Latest - Page 310

നായകനായി അരങ്ങേറ്റം മിന്നിച്ച് സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും; അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്തും; ലീഡ്സ് ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ കുതിപ്പ്; ഒന്നാം ദിനം 350 പിന്നിട്ട് ഇന്ത്യ
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു
ഇറാന്റെ മിന്നലാക്രമണത്തില്‍ ഹൈഫയില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; ഇറാന് എതിരായ ആക്രമണം നിര്‍ത്തിവയ്ക്കില്ല; ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് ബ്രിട്ടന്‍
ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര്‍ വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുനാളായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര്‍ വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റില്ല; ബ്രീട്ടീഷ് നാവികസേനയുടെ ഭയത്തിന് പിന്നില്‍
ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി   പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നു