Latest - Page 309

ക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു; ടിക്കറ്റ് വിപണിയിലേക്ക് എത്തുന്നത് പത്ത് ദിവസത്തിലധികം വൈകി:  സര്‍ക്കാരിനു നേരിടേണ്ടി വരിക കടുത്ത വരുമാന നഷ്ടം
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മലേഷ്യയില്‍ നിന്നും വന്നവരെ വിളിച്ച മടങ്ങിയവര്‍; മല്ലശ്ശേരിയിലെ വീട്ടില്‍ എത്താന്‍ കിലോമീറ്ററുകള്‍ മാത്രം ഉള്ളപ്പോള്‍ അപകടം; കൂടല്‍മുറിഞ്ഞകല്ലില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു മരണം; പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാലു പേര്‍; കേരളത്തിന് കറുത്ത ഞായര്‍
എയര്‍ലിഫ്റ്റിങ്ങിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ; കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ച കള്ളം കുറെയായി തുടരുന്നു; മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
മിസ്സ് റ്റു മിസിസ്സ്; സ്‌നേഹം നിങ്ങളെ വിളിക്കുമ്പോള്‍ അവനെ അനുഗമിക്കുക, കാരണം സ്‌നേഹം തന്നെയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; പരീക്ഷ ഹാള്‍ ടിക്കറ്റും പുസ്തകങ്ങളും എടുക്കാനാവാതെ വിദ്യാര്‍ഥികള്‍; സംഘര്‍ഷത്തിന് കാരണം ഇങ്ങനെ
സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത പോലെ അന്‍വറിനെയും സ്വാഗതം ചെയ്യുന്നു; സനേഹത്തിന്റെ കടയില്‍ മടങ്ങിയെത്തുന്നില്‍ സന്തോഷമെന്ന് പി പി ഹംസ; ഹംസയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് മലപ്പുറം ഡിസിസി അദ്ധ്യക്ഷന്‍ വിഎസ് ജോയ്