STATEസീറ്റ് വിഭജനത്തില്‍ ഉടക്കി ജോസഫ്; കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച അലസിപ്പിരിഞ്ഞു; ഉണ്ണിയാടനും റെജി ചെറിയാനും ഫീല്‍ഡിലിറങ്ങി, ഇനി തിരിച്ചുവിളിക്കില്ലെന്ന് നിലപാട്; തൃക്കരിപ്പൂര്‍ കൊടുത്തിട്ടും കോണ്‍ഗ്രസിന് തൃപ്തിയില്ല; മൂന്നുപ്രധാന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് വാശി; മാണി ഗ്രൂപ്പിന് എല്‍ഡിഎഫില്‍ കിട്ടുന്ന പരിഗണന തങ്ങള്‍ക്കില്ലെന്നും ജോസഫിന് പരാതിമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:46 PM IST
SPECIAL REPORT'വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ; സൗജന്യം പ്രഖ്യാപിച്ച് രാഹുല്‍ പോയി; ഒരുവിധം പച്ചപിടിച്ചു വരികയാണ്; വാഗ്ദാനം നിറവേറ്റിയാല്‍ പിന്നെ കെഎസ്ആര്‍ടിസി ഉണ്ടാകില്ല'; വഴിയാധാരമാക്കരുതെന്ന് മന്ത്രിസ്വന്തം ലേഖകൻ8 March 2026 4:42 PM IST
SPECIAL REPORTആ കുരിശിൽ വിധി നടപ്പിലായതും പാറകൾ പിളർന്നു ജെറുസലേം ദേവാലയത്തിലെ തിരശീല രണ്ടായി കീറി!! ഇസ്രയേലിന്റെ മിസൈലുകൾ പാഞ്ഞപ്പോൾ ഇറാൻ ആകാശത്തും അത്തരമൊരു കാഴ്ച; 'മാനം' പേടിപ്പെടുത്തുന്ന രീതിയിൽ ഇരുണ്ടുകയറി; ഞൊടിയിടയിൽ പെയ്തിറങ്ങിയത് കറുത്ത മഴ; രാജ്യത്തിന്റെ ഹൃദയഭാഗത്ത് ആശങ്കമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:39 PM IST
KERALAMകടയിലെത്തിയവര്‍ മൂക്കുപൊക്കി; പിന്നാലെ രഹസ്യ വിവരം കൈമാറി; ചത്ത കോഴികളെ വില്പനയ്ക്കായി സൂക്ഷിച്ച ചിക്കന്‍ സ്റ്റാള്‍ പൂട്ടിച്ചുസ്വന്തം ലേഖകൻ8 March 2026 4:19 PM IST
INVESTIGATIONഅടിച്ച് ബോധമില്ലാതെ..മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനടുത്തെത്തിയ ഒരാൾ; പിന്നെ കണ്ടത് തീഗോളം; നിമിഷ നേരം കൊണ്ട് വികാരി അച്ചന്റെ കാർ അടക്കം കത്തിച്ചാമ്പലായി; കോഴിക്കോട്ട് ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം; പ്രതിയെ കണ്ട് നടുക്കം മാറാതെ പ്രദേശംസ്വന്തം ലേഖകൻ8 March 2026 4:14 PM IST
CRICKET'ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്; എപ്പോള്‍ വേണമെങ്കിലും അവസരം വരാം; നീ തയ്യാറായിരിക്കണം'; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍; ആ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്സ്വന്തം ലേഖകൻ8 March 2026 4:05 PM IST
SPECIAL REPORTമമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; 'നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്?' മമ്മൂട്ടിയുടെ ആ ചോദ്യം തമാശയോ അപമാനിക്കലോ? സൈബര്‍ സഖാക്കള്‍ എന്തുപറഞ്ഞാലും ജില്ലാ സെക്രട്ടറിയുടെ മനംമാറി; 'അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ല'; മഹാനടന്റെ 'കണ്‍സേണ്‍' മനസ്സിലാവാതെ പോയത് ആര്‍ക്ക്? വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:03 PM IST
Cinema varthakalശരി തെറ്റുകൾ...നോക്കാതെ നിങ്ങൾ ആദ്യം എതിർക്കുന്നത് സ്ത്രീകളെ; ആരൊക്കെ പഴിച്ചാലും സഹിച്ച് ജീവിക്കണമെന്ന അവസ്ഥ; അമൃത സുരേഷിന്റെ ‘പിഴ’ ഇനി ജനഹൃദയങ്ങളിലേക്ക്സ്വന്തം ലേഖകൻ8 March 2026 4:01 PM IST
CRICKETസഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? മോദി സ്റ്റേഡിയത്തിനു മുന്നിലെ വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ഒറ്റ ചോദ്യം മാത്രം; 'സാംസണ്‍' ജഴ്‌സി കിട്ടാനില്ല; വില കുത്തനെ കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാര്‍; ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍; മത്സരത്തിന് മുമ്പെ എവിടെയും സഞ്ജു മയംസ്വന്തം ലേഖകൻ8 March 2026 3:44 PM IST
STARDUSTനീ വെറും കഴുതയാണെന്ന് ഒരാളുടെ കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി മീനാക്ഷി; നെഗറ്റീവ് കമന്റുകളെ നിർത്തിപ്പൊരിച്ച് താരംസ്വന്തം ലേഖകൻ8 March 2026 3:41 PM IST
NATIONALവാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്മറുനാടൻ മലയാളി ബ്യൂറോ8 March 2026 3:29 PM IST
SPECIAL REPORTബഹ്റൈനിലെ യുഎസ് നാവിക താവളത്തില്‍ ഇറാന്റെ തിരിച്ചടി; മനാമയിലെ അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ - ഡ്രോണ്‍ വര്‍ഷം; 21 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് യു എസ്; സൈനികരെല്ലാവരും ബങ്കറുകളിലായിരുന്നുവെന്ന് വിശദീകരണംസ്വന്തം ലേഖകൻ8 March 2026 3:21 PM IST