STATEസീറ്റ് കിട്ടാത്തതിന് പിണങ്ങുന്ന ആളല്ല താന്‍; അമ്മ മരിച്ചപ്പോള്‍ പോലും സി കൃഷ്ണകുമാര്‍ വന്നില്ല; ഇനി പാലക്കാട്ടേക്ക് പ്രചരണത്തിനും ഇല്ല; ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്; ഒടുവില്‍ തുറന്നടിച്ചു സന്ദീപ് വാര്യര്‍; ബിജെപിക്ക് പുറത്തേക്കോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 12:18 PM IST
SPECIAL REPORTഷാജന് സ്കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് ഓടി പോയതോടെ ചില മുതലാളി മാര്‍ക്ക് പക തുടങ്ങി; ആന്റോ അഗസ്റ്റിനെ മരംക്കൊത്തിയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്; റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ച് ശ്രമിക്കുന്നത് മാനസികമായി തളര്‍ത്താന്‍; ആ ഫോട്ടോ തന്റെ ചേച്ചിയുടെ വീട്ടില്‍ വച്ചെടുത്തത്; ശ്രീശന് അടിയാട്ടിനെതിരേയും പരമാര്‍ശങ്ങള്‍; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍; വീണ്ടും ശോഭാ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 11:43 AM IST
FOREIGN AFFAIRSഅറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 10:13 AM IST
SPECIAL REPORTനിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധ്യത; മന്ത്രിതല ചര്‍ച്ച വിളിച്ച് മുഖ്യമന്ത്രി തേടുന്നത് സമവായ സാധ്യത; നിയമ ഭേദഗതി അടക്കം പരിഗണനയില്‍; വിവാദം കടുക്കുമ്പോള്‍ പരിഹാരം ചിന്തിച്ച് പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 9:27 AM IST
INVESTIGATIONകൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ 'ഒരു കോടി മൊഴി'; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 8:03 AM IST
SPECIAL REPORTകെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 7:47 AM IST
SPECIAL REPORTഖാലിസ്ഥാന്‍ പതാകയുമായി ആക്രോശിച്ചെത്തി കണ്ണില്‍ കണ്ടവരെ എല്ലാം ആക്രമിച്ചു; തടയാന്‍ പോലീസും ഉണ്ടായില്ല; ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന്‍ ആക്രമണം ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ; കാനഡയില്‍ കൈവിട്ട കളികള്പ്രത്യേക ലേഖകൻ4 Nov 2024 7:33 AM IST
SPECIAL REPORTതെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന; ആ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നത് ദിവ്യയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍; ഗീതയുടെ കണ്ടെത്തുലകളെല്ലാം എഡിഎമ്മിന് നല്‍കുന്നത് ക്ലീന്‍ ചിറ്റ്; ആ റിപ്പോര്‍ട്ട് ചോദിച്ച് വാങ്ങിക്കാന്‍ മടിച്ച് പോലീസുംപ്രത്യേക ലേഖകൻ4 Nov 2024 7:17 AM IST
SPECIAL REPORT'മല്ലു ഹിന്ദു ഓഫ്' എന്ന പേരില്‍ മാത്രമല്ല 'മല്ലു മുസ്ലീം ഓഫ്' എന്ന പേരിലും വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി; ഗോപാലകൃഷ്ണന് ഐഎഎസിന്റെ ഹാക്കിംഗ് പരാതിയിലെ അന്വേഷണം നിര്‍ണ്ണായകമാകും; വിവാദം ചീഫ് സെക്രട്ടറിയും അന്വേഷിച്ചേക്കും; വ്യവസായ സെക്രട്ടറിയോട് മന്ത്രിയും വിശദീകരണം തേടും; ആ 'ഹാക്കറെ' കണ്ടെത്താനാകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 6:47 AM IST
STATE'സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം; സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുത്'; നിലപാട് ആവര്‍ത്തിച്ചു കെ എം ഷാജി; സമസ്ത വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്ന് എസ്.വൈ.എസ്; സമസ്തയെ അസ്ഥിരപ്പെടുത്താന്‍ സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 10:01 PM IST
SPECIAL REPORTഇറാനിൽ സ്ത്രീകളുടെ മുഖംമൂടികെട്ടിയുള്ള വസ്ത്രധാരണത്തിനെതിരെ പ്രതിഷേധം; യുവതി 'അടിവസ്ത്രം' മാത്രം ധരിച്ച് കോളേജിലെത്തി; കൂളായി നടന്നു; അന്തം വിട്ട് നോക്കി വിദ്യാർത്ഥികൾ; അധ്യാപകരുടെ തലയിൽ പൊന്നീച്ച പറന്നു; യുവതിയുടെ വേറിട്ട രീതി സമരമുറ ചർച്ചയാക്കി സോഷ്യൽ മീഡിയ..!മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 8:37 PM IST
SPECIAL REPORTജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കെ റെയില്‍ പരിഹാരമല്ല; സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുന്നുവെന്നും ആക്ഷേപം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്കി; എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താന്‍ കെ-റെയില്‍ വിരുദ്ധ സമരസമിതിസ്വന്തം ലേഖകൻ3 Nov 2024 7:41 PM IST