Kuwait - Page 78

നടൻ റിസബാവ അന്തരിച്ചു; അന്ത്യം വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ നടൻ; ഇൻ ഹരിഹർ നഗർ സിനിമയിലെ ജോൺ ഹോനായി എന്ന വില്ലനെ അവിസ്മരണീയമാക്കിയ അഭിനേതാവ്
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഓസ്‌കാർ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗം
സ്ഥലം എസ്‌ഐയുടെ മുന്നിൽ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചില്ലെന്ന പേരിൽ തർക്കം; പൊലീസുകാരിലൊരാൾ കരണത്ത് അടിച്ചതോടെ തകർന്നു പോയി; മടക്കിക്കുത്ത് അഴിക്കേണ്ടാത്ത വസ്ത്രമായി മാക്‌സി സ്ഥിരം വേഷമാക്കി; വേറിട്ട വഴികളിലൂടെ സഞ്ചരിച്ച മാക്‌സി മാമ എന്ന യഹിയ ഓർമയായി
നിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണം
ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന
ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
മലപ്പുറത്തെ 17വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ വീട്ടിൽ തൂങ്ങിമരിച്ചു; വിദ്യശ്രീ മരിച്ചത് വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിൽ; അനിക മരിച്ച സ്വന്തംവീട്ടിൽ ആളില്ലാത്ത സമയത്ത്