Latest - Page 311

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിക്കും കാറ്റിനും സാധ്യത; കടല്‍ക്ഷോഭം രൂക്ഷം; തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു; വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു; നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു; അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു; വാട്‌സാപ്പിലൂടെ തട്ടിപ്പിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയത് താനെന്ന വാദത്തില്‍ ഉറച്ച ട്രംപിന് പാക്കിസ്ഥാന്റെ വക തള്ളും!   ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്‍; അസിം മുനീറിന് വെറ്റ്ഹൗസില്‍ വെച്ച് വിരുന്ന് നല്‍കിയത് വെറുതേയല്ല; ഇന്ത്യ തള്ളിയ അവകാശവാദത്തില്‍ ട്രംപിന് നോബല്‍ ലഭിക്കുമോ?
പ്രണയബന്ധത്തിന് മക്കള്‍ തടസ്സമാകുമെന്ന് സംശയം; മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി അമ്മ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; കാമുകനായി അന്വേഷണം ആരംഭിച്ച് പോലീസ്
പ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫിന് പോലും ക്ഷണമില്ല; ഇത് വിചിത്രമായ സംഭവമാണ്; ഡൊണാള്‍ഡ്  ട്രംപ്-അസിം മുനീര്‍ കൂടിക്കാഴ്ച പാക്കിസ്ഥാന് നാണക്കേടെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍
1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ആവശ്യവുമായി സംസ്ഥാന വനംവകുപ്പ്; കേരളം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങള്‍ വിവരിച്ചു കൊണ്ട് വനംമന്ത്രിയുടെ കത്ത്
വാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ പുലി പിടിച്ചു നാലുവയസ്സുകാരിയെ കണ്ടെത്താനായില്ല; ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ റാഞ്ചിയെടുത്ത പുലി കാട്ടില്‍ അപ്രത്യക്ഷമായത് മാതാവ് അടുത്തു നില്‍ക്കുമ്പോള്‍; വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ തുടരുന്നു; പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി
ശുചിമുറിയില്‍ പ്രസവം, അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു;  തെളിവെടുപ്പിനിടെ എല്ലാം പോലീസിനോട് വിശദീകരിച്ചു അവിവാഹിതയായ അമ്മ; കുഞ്ഞ് മരിച്ചത് വലിച്ചെറിയലില്‍ തലയ്ക്ക് പരിക്കേറ്റ്; മെഴുവേലിയിലെ ആ ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ പോലീസ്
ആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി;  ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്‍പോട്ട്; എതിര്‍പ്പുകളും ശക്തം
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ഇന്ത്യക്ക് കഷ്ടക്കാലം; നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കി; ഡല്‍ഹി - നെയ്‌റോബി, അമൃത്സര്‍ - ഗാറ്റ്വിക്, ഗോവ - ഗാറ്റ്വിക് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി; എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവുണ്ടായെന്നും റിപ്പോര്‍ട്ട്
ബ്രിട്ടനിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഇമിഗ്രെഷന്‍ പരിശീലനം നല്‍കുന്നു; വിസയില്ലാതെ യുകെയില്‍ എത്തുന്നത് തടയാന്‍ വിദേശത്ത് തന്നെ പരിശോധന; അനധികൃത കുടിയേറ്റത്തിനുള്ള ഇടത്താവളങ്ങളായ ഗ്രീസ്, മാള്‍ട്ട, ഇറ്റലി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന