെത്താൻ; സിറിയൻ മരുഭൂമിയിലേക്കുള്ള പലായനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്; നാടുവിടാൻ മടിച്ചവരെ ബലമായി മതം മാറ്റി; ഇതുവരെ അംഗീകരിക്കാൻ മടിച്ചുനിന്ന അർമീനിയൻ വംശഹത്യയെ അമേരിക്ക അംഗീകരിക്കുമ്പോൾരവികുമാർ അമ്പാടി25 April 2021 1:36 PM IST
AUTOMOBILEആശുപത്രി കിടക്കകൾക്കും ഓക്‌സിജൻ സപ്പോർട്ടിനും ആംബുലൻസിനുമായി നെട്ടോട്ടം; ഉയരുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളും; രാവും പകലും ശ്മശാനങ്ങൾ പ്രവർത്തിച്ചിട്ടും ബന്ധുക്കൾക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്; കോവിഡ് രണ്ടാംതരംഗ സുനാമിയിൽ ഇന്ത്യൻ നഗരങ്ങൾ ഉലയുന്നത് ഇങ്ങനെമറുനാടന് മലയാളി21 April 2021 4:57 PM IST
AUTOMOBILEലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രംരവികുമാർ അമ്പാടി30 March 2021 10:55 AM IST
AUTOMOBILEമത്സരിക്കാൻ കോൺഗ്രസ്സുകാർ മടിച്ചു നിന്നപ്പോൾ കരുത്തനായ തൊഴിലാളി നേതാവ് ഡോ എആർ മേനോനെതിരെ മത്സരിക്കാൻ ധൈര്യം കാട്ടിയ നേതാവ്; കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന മാളയിൽ മൂവർണ്ണക്കൊടി പാറിച്ച ലീഡർ; പതറാതെ പോരാടിയ നേതാവിന്റെ മകനും വെല്ലുവിളികൾ ഹരം; കെ മുരളീധരൻ നേമം ചലഞ്ച് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി17 March 2021 10:28 AM IST
AUTOMOBILEസഹോദര പുത്രന്മാരെ നിഷ്‌കാസനം ചെയ്ത് അധികാരത്തിലേറിയ റിച്ചാർഡ് മൂന്നാമൻ; രോഗബാധിതനായ മകനെ ലോകത്തിന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ച ജോർജ്ജ് ആറാമൻ; ജോർജ്ജ് രാജകുമാരന്റെ രതിലീലകൾ; അസ്തിത്വം പോലും സംശയിക്കപ്പെടുന്ന ബ്രിട്ടീഷ് രാജവംശത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലൂടെരവികുമാർ അമ്പാടി16 March 2021 12:03 PM IST
AUTOMOBILEവിദ്യാഭ്യാസ പ്രചരണത്തിൽ തുടക്കം; മുഗൾ ഭരണ സ്മരണകളിൽ ആവേശം കൊണ്ട് പാർട്ടിയായത് 1906-ൽ; ഇന്ത്യാ വിഭജന ശേഷം കേരളത്തിൽ മാത്രം; ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ചവർക്ക് കരുത്തായത് കമ്മ്യുണിസ്റ്റ് പാർട്ടി; വളർത്തിയവരെ തള്ളിപ്പറഞ്ഞ് ചെന്നെത്തിയത് കോൺഗ്രസ് പാളയത്തിൽ; മുസ്ലിം ലീഗിന്റെ ചരിത്ര വഴികളിലൂടെമറുനാടന് ഡെസ്ക്14 March 2021 9:47 AM IST