FOREIGN AFFAIRSട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് 'ഡോളറിന്' തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്ണ്ണായകംപ്രത്യേക ലേഖകൻ5 Nov 2024 9:26 AM IST
SPECIAL REPORTപരിചയമുള്ള പെണ്‍കുട്ടിയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്ന് സഹോദരിക്ക് വീഡിയോ; വീടിന് മുന്നില്‍ ശരീരം അടക്കണമെന്ന അവസാന ആഗ്രഹം സ്ഥല പരിമിതിയില്‍ നടന്നില്ല; 'മല്ലു രതിന്' ഇനി യുട്യൂബില്‍ മാത്രം; രതിന് നീതി കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 9:03 AM IST
SPECIAL REPORTപായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യം; നിലത്തെ കിടപ്പും കഠിനം; ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തി; എല്ലാം ഒരുക്കാന്‍ പുറത്ത് സഖാക്കളുണ്ടെങ്കിലും അകത്ത് നിറയുന്നത് നിരാശ; ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ തീപാറും; ദിവ്യയ്ക്ക് ചൊവ്വാഴ്ച നല്ല ദിവസമാകുമോ?പ്രത്യേക ലേഖകൻ5 Nov 2024 8:46 AM IST
ANALYSISലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; 'യെച്ചൂരിയുടെ' കോണ്‍ഗ്രസ് സ്നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും 'പിണറായിസം'പ്രത്യേക ലേഖകൻ5 Nov 2024 8:02 AM IST
STATEസുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും ആര് എസ് എസിനും പ്രിയപ്പെട്ട സന്ദീപ് വാര്യര്‍; ജയകുമാര്‍ നേരിട്ടെത്തിയ അനുനയത്തില്‍ ഞെട്ടി ബിജെപി സംസ്ഥാന നേതൃത്വം; ഇടത്തേക്ക് നേതാവിനെ മറിക്കാന്‍ എംബി രാജേഷും പി രാജീവും പിന്നെ ബാലേട്ടനും! സന്ദീപ് വാര്യര്‍ ഇടത്തോട്ടോ?മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:42 AM IST
SPECIAL REPORTആദ്യ പരസ്യ അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് തന്നപ്പോള്‍ ഗുരുവായൂരപ്പന് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് നീ മറന്നു! ശ്രീകുമാര്‍ മേനോന്റെ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയില്‍; ഹൈക്കോടതിയില്‍ നാലു കൊല്ലം മറുപടി നല്‍കാത്ത മഞ്ജു വാരിയര്‍; ആ കേസിന് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:17 AM IST
INVESTIGATIONകൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന്‍ സമീപിക്കും; ധര്‍മരാജന്റെ മൊഴി ആയുധമാക്കും; കവര്‍ച്ചാ കേസ് ഹവാലയായി മാറുംപ്രത്യേക ലേഖകൻ5 Nov 2024 6:53 AM IST
SPECIAL REPORTകേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും; ' മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 6:33 AM IST
SPECIAL REPORT175 വര്‍ഷക്കാലമായി ചൊവ്വാഴ്ചകളില്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പ്; വേദിയാകുന്നത് ഏറ്റവും സങ്കീര്‍ണ്ണമായ ജനാധിപത്യ പ്രക്രിയകളില്‍ ഒന്നിന്; അമേരിക്ക കാത്തിരിക്കുന്നത് 47 മത് പ്രസിഡന്റിനെ; ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും രീതികളും അറിയാംഅശ്വിൻ പി ടി4 Nov 2024 11:22 PM IST
SPECIAL REPORTപാര്‍ട്ടി വിടരുതെന്ന് എ ജയകുമാറും പി.ആര് ശിവശങ്കറും; നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് വാര്യര്‍; മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരണം; സരിന്റെ വഴിയെ സന്ദീപും എത്തട്ടെ എന്ന നിലപാടില്‍ സിപിഎംസ്വന്തം ലേഖകൻ4 Nov 2024 11:09 PM IST
SPECIAL REPORTഅമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരി വില ആഗോള വ്യാപകമായി ഇടിയുമ്പോഴും കിറ്റക്സിന് വളര്‍ച്ച; ഓഹരി വില ഇന്നും അഞ്ച് ശതമാനം ഉയര്‍ന്നു; 2016നുശേഷമുള്ള ഉയര്‍ന്ന വില; തുണയായത് ബംഗ്ലാദേശിലെ പ്രതിസന്ധി; കിഴക്കമ്പലത്തെ കമ്പനി ലോകത്തിലെ നമ്പര്‍ വണ്‍ ആവുമോ?എം റിജു4 Nov 2024 10:31 PM IST
STATE'സന്ദീപ് വാര്യരെ ആര്‍ക്കും വിട്ടുകൊടുക്കില്ല': അനുനയവുമായി ആര്‍എസ്എസും ബിജെപിയും; ആര്‍എസ്എസ് വിശേഷ് സമ്പര്‍ക്ക പ്രമുഖ് ജയകുമാറും ബിജെപി നേതാവ് പി ആര് ശിവശങ്കറും സന്ദീപിന്റെ വീട്ടിലെത്തി; ഒരുവിഷമം ഉണ്ടായെങ്കില്‍ തങ്ങള്‍ അതുതീര്ത്തോളാമെന്ന് ശിവശങ്കരന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 9:22 PM IST