SPECIAL REPORTഒരു സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥി ശരാശരി ദിവസം മൊബൈല്‍ ഫോണില്‍ കളയുന്നത് അഞ്ചര മണിക്കൂര്‍; ഇതുവഴി ഇവര്‍ ആയുസ്സില്‍ നഷ്ടപ്പെടുത്തുന്നത്ത് 25 വര്‍ഷം; അഞ്ചു ശതമാനം പേര് മൊബൈല്‍ നോക്കി കളയുന്നത് 41 വര്ഷംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:46 AM IST
SPECIAL REPORTലോകത്തിന്റെ നാനാഭാഗത്തുള്ള മിടുക്കരായ ഗവേഷകരെ യുകെയില്‍ എത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ബ്രിട്ടന്; ലോകത്തിലെ ബൗദ്ധിക സമ്പത്ത് സ്വന്തമാക്കാനുള്ള യുകെ നീക്കം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:43 AM IST
ELECTIONSഎല്ലാം മറുനാടനില്‍ തല്‍സമയം അറിയാം; തണ്ണിക്കടവിലെ വോട്ടെണ്ണുമ്പോള്‍ ട്രെന്‍ഡ് വ്യക്തമാകും; വഴിക്കടവില്‍ യുഡിഎഫ് വമ്പന്‍ ലീഡ് നേടിയാല്‍ കോണ്‍ഗ്രസ് വോട്ടുകളെല്ലാം ഷൗക്കത്ത് ഉറപ്പിച്ചെന്ന് വ്യക്തമാകും; അടിയൊഴുക്കുകളുണ്ടെങ്കില് ആദ്യ പഞ്ചായത്തില്‍ തെളിയും; കോട്ടകള്‍ കാത്താല്‍ ആര്യാടന്റെ മകന് എംഎല്‍എയാകും; അട്ടിമറി പ്രതീക്ഷില്‍ സ്വരാജ്; അന്‍വര്‍ ഫാക്ടര്‍ ഉണ്ടാകുമോ? എട്ടരയ്ക്ക് ട്രെന്‍ഡ്; ഒന്‍പതരയ്ക്ക് വിജയി തെളിയും; നിലമ്പൂരില്‍ വോട്ടെണ്ണല്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:37 AM IST
KERALAMതീപിടിച്ച കപ്പലിന്റെ ഉള്ളില്‍ കയറിയുള്ള അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം; കപ്പലിന്റെ ഉള്ളറകള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുസ്വന്തം ലേഖകൻ23 Jun 2025 7:33 AM IST
FOREIGN AFFAIRSബി2 ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഭൂമി തുരന്ന് സ്ഫോടനം നടത്തുന്ന 40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; അന്തര്‍വാഹിനിയില്‍ നിന്നും ചീറി പാഞ്ഞത് 30 ടൊമഹോക്ക് മിസൈലുകളും; ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാന്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്‍പിലായി അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറന്നു; ഇരുചെവി അറിയാത്ത ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍; അമേരിക്കയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയമായ കഥമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:21 AM IST
KERALAMബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയ ബസ് മൂന്ന് സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സ്വന്തം ലേഖകൻ23 Jun 2025 7:03 AM IST
FOREIGN AFFAIRSഅമേരിക്കന്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്; ഇസ്ഫഹാന് ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രം; ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല: ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിച്ച അമേരിക്കന്‍ ആക്രമണത്തിന് ശേഷമിങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:00 AM IST
FOREIGN AFFAIRSയുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:44 AM IST
FOREIGN AFFAIRSവിവാഹ ചടങ്ങ് കഴിഞ്ഞയുടന്‍ ഫ്രാന്‍സില്‍ വധുവിനെ വെടിവച്ച് കൊന്ന് അജ്ഞാതര്‍; മിഷിഗണില്‍ കുര്‍ബാനക്കിടെ വെടിവയ്പ്പ്; അനേകര്‍ക്ക് പരിക്കേറ്റു; സിറിയയില്‍ പള്ളിക്കകത്ത് നടന്ന വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ലോകം എമ്പാടും ഒറ്റതിരിഞ്ഞ ആക്രമണം; ഇറാനെ തൊട്ടത്തിന്റെ പ്രതികാരമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:34 AM IST
FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
KERALAMട്രക്കിങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്: സംഘത്തില്‍ വാച്ചറും ഫോറസ്റ്റ് ഗാര്‍ഡും ഉള്‍പ്പെട്ട ഏഴംഗ സംഘംസ്വന്തം ലേഖകൻ23 Jun 2025 6:22 AM IST
SPECIAL REPORTഅമേരിക്ക പണി ചോദിച്ചു വാങ്ങുന്നു; അണ്വായുധം നല്കി ഇറാനെ സഹായിക്കാന്‍ അനേകം രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു; ഇറാനെ എതിര്‍ത്തിത്തിരുന്നവരും ഇപ്പോള്‍ ആത്മീയ നേതൃത്വത്തിനൊപ്പം; അണുബോംബ് ഉണ്ടാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല; ഇറാന് മുമ്പത്തേക്കാള്‍ ശക്തമായി: പുട്ടിന് മൗനം തുടരുമ്പോഴും മുന്‍ പ്രസിഡന്റ് അമേരിക്കക്കെതിരെ രംഗത്ത്സ്വന്തം ലേഖകൻ23 Jun 2025 5:46 AM IST