SPECIAL REPORTസുന്ദരിയെന്നും ശ്രദ്ധേയയെന്നും ട്രംപ്; വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ കുതിപ്പില്‍ ട്രംപ്കാര്‍ഡായി മാറിയ ഇന്ത്യന്‍ വംശജ; യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്; യു എസ് തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഇലിനോയിസില്‍ നിന്നും ജയിച്ചുകയറിയ രാജ കൃഷ്ണമൂര്ത്തിയുംമറുനാടൻ മലയാളി ഡെസ്ക്6 Nov 2024 5:18 PM IST
INVESTIGATIONനീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:19 PM IST
SPECIAL REPORT'മോദി മികച്ച നേതാവാണെങ്കിലും ഇന്ത്യ ചുമത്തുന്നത് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി ചുങ്കം': നികുതി നയം പരിഷ്കരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ഹൗഡി മോദിയും നമസ്തേ ട്രംപും പൊടിപൊടിച്ച ഒന്നാം ട്രംപ് ഭരണകാലം ആവര്‍ത്തിക്കുമോ? ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും?മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:13 PM IST
In-depthഅഴിമതിക്കാരന്, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്‍, സ്ത്രീലമ്പടന്‍...! ഇലക്ഷന് ദിവസങ്ങള്‍ക്ക് മുമ്പുവരെ കഴിഞ്ഞത് ജയിലാവുമെന്ന ഭീതിയില്‍; എന്നിട്ടും വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലേക്ക്; ട്രംപിനെ തുണച്ച എട്ട് പ്രധാന ഘടകങ്ങള്‍ അറിയാംഎം റിജു6 Nov 2024 3:25 PM IST
SPECIAL REPORTട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ; തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തില്‍ എത്തുന്ന പ്രസിഡന്റെന്ന അപൂര്‍വ്വ നേട്ടം; കമല ഹാരിസിനെ തോല്‍പ്പിച്ചത് ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടിലും; സെനറ്റും കീഴടക്കി വന്‍ വിജയം; യു എസിനെ ചുവപ്പിച്ച് അനുയായികളുടെ വിജയാഘോഷംമറുനാടൻ മലയാളി ഡെസ്ക്6 Nov 2024 3:22 PM IST
FOREIGN AFFAIRSഅമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി; രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു; ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ട്രംപ്; ട്രംപിന്റെ മിന്നും വിജയം സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരി കൊണ്ട്; തിരുത്തിയത് 127 വര്‍ഷത്തെ ചരിത്രംമറുനാടൻ മലയാളി ഡെസ്ക്6 Nov 2024 1:52 PM IST
EXCLUSIVEരണ്ടു പേര് ഒരുമിച്ച് മുറിയില്‍ കയറുന്നത് സിസിടിവിയില്‍ കണ്ടവരുടെ മനസ്സില്‍ പൊട്ടിയത് 'ലഡു'! അമിതാവേശത്തില്‍ ഓടിയെത്തിയ പോലീസ് കണ്ടത് 'കുടുംബത്തെ'; ഷാനി മോളും ബിന്ദു കൃഷ്ണയും അപമാന ഭാരത്തില്‍; ബിജെപി വനിതാ നേതാക്കളുടെ മുറിയിലും പോലീസ് മുട്ടി; ഇത് 'ഹേമാ കമ്മറ്റിയിലെ കതകു തട്ടല്‍'! റഹിം പറഞ്ഞ പെട്ടെന്ന് കിട്ടിയ ആ വിവരം ചീറ്റി പോയ കഥമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 1:20 PM IST
ELECTIONSകാലിഫോര്‍ണിയയിലെ 54 ഇലക്ട്രല്‍ വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍; അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല്‍ വോട്ടുകളുള്ള ഏഴ് സ്വിങ് സ്റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 Nov 2024 12:27 PM IST
INVESTIGATIONഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തത് കെനിയന്‍ സംഘമോ? ഹാക്കിങില്‍ വാട്സാപ്പിന് ഉറപ്പില്ല; മെറ്റയുടെ മറുപടി ഐഎഎസുകാരന് എതിരും; എല്ലാം ഡിലീറ്റ് ചെയ്ത ഫോണിനെ ഫാക്ടറി സെറ്റിങിലേക്ക് കൊണ്ടു പോയതും അന്വേഷണമാകും; 'മല്ലു ഹിന്ദു ഓഫ്' ഗ്രൂപ്പിന് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:12 AM IST
ELECTIONSഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് കുറച്ച് കമല ഹാരിസ്; സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിനയില്‍ ലീഡ് നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി; വാതുവെപ്പ് മാര്‍ക്കറ്റുകളിലും താരം; ട്രംപ് ടവറിന് മുന്നില്‍ തടിച്ചുകൂടി ആള്‍ക്കൂട്ടം; വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ രണ്ടാം വരവോ?സ്വന്തം ലേഖകൻ6 Nov 2024 10:22 AM IST
SPECIAL REPORTഅടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല; ബഹളം കേട്ട് വാതില്‍ തുറന്ന ബിന്ദു കൃഷ്ണ; 12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; ഷാനിമോള്‍ക്കുണ്ടായത് കടുത്ത അപമാനം; ഓപ്പറേഷന് 'മാങ്കൂട്ടത്തില്‍' തകരുമ്പോള്പ്രത്യേക ലേഖകൻ6 Nov 2024 9:38 AM IST
FOREIGN AFFAIRSഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കം 'സര്‍വ്വ സൈനാധിപന്' വിനയായോ? ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും തകര്‍ക്കാനുള്ള യുദ്ധ നീക്കങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രിക്ക് മാറ്റം; നെതന്യാഹുവിന്റേത് അവിശ്വാസിയെ മാറ്റിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'മറുനാടൻ മലയാളി ഡെസ്ക്6 Nov 2024 9:14 AM IST