Latest - Page 308

മോദി വിളിച്ച് മധ്യസ്ഥത തള്ളിയത് സ്ഥിരീകരിച്ചതോടെ കലിപ്പ് കൂടി; പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍: പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ പുറത്ത്
അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്‍
പ്രീതയ്ക്ക് ജോലി ലഭിച്ചത് റാങ്ക് പട്ടികയില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ക്ക് ജോലി ലഭിച്ച ശേഷം; പിഎസ്സിയുടെ അനീതി തിരിച്ചറിഞ്ഞത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം: നിയമ നടപടിക്ക് ഒരുങ്ങി അധ്യാപിക
പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി; ഒളിവില്‍ പോയ പ്രതി പത്ത് വര്‍ഷത്തിനുശേഷം പിടിയില്‍: യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍