Lead Story - Page 178

അര്‍ജുന് വേണ്ടി കച്ചമുറുക്കിയപ്പോള്‍ സൈബര്‍ താരം; രേഖകളില്‍ തെളിയുന്നത് നിയമലംഘകനെന്നും; മനാഫിന്റെ ഫോറസ്റ്റ് ലൈസന്‍സ് റദ്ദാക്കിയത് നിയമലംഘനങ്ങളുടെ പേരില്‍ തന്നെ; അന്ന് മനാഫ് മറുനാടനോട് പറഞ്ഞതും കള്ളം; വിവരാവകാശ രേഖയില്‍ നന്‍മമരം ചെരിയുമ്പോള്‍..!
ട്രംപോ കമലയോ? ഇളകി മറിഞ്ഞ കടുത്ത പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വോട്ടെടുപ്പ്; ആദ്യം വോട്ടുരേഖപ്പെടുത്തിയ ന്യൂഹാംപ്ഷയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം; മറ്റു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഏഴ് സ്വിങ് സംസ്ഥാനങ്ങള്‍ നിര്‍ണായകം
എതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിരേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍; പദ്ധതിക്ക് എതിരായ സമരമല്ല സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്നും മന്ത്രി
ശിവസേന വേഴ്സസ് ശിവസേന, എന്‍സിപി വേഴ്സ്സ് എന്‍സിപി! ശരിക്കും മുള്ളുമുരട് മുര്‍ഖന്‍പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര്‍ പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില്‍ ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടം
കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് തെറ്റുപറ്റിയെന്ന മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന്‍ പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?
എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാന്‍ ദിവ്യയുടെ ശ്രമം; വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യവും; ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം; കലക്ടറുടെ മൊഴിയില്‍ ഗൂഢാലോചനയെന്ന് ആരോപണം; ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്; വെടിയേറ്റ രക്തം വാര്‍ന്നെങ്കിലും മസ്തിഷ്‌ക ക്ഷതം കാരണം മരണം; ഡി.എന്‍.എ പരിശോധനക്കായി വിരല്‍ മുറിച്ചു; ഹമാസ് തലവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍
ശതാബ്ദി ഗേറ്റെന്ന ആവശ്യം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; പൊടുന്നനെ ആ ആവശ്യം പൊടി തട്ടിയെടുത്ത് ഗേറ്റ് പണിയുന്നത് റോഡില്‍ നിന്നും ഉള്ളിലേക്ക് കുറച്ചു മാറി; പണി കഴിഞ്ഞ് പഴയ ഗേറ്റ് പൊളിച്ചാല്‍ ബാറിന് 200 മീറ്റര്‍ ദുരപരിധി കടക്കാം; എസ് എം വി സ്‌കൂളിലെ ഗേറ്റ് നിര്‍മ്മാണം വിവാദത്തില്‍
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
സ്വിച്ചിട്ടാല്‍ കള്ളപ്പണം പൊങ്ങി വരുന്ന കാറുകള്‍; ലോറിയിലും കള്ള അറകള്‍; മോഷ്ടിച്ചവര്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അടിച്ചു തിമിര്‍ത്തു; ഭര്‍ത്താവ് നല്‍കിയ 10 ലക്ഷം കളവ് മുതലില്‍ ഒന്‍പത് ലക്ഷവും ഉമ്മൂമ്മയ്ക്ക് നല്‍കിയ ജിന്‍ഷയുടെ സ്‌നേഹം! ആ 10 വാഹനങ്ങളെ കുറ്റപത്രത്തില്‍ ഒഴിവാക്കിയ പോലീസ് കരുതല്‍; ഇനി കുരുക്കാകുക ധര്‍മരാജന്റെ അതിമോഹ ഹര്‍ജി
ഷാരോണ്‍ രാജിന്റെ മരണം പാരക്വിറ്റ് ഡൈക്ലോറൈഡ് എന്നുറപ്പായി; മറുമരുന്നില്ലാത്ത വിഷം ഉള്ളില്‍ ചെന്നാല്‍ ആരും മരിക്കുമെന്ന് ഉറപ്പിച്ചതിനും തെളിവ്; പ്രണയ ചതിയിലെ വിചാരണ ട്വിസ്റ്റില്ലാതെ മുമ്പോട്ട്; ഇനി ടോക്‌സികോളജിയും ഫോറന്‍സികും; ഗ്രീഷ്മയ്ക്ക് എന്തു സംഭവിക്കും?
വാന്‍കാവറിലും സറേയിലും അക്രമികള്‍ അഴിഞ്ഞാടിയിട്ടും ബ്രാംപ്ടണ്‍ ക്ഷേത്രത്തില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; അത് ഇന്ത്യന്‍ ഹൈക്കമീഷന്റെ ലേബര്‍ ക്യാമ്പിനെ ലക്ഷ്യമിട്ടുള്ള ഗൂഡാലോചന; ഹിന്ദുക്ഷേത്രം ആക്രമിച്ചവരില്‍ കനേഡിയന്‍ പോലീസുകാരനും; ഖാലിസ്ഥാനികളെ ട്രൂഡോ വളര്‍ത്തുമ്പോള്‍