Latest - Page 313

തദ്ദേശീയ മദ്യ ഉത്പാദനം വര്‍ധിപ്പിക്കും, സ്പിരിറ്റ് നിര്‍മാണം തുടങ്ങും, എതിര്‍ക്കുന്നത് ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍; കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് വെള്ള പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളത്? എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി എം ബി രാജേഷ്
വായ്പ തിരിച്ചടവ് മുടങ്ങി; 23കാരനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു; തടയാനെത്തിയ അമ്മയെ മർദ്ദിച്ചു; മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചത്  ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകൾ; രണ്ട് പേർ കസ്റ്റഡിയിൽ
താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ; ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍;  ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് അക്രമ പ്രവര്‍ത്തി നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയവരെ തേടി വീടുകളില്‍ പോലീസ് പരിശോധന
ഫറ്റോർഡയിൽ പൊരുതി വീണ് എ​ഫ്.​സി ഗോ​വ; എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ അ​ൽ​ന​സ്റി​നോട് പരാജയപ്പെട്ടത് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക്; ആശ്വാസ ഗോൾ നേടിയത് ബ്രൈ​സ​ൺ
എന്നെ മര്‍ദിച്ചത് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്; പിരിച്ചുവിട്ടത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്; വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനായ അഭിലാഷ് ഡേവിഡ് എങ്ങനെ വീണ്ടും സര്‍വീസില്‍ കയറി? പേരാമ്പ്രര സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഷാഫി പറമ്പില്‍
ഹെലികോപ്ടറിനെ പുതച്ചു; പ്ലാന്‍ ബിയില്‍ റിഹേഴ്‌സലും നടത്തിയില്ല; വീഴ്ച മറയ്ക്കാന്‍ വ്യാജ ആചാര ലംഘനം ചര്‍ച്ചയാക്കിയ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ് പി; ആ ഡിവൈഎസ് പിയെ കുടുക്കിയത് സൈബര്‍ ക്യാപ്‌സ്യൂളോ? കണ്ണില്‍ പൊടിയിടാനോ വിശദീകരണം ചോദിക്കല്‍; ആ സ്റ്റാറ്റസ് ചര്‍ച്ച തുടരുമ്പോള്‍
ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി; തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി തള്ളി ഡിവിഷന്‍ ബെഞ്ച്
ശബരിമലയില്‍ നിന്നും എന്ത് പുറത്തു കൊണ്ടു പോയാലും അത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബോര്‍ഡിന് തന്നെ; തിരുവാഭരണം കമ്മീഷണറെ ബലികൊടുത്ത് രക്ഷപ്പെടാന്‍ പ്രശാന്ത്; ആ കോടതി ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; ദേവസ്വം ആസ്ഥാനത്ത് നടക്കുന്നത് അസാധാരണ നീക്കങ്ങള്‍; സ്വര്‍ണ്ണ കൊളള തടഞ്ഞ ഉദ്യോഗസ്ഥനെ കുടുക്കുമോ?