Kuwait - Page 74

ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു; വിടവാങ്ങിയത് അർബുദ ചികിത്സാരംഗത്തെ അതികായൻ; ആർസിസിയുടെ സ്ഥാപക ഡയറക്ടർ;  ലോകാരോഗ്യ സംഘടനയിൽ ഒരു ദശകത്തിലേറെക്കാലം കാൻസറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതി ഉപദേശകനായ ആരോഗ്യ വിഗദ്ധൻ
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു; വിട പറഞ്ഞത് ഗുരുവായൂർ ക്ഷേത്രം വലിയ തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ വ്യക്തി; സംസ്‌ക്കാരം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത്
കേരള നദ് വത്തുൽ മുജാഹിദീൻ നേതാവ് കെ. കുഞ്ഞാലൻകുട്ടി മദനി നിര്യാതനായി; വിടപറഞ്ഞത് കെ.എൻ.എം സംസ്ഥാന സമിതി അംഗവും മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ച വ്യക്തി
സിനിമ സഹസംവിധായകൻ കല്ലട ബാലമുരളി അന്തരിച്ചു; വിട പറഞ്ഞത് മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ; ഇരുപതോളം സീരിയലുകളിലും പ്രവർത്തിച്ചു
സർക്കാർ ആശുപത്രിയിൽ തുടക്കം; കോഴിക്കോട് പിവി എസ് ആശുപത്രിയുടെ അമരക്കാരനായത് 1986ൽ; യൂറോളജി സർജൻ എന്ന നിലയിൽ മികവു കാട്ടി; മാതൃഭൂമി ഡയറക്ടർ ഡോ ടികെ ജയരാജ് അന്തരിച്ചു