Kuwait - Page 75

അടൂർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ദിവസങ്ങൾ മുൻപ്; നാട്ടുകാരുടെ സ്‌നേഹത്തനുടമായയത് അടൂരിന്റെ ജീവിതങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി; രാധാകൃഷ്ണൻ ഓർമ്മയായത് നെടുമുടിവേണുവിന്റെ ഓർമ്മക്കുറിപ്പ് എഴുതി മടങ്ങവേ;  അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ
നടൻ നെടുമുടി വേണു അന്തരിച്ചു; അന്ത്യം ഉദര രോഗബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും ആറ് സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ; 500ലേറെ സിനിമകളിൽ നിറസാന്നിധ്യമായി; പ്രിയനടന് വിട
ജനപ്രിയ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു; വിട വാങ്ങിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി; പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി; കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസിന് വിട
കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്; മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായ വ്യക്തി; പോക്കറ്റ് കാർട്ടൂണുകളുടെ തുടക്കക്കാരൻ; കിട്ടുമ്മാവന്റെയും മിസിസ് നായരുടെയും പൊന്നമ്മ സൂപ്രണ്ടിന്റെയും സൃഷ്ടാവ്
നിഹാലിനെ കാറിടിച്ചത് തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയപ്പോൾ; മരണം സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ: അപകടം ഉണ്ടായത് സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിൽ