Lead Story - Page 177

തിരുവനന്തപുരം വിമാനത്താവളത്തില്‍ ട്രോളി എടുക്കുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക! നിങ്ങളെ കടിക്കാന്‍ പട്ടികള്‍ ചുറ്റിലുമുണ്ട്; താമസിച്ചെത്തി ടെര്‍മിനലിലേക്ക് ഓടി കയറുകയും അരുത്! ഷാര്‍ജയിലേക്ക് എയര്‍ അറേബ്യയില്‍ യാത്ര ചെയ്യാനെത്തിയ മാരമണ്‍ സ്വദേശിയെ പട്ടിയില്‍ നിന്ന് രക്ഷിച്ച കേന്ദ്ര സേന; അദാനിയ്ക്കും തിരുവനന്തപുരത്തിനും ഇത് നാണക്കേട്
ഫലസൂചന പുറത്തു വന്ന 276 സീറ്റില്‍ 177ഉം ട്രംപിന്; കമലയ്ക്ക് കിട്ടിയത് 99 സീറ്റും; ട്രംപിന് 52ശതമാനം വോട്ട്; കമലയ്ക്ക് 46ഉം; വലിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് സ്വാധീനം; അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ട്രംപ് വലിയ വിജയം നേടുമെന്ന്; റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ ആഹ്ലാദം
വനിതാ പോലീസിനെ ഷാനിമോള്‍ ഉസ്മാന്‍ എന്തിനാണ് തല്ലിയതെന്ന് ചോദിക്കുന്ന റഹിം; ഡിവൈഎഫ് ഐ നേതാവ് പച്ചക്കള്ളം പറഞ്ഞുവെന്നതിന് തെളിവായി പോലീസ് വിശദീകരണം; തമിഴ്‌നാട് രജിസ്ട്രേഷനുള്ള അത്യാഡംബര കാറിന്റെ കഥയുമായി ബിജെപി; കെപിഎം റീജന്‍സിയില്‍ ഫെനി എത്തിയോ?
പാലക്കാട്ടെ മുറിക്കുള്ളില്‍ നിന്ന് ട്രോളി ബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചു പറയുകയാണ്; ഞാനുള്ളത് കോഴിക്കോടാണ്; എന്റെ ട്രോളിബാഗില്‍ പണമില്ല രണ്ടുദിവസത്തെ വസ്ത്രം; കാന്തപുരത്തെ കാണാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് ലൈവിലെത്തി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പറയാനുള്ളത്
കോളിംഗ് ബെല്‍ അടി കേട്ട് വാതില്‍ പഴുതിലൂടെ നോക്കിയ ഷാനി മോള്‍ കണ്ടത് കുറേ ആളുകളെ; ഭയന്നു വിറച്ച് നൈറ്റ് ഡ്രെസില്‍ പുറത്തിറങ്ങിയപ്പോള്‍ അറിഞ്ഞത് പുരുഷ പോലീസ് മാത്രമുള്ള റെയ്ഡ് വിവരം; വിസമ്മതിച്ചപ്പോള്‍ വനിതാ പോലീസ് എത്തി; ശരീരവും ടോയിലറ്റും അടക്കം പരിശോധിച്ചു; എഎ റഹിമിന്റെ സംസ്‌കാരമില്ലായ്മ കാര്യങ്ങള്‍ കൈവിട്ട കളിയാക്കി; ഹോട്ടലില്‍ സംഭവിച്ചത്
കെപിഎം റീജന്‍സിയില്‍ ഇരച്ചെത്തിയ സംഘം നേരെ പോയത് ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും മുറിയിലേക്ക്; വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്ത പരിശോധന ശ്രമത്തില്‍ തുടങ്ങിയ തര്‍ക്കം; പിന്നാലെ പാര്‍ട്ടിക്കാര്‍ തമ്മിലെ ഉന്തുംതള്ളും; 12 മുറികള്‍ പരിശോധിച്ചിട്ടും കള്ളപ്പണം കിട്ടാത്ത നിരാശയില്‍ പോലീസ്; പാലക്കാട്ട് അര്‍ദ്ധ രാത്രി റെയ്ഡില്‍ സംഭവിച്ചത്
ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും; ആദ്യ ഫല സൂചനകള്‍ ട്രംപിന് അനുകൂലം; പോരാട്ടം ശക്തമെന്ന സൂചന നല്‍കി ഡിക്സിവില്ലെ നോച്ചിലെ ഫലം; അമേരിക്കയില്‍ ആകാംഷ കൂട്ടി ആദ്യ വോട്ടെണ്ണല്‍ ഫലങ്ങള്‍; ട്രംപിസമോ കമലയോ? ഫലം തല്‍സമയം മറുനാടനില്‍
ഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്‍; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില്‍ വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്‍ടൗണ്‍ കൗണ്ടിയില്‍ വ്യാജ ബോംബ് ഭീഷണിയും
കേരളത്തിലും ഹമാസിസമോ? ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട്ടെ കലാസാഹിത്യോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് എതിരെ ദളിത് ചിന്തകനായ കാഞ്ച ഐലയ്യ; പ്രതിഷേധക്കാരെ ചൊടിപ്പിച്ചത് ഐലയ്യ എഴുതിയ ഇസ്രയേല്‍ അനുകൂല ലേഖനം
നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം; വിമര്‍ശനങ്ങള്‍ക്കിടെ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍
അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം: ശോഭ സുരേന്ദ്രന്‍ എത്തും മുമ്പേ വഖഫ് അധിനിവേശത്തിന് എതിരായ മുനമ്പം സമരത്തില്‍ ഇടിച്ചുകയറിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുദ്രാവാക്യം; മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും ഓടരുതെന്ന് ശോഭ സുരേന്ദ്രന്‍; സമരം 24ാം ദിവസം പിന്നിടുന്നു
തണ്ണിമത്തന്‍ അകത്താക്കി തായ്ലന്‍ഡിലെ ഹിപ്പോ പ്രവചിച്ചത് ട്രംപിന്റെ വിജയം;  തിരഞ്ഞെടുപ്പുകളുടെ നോസ്ത്രഡാമസ് അലന്‍ ലിക്ട്മാന്‍ കമല ഹാരിസിനൊപ്പം;  സ്വിങ് സ്റ്റേറ്റുകള്‍ പോളിങ് ബൂത്തിലേക്ക്; യുഎസ് ജനത വിധിയെഴുതുന്നു