Latest - Page 317

ഇംഗ്ലീഷ് മിഷനറി അനേകരുടെ ജീവിതം തുലച്ചു; ക്രിസ്ത്യന്‍ ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നവര്‍ ആണ്‍കുട്ടികളും യുവാക്കളം ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോട് നഷ്ടപരിഹാരം വാങ്ങാന്‍ സിംബാവെയിലെ വിശ്വാസികള്‍
നാട് കടത്തപ്പെടുന്നവര്‍ മറ്റൊരു ബോട്ടില്‍ തിരിച്ച് യുകെയില്‍ എത്തുന്നു; ഇറാനിയന്‍ പൗരന്‍  മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തി; അനധികൃത കുടിയേറ്റം തലവേദനയാകുമ്പോള്‍ ബ്രിട്ടന്‍ പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ
തെരുവു നായ്ക്കള്‍ക്ക് പോലും രാഷ്ട്രപതിയ്ക്ക് അടുത്ത് എത്താന്‍ കഴിയുമായിരുന്ന പ്രമാടം; രാവിലെ മണ്ണിടിഞ്ഞു വീണു; തിരച്ചു പോകും മുമ്പ് നിലയ്ക്കലില്‍ മരവും കടപുഴകി വീണു; ഓറഞ്ച് അലര്‍ട്ടില്‍ എടുക്കേണ്ട കരുതലൊന്നും ആരും എടുത്തില്ല; കറുപ്പുടുത്ത് ഇരുമുടിയുമായി അയ്യനെ കണ്ടു മടങ്ങിയത് കല്ലും മുള്ളും നിറഞ്ഞ ഒരുക്കത്തിലൂടെ; ദര്‍ശന പുണ്യം അനുഗ്രഹമായി; ആര്‍ക്കെതിരേയും രാഷ്ട്രപതി ഭവന്‍ പരാതി പറയില്ല
വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും  കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍; അസ്മിന അന്ന് ഹോട്ടലിലെ പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റും
ആഗ്രഹിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാന്‍; എന്‍ എസ് എസിന്റേയും സുകുമാരന്‍ നായരുടേയും പിന്തുണയില്‍ ആ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ ചെമ്പു തെളിഞ്ഞത് കേസില്‍ പ്രതിയാക്കി; അര്‍ദ്ധ രാത്രി വീട് വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്; മുരാരി ബാബുവിനെ പൂട്ടി എസ് എ ടി
കഠിനമായ പരിശീലന രീതികള്‍ ആരാധകരെ കാണിക്കുന്നതിലൂടെ പ്രശസ്തനായ ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍; കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ആഴ്ചകള്‍ക്ക് മുമ്പ്; ഞെട്ടലായി ബോഡി ബില്‍ഡറുടെ അപ്രതീക്ഷിത മരണം; റിക്കാര്‍ഡോ ഇനി ഓര്‍മ്മ
സിപിഐ പിണങ്ങി ഇടതു മുന്നണി വിട്ടുപോയാലും കാര്യമാക്കില്ലേ? പിഎം ശ്രീ പദ്ധതിയില്‍ ഇടതിലെ രണ്ടാമനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സിപിഎം; ശിവന്‍കുട്ടിയുടെ വകുപ്പ് കേന്ദ്രവുമായുള്ള ധാരണാ പത്രവുമായി മുമ്പോട്ട് പോകും; കോടതിയെ സമീപിച്ച് ഫണ്ട് നേടണമെന്ന വാദത്തില്‍ ബിനോയ് വിശ്വവും; പിഎം ശ്രീയിലെ ഫണ്ട് പൊട്ടിത്തെറിയാകുമോ?