Kuwait - Page 77

മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു; വിട പറഞ്ഞത് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്ത മൃദംഗ വിദ്വാൻ
ഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയി അന്തരിച്ചു; വിട പറഞ്ഞത് അരനൂറ്റാണ്ട് കാലം മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പത്രപ്രവർത്തകൻ; വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കവേ അന്ത്യം; നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലകളിലും ശോഭിച്ച ബഹുമുഖ പ്രതിഭ
കവടിയാറിൽ ഫ്‌ളാറ്റിൽ നിന്നും 16 വയസുകാരി വീണു മരിച്ചു; മരിച്ചത് പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിങ്; അപകടം ജവഹർ നഗറിലെ നികുജ്ഞം ഫോർച്യൂൺ ഫ്‌ളാറ്റിലെ ഏഴാം നിലയിൽ നിന്നും വീണ്
ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്‌പോൺസ് ടീമംഗമായി സംസ്‌കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെ
ഭർത്താവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും വീണ് മരിച്ചത് പഞ്ചായത്ത് എഞ്ചിനീയറായ യുവതി; അപകടമുണ്ടായത് നായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്