Latest - Page 315

ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി; തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി തള്ളി ഡിവിഷന്‍ ബെഞ്ച്
ശബരിമലയില്‍ നിന്നും എന്ത് പുറത്തു കൊണ്ടു പോയാലും അത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബോര്‍ഡിന് തന്നെ; തിരുവാഭരണം കമ്മീഷണറെ ബലികൊടുത്ത് രക്ഷപ്പെടാന്‍ പ്രശാന്ത്; ആ കോടതി ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; ദേവസ്വം ആസ്ഥാനത്ത് നടക്കുന്നത് അസാധാരണ നീക്കങ്ങള്‍; സ്വര്‍ണ്ണ കൊളള തടഞ്ഞ ഉദ്യോഗസ്ഥനെ കുടുക്കുമോ?
ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും;  രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവം ബിബിസിയിലും ഡെയ്ലി മെയിലിലും വാര്‍ത്ത; സുരക്ഷാ വീഴ്ച്ചക്കൊപ്പം എയറിലായി കോന്നി എംഎല്‍എ ജനീഷ് കുമാറും
സ്വര്‍ണ്ണം പൊതിഞ്ഞ പാളികളാണ് എല്ലാം എന്ന് അറിഞ്ഞിട്ടും ചെമ്പു പാളികളാക്കിയ 2019; തന്ത്രിയുടെ അനുമതിയില്ലാതെ പുറംപണിക്ക് ഒത്താശ ചെയ്തു; തെളിവുകള്‍ എല്ലാം എതിരായത് മുരാരി ബാബുവിന്റെ അറസ്റ്റായി; ശബരിമല കൊള്ളയില്‍ വമ്പന്‍ സ്രാവുകളും അറസ്റ്റു ഭയത്തില്‍; രണ്ടാമത്തെ അറസ്റ്റ് ഹൈക്കോടതിയുടെ കാര്‍ക്കശ്യം തിരിച്ചറിഞ്ഞ്; അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം
40 വര്‍ഷം മുന്‍പ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചു; യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ജൂതനായ അധ്യാപകന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി ഹമാസ് അനുകൂലികള്‍: യുകെയിലെ ജൂത ജീവിതം ദുരിതപൂര്‍ണ്ണം
ഇംഗ്ലീഷ് മിഷനറി അനേകരുടെ ജീവിതം തുലച്ചു; ക്രിസ്ത്യന്‍ ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നവര്‍ ആണ്‍കുട്ടികളും യുവാക്കളം ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോട് നഷ്ടപരിഹാരം വാങ്ങാന്‍ സിംബാവെയിലെ വിശ്വാസികള്‍