INVESTIGATION40കാരിയുമായി കാറില്‍ സംസാരിച്ചിരുന്ന 43കാരന്; തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടിച്ചാത്തന് മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍; എസ് ഡി പി ഐക്കാരുടെ ആള്‍ക്കൂട്ട മര്‍ദ്ദനം ഫോണ്‍ പിടിച്ചു വാങ്ങി; അതിലെ ഫോട്ടോ പുറത്തു വിടുമെന്നും അവര്‍ ആക്രോശിച്ചു; റഹീസിന്റെ മൊഴില്‍ അഞ്ച് പേര് പ്രതികള്‍; കായലാട്ടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പോലീസിന് മുന്നില്‍ തെളിവുകള്‍ ഏറെ; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങളുംമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 1:36 PM IST
INDIAകെട്ടിട നിര്‍മ്മാണത്തില്‍ തീരദേശ പലിപാലനചട്ടം ലംഘിച്ചെന്ന് പരാതി; ഷാരൂഖ് ഖാന്റെ വീട്ടില്‍ പരിശോധന നടത്തി അധികൃതര്സ്വന്തം ലേഖകൻ21 Jun 2025 1:32 PM IST
INDIAവ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കേസ്: പിടികിട്ടാപ്പുള്ളി ഉപവന്‍ ജെയിനെ യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചുസ്വന്തം ലേഖകൻ21 Jun 2025 1:28 PM IST
KERALAMയോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പ്; തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ21 Jun 2025 1:22 PM IST
KERALAMപാഠ്യപദ്ധതി പരിഷ്കരണം; രക്ഷിതാക്കള്‍ക്കും പാഠപുസ്തകങ്ങള്‍; രക്ഷിതാക്കളെ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇപെടാന്‍ പ്രാപ്തരമാക്കുമെന്ന് മന്ത്രിസ്വന്തം ലേഖകൻ21 Jun 2025 1:20 PM IST
KERALAMമരുമകന് ഒരു റീല്‍ ഉണ്ടാക്കാന്‍ 10 ലക്ഷം, മനുഷ്യനെ മൃഗങ്ങള്‍ കടിച്ചുതിന്നാല്‍ അതിനും 10 ലക്ഷം; ഈ വിഷയമാണ് അടിസ്ഥാനപരമായി ഉന്നയിച്ചതെന്ന് പി വി അന്വര്സ്വന്തം ലേഖകൻ21 Jun 2025 1:17 PM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു; പോക്സോ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ21 Jun 2025 1:15 PM IST
Right 1വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ തേയിലക്കാട്ടില്‍; പോസ്റ്റുമോര്‍ട്ടം വാല്‍പ്പാറയില്‍ തന്നെ നടത്തും; കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 1:07 PM IST
STATEനിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന് ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 12:48 PM IST
Right 1കാലാവധി കഴിയുന്ന മുറയ്ക്ക് അധികമായി 15 ശതമാനം സ്വര്‍ണാഭരണങ്ങള്‍ നല്‍കാം; ആദ്യ നിക്ഷേപത്തില്‍ ലാഭവിഹിതം ലഭിച്ച വിശ്വാസത്തില്‍ വീണ്ടും നിക്ഷേപിച്ചു; കരാറും ഒപ്പ് വെച്ചു; പുളിമൂട് ബ്രാഞ്ചില്‍ പരുത്തിക്കുഴി സ്വദേശികള്‍ക്ക് നഷ്ടമായത് 61ലക്ഷത്തിലേറെ; അല്‍ മുക്താദിറിനെതിരെ കൂടുതല്‍ കേസുകള്‍; തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍; നഷ്ടപരിഹാരത്തിനായി പരക്കം പാഞ്ഞ് നിക്ഷേപകര്‍; എന്തുകൊണ്ട് ശതകോടി തട്ടിപ്പുകാരനെ കൈയ്യാമം വയ്ക്കുന്നില്ല?വൈശാഖ് സത്യന്21 Jun 2025 12:44 PM IST
SPECIAL REPORT2023ല്‍ കെ എസ് ആര് ടി സി ബസില്‍ രണ്ട് യുവതികളുടെ നടുവിലായി ഇരുന്ന് കാട്ടിയത് നഗ്നതാ പ്രദര്‍ശനവും ലൈംഗികചേഷ്ടകളും; ഈ മാസം 21ന് നടത്തിയതും ഇതേ ലൈംഗികാതിക്രമം; യുവതിയുടെ ബഹളത്തില്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി തമിഴ്നാട്ടില്‍ ഒളിത്താമസം; പുരുഷ കേസരികളുടെ പഴയ ഹീറോയെ പൊക്കിയത് തന്ത്രപരമായി; 'കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ'! സവാദ് ബസില്‍ കയറിയാല്‍ സൈക്കോയാകുമോ?മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 12:30 PM IST
SPECIAL REPORTഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 11:51 AM IST