FOREIGN AFFAIRSകാനഡയില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം; അപലപിച്ച് ഇന്ത്യ; ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണം; ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്4 Nov 2024 8:10 PM IST
SPECIAL REPORTരണ്ടുനാള്‍ മുമ്പ് ടെഹ്റാന് സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ കാണാനില്ല; ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റിലെന്ന് സൂചന; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍; മാനസിക വിഭ്രാന്തി എന്ന് സര്‍വകലാശാല വക്താവ്; ആരാണ് ആ യുവതി? ഇറാനില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുമോ?മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 7:27 PM IST
FOREIGN AFFAIRSഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദയെ വധിച്ച് ഇസ്രായേല്‍ സൈന്യം; ഐ.ഡി.എഫ് തീര്‍ത്തത് റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ചുമതലക്കാരനായ നേതാവിനെ; ഭൂഗര്‍ഭ അറിയില് നിന്നും ആയുധ ശേഖരം കണ്ടെത്തി; ഹിസ്ബുള്ള നേതൃനിരയെ ഒന്നൊന്നായി തീര്‍ത്ത് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 5:58 PM IST
INVESTIGATIONഐസ്ക്രീം-കോഫി ഷോപ് ബിസിനസുമായി ഹോങ്കോങ്ങില്‍ പച്ച പിടിച്ച ബ്രിട്ടീഷ് ബിസിനസുകാരന്; ഇന്തൊനേഷ്യയില്‍ നിന്നുവന്ന വീട്ടുജോലിക്കാരിയുമായി പ്രണയം; മടുത്തപ്പോള്‍ ബന്ധം അവസാനിപ്പിക്കാനായി വെള്ളച്ചാട്ടത്തില്‍ വച്ച് കൊലപാതകം; ഹോങ്കോങ്ങില്‍ വലിയ ഒച്ചപ്പാടായി 25 കാരിയുടെ അരുംകൊല; ചാപ്മാന് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 5:37 PM IST
SPECIAL REPORT'അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാരുണ്ട്'; ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാര്യര്‍; കാത്തിരുന്ന് കാണാമെന്ന് കെ. സുരേന്ദ്രന്റെ മറുപടി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കെടുത്തി നേതാക്കളുടെ തമ്മിലടി മൂര്ച്ഛിക്കുന്നുസ്വന്തം ലേഖകൻ4 Nov 2024 5:03 PM IST
JUDICIALഅശ്വിനി കുമാര്‍ കൊലക്കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി; കേസിലെ മറ്റു13 പ്രതികളെ വെറുതെ വിട്ടതിന് എതിരെ അപ്പീല്‍ നല്കാന് പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 4:09 PM IST
SPECIAL REPORT'സമവായമല്ല പരിഹാരമായിരുന്നു വേണ്ടിയിരുന്നത്; ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കേണ്ട പ്രശ്നം വഷളാക്കി; ഇനി ഓടിയെത്തണമെന്നില്ല; അതിന്റെ സമയം കഴിഞ്ഞു; പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല'; പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സന്ദീപ് വാര്യര്സ്വന്തം ലേഖകൻ4 Nov 2024 3:49 PM IST
FOREIGN AFFAIRSരണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള്‍ ഞെട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; പോള്‍ വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്‍ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്റ്റേറ്റ് ആകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:41 PM IST
In-depthകണ്ണടച്ച് തുറക്കുമ്പോള്‍ ശതകോടീശ്വരന്‍; അംബാനിയെ വെല്ലുന്ന വസതി; ഫൈനാന്‍ഷ്യല്‍ ജീനിയസ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായതും ഞൊടിയിടയില്‍; പ്രധാനമന്ത്രിക്ക് കൈക്കൂലി കൊടുത്തത് ഒരു കോടിയെന്ന്; 47-ാം വയസില്‍ ജയില്‍ കിടന്ന് മരണം; ഹര്‍ഷദ് മേത്തയുടെ അസാധാരണ ജീവിതംഎം റിജു4 Nov 2024 3:06 PM IST
STATEആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന് വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:06 PM IST
STATEപാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്ക്കവേ മാറ്റംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:38 PM IST
STATE'ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്'; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:22 PM IST