Kuwait - Page 73

പാലാരിവട്ടം കാറപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി: അൻസിക്കും അഞ്ജനക്കും പിന്നാലെ ആഷിഖും യാത്രയായി; തലക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് മരിച്ചത് ഇന്നലെ രാത്രി; തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ അടുക്കള കാണൽ ചടങ്ങിനു വരാനിരിക്കെ
തിരക്കഥാകൃത്ത്, കേരള കൾചറൽ ആൻഡ് റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി; റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അജയകുമാർ തകഴിയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ
സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്ത് പ്രസക്തി എന്ന് അന്ന് ഉത്തരം നൽകി; മിസ് കേരള കിരീടത്തിലേക്ക് നയിച്ചതും ആ ഉത്തരം; ജോലിയും ഫാഷൻ മേഖലയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചു; നല്ല വേഷമെങ്കിൽ സിനിമ അഭിനയവും; മുൻ മിസ് കേരള അൻസി കബീർ മടങ്ങുന്നത് ഒട്ടെറെ സ്വപ്‌നങ്ങൾ ബാക്കിവച്ച്
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു; അപകടം എറണാകുളം ബൈപ്പാസ് റോഡിൽ അർധരാത്രിയോടെ; അപകടത്തിൽ ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്ക്; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കാർ മറിഞ്ഞത് ബൈക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
രാത്രിയിൽ അസ്വസ്ഥത തുടർന്നു; അത് വകവയ്ക്കാതെ ജിമ്മിൽ വർക്ക ഔട്ടിന് പോയി; തളർന്ന് വീണ നടനെ അതിവേഗം ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു