Latest - Page 316

ലാബില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയ വിവരം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം;  മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്‌സോ കേസില്‍ പത്തനംതിട്ടയിലെ ലാബ് ഉടമ അറസ്റ്റില്‍;  വിവരം മറച്ചു വച്ച മാതാപിതാക്കളും കേസില്‍ പ്രതികള്‍
രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ച; എഡിജിപിക്ക് തിരിച്ചടിയായി ഡിജിപിയുടെ റിപ്പോര്‍ട്ട്
ഭാര്യയ്ക്കും ഭാര്യാമാതാവിനും ബാങ്കിലെ സഹപ്രവര്‍ത്തകനുമായി പ്രണയബന്ധം; നവവരനെ കൊലപ്പെടുത്തി കനാലില്‍ തള്ളി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കള്‍;   കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്തി
രണ്ടാം ഇന്നിംഗ്‌സിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത്;  മൂന്നക്കം പിന്നിട്ട് കെ.എല്‍. രാഹുലും;  ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടും;  ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്
മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
ജസ്പ്രീത് ബുമ്രയ്ക്ക് ഒന്‍പതു വിക്കറ്റുകള്‍ ലഭിക്കുമായിരുന്നു: ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ പഴിച്ച് ക്രിക്കറ്റ് ഇതിഹാസ താരം; പിഴവില്‍നിന്ന് പഠിക്കുകയാണു വേണ്ടതെന്ന് ബുമ്രയുടെ പ്രതികരണം