Kuwaitസ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അടൂർ വില്ലേജ് ഓഫീസർ മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു; പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തും; മരിച്ചത് കലയപുരം സ്വദേശി കലശ്രീലാല് വാസുദേവന്2 Oct 2021 5:32 PM IST
Kuwaitമുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണറായും പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥൻ; കേരളത്തിലെ മത്സ്യ ബന്ധന മേഖലയ്ക്കായി കേന്ദ്ര സഹായങ്ങൾ അനുവദിച്ച വ്യക്തി; ഇന്ത്യൻ അന്റാർടിക് പര്യവേഷണ സംഘത്തെ നയിച്ച ശാസ്ത്രജ്ഞൻമറുനാടന് മലയാളി28 Sept 2021 2:46 PM IST
Kuwaitകണ്ണൂരിലെ മുതിർന്ന ആർ.എസ്പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി; വിട പറഞ്ഞത് ഇ കെ നായനാർക്കെതിരെയും പിറണായി വിജയനെതിരെയും മത്സരിച്ച നേതാവ്മറുനാടന് മലയാളി28 Sept 2021 2:23 PM IST
Kuwaitസിനിമാ നടി ശ്രീലക്ഷ്മി അന്തരിച്ചു; വിട പറഞ്ഞത് നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിമറുനാടന് മലയാളി28 Sept 2021 9:19 AM IST
Kuwaitരേഷ്മയുടേയും ഷാരോണിന്റെയും ജീവനെടുത്ത അപകടം ഉണ്ടായത് ജന്മദിനാഷോഘം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ; അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുന്നു: രേഷ്മയുടെ മരണം സംഭവിച്ചത് അടുത്ത തന്നെ വിവാഹം നടക്കാനിരിക്കെസ്വന്തം ലേഖകൻ28 Sept 2021 5:45 AM IST
Kuwaitകാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അപകടം ഉണ്ടായത് സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ച്സ്വന്തം ലേഖകൻ27 Sept 2021 5:58 AM IST
Kuwaitസിനിമ,സീരിയൽ നടൻ തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു; അന്ത്യം ശ്വാസ സംബന്ധമായ അസുഖത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ; വിട പറഞ്ഞത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാലാകാരൻമറുനാടന് മലയാളി26 Sept 2021 12:51 PM IST
Kuwaitമുൻ ഡിജിപി കെവി രാജഗോപാൽ നായർ അന്തരിച്ചു; ഡിജിപി ആയി സേവനമനുഷ്ഠിച്ചത് ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത്മറുനാടന് മലയാളി26 Sept 2021 12:22 PM IST
Kuwaitഗാന്ധിഭവനിൽ കുഞ്ഞുമക്കൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാനും അതിഥികളെ സ്വീകരിക്കാനും സമ്മാനം കൊടുക്കാനും ഇനി ഈ അമ്മയില്ല; ആയിരത്തിലേറെ അന്തേവാസികൾക്ക് സ്‌നേഹം പകർന്ന മുത്തശ്ശി 'പാട്ടിയമ്മ' അന്തരിച്ചു; ആനന്ദവല്ലിയമ്മാളുടെ സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽമറുനാടന് മലയാളി25 Sept 2021 3:04 PM IST
Kuwaitമുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചുമറുനാടന് മലയാളി24 Sept 2021 4:22 PM IST
Kuwaitസംഗീത ജോൺ കുര്യൻ അന്തരിച്ചു; ദുബായിൽ നഴ്സായിരുന്ന സംഗീത നാട്ടിലേക്ക് മടങ്ങിയത് രോഗബാധിത ആയതോടെ; സംസ്‌കാരം പിന്നീട്മറുനാടന് മലയാളി24 Sept 2021 1:46 PM IST
Kuwaitളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്മറുനാടന് ഡെസ്ക്22 Sept 2021 11:43 AM IST