Latest - Page 307

കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥിനി: ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് പരിക്ക്
ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍  മലപ്പുറത്തെ കോളജില്‍ ലഡു വിതരണം! സംഭവം പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിലെന്ന് സലാം ബാഖവി; മറുപടിയുമായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി; സമസ്ത വിഭാഗീയതയില്‍ തീകോരിയിട്ട് കൈ വെട്ടുകേസും
കേരള പോലീസിന്റെ ഭാഗമായിട്ട് എട്ടുവര്‍ഷവും നാലുമാസവും 17 ദിവസവും; ചാവക്കാട് കൊലപാതകം, ചാലക്കുടി ജൂവലറി കവര്‍ച്ചാ എന്നിവ തെളിയിക്കാന്‍ മുഖ്യ പങ്ക് വഹിച്ചു: കേരള പോലീസ് കെ9 ഡോഗ് സ്‌ക്വാഡിലെ ഹണി ഇനി ഓര്‍മ
മെക് സെവനില്‍ നടക്കുന്ന കാര്യങ്ങള്‍ സംശയാസ്പദം; കാരണം അതിനുപിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും; വ്യായാമം എന്ന നിലയ്ക്ക് മാത്രം കാണുന്നവര്‍ അതുകൂടി മനസ്സിലാക്കണം; സിപിഎം ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യമെന്നും വി മുരളീധരന്‍
ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വരും മണിക്കൂറില്‍ ശ്രദ്ധിക്കുക
മുഴുവന്‍ ബസുകളും എസി ആക്കും; എല്ലാ ബസുകളിലും ക്യാമറ; ക്യാമറ കണ്‍ട്രോളുകള്‍ കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളില്‍;  ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ ആധുനിക ക്യാമറകള്‍ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
ആദ്യം അറ്റകുറ്റപ്പണികള്‍, ശേഷം സുരക്ഷാപരിശോധന; തമിഴ്‌നാടിന്റെ പിടിവാശിക്ക് വഴങ്ങി കേരളം;  മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി; പുതിയ ഡാം നിര്‍മിക്കും വരെ മാത്രമെന്ന് ഉത്തരവില്‍