FOREIGN AFFAIRSകുടിശ്ശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്; കമ്പനിക്ക് ലഭിക്കാനുള്ളത് 7200 കോടി രൂപ; കടുത്ത പ്രതിസന്ധിയില്‍ മുഹമ്മദ് യൂനുസ് സര്ക്കാര്സ്വന്തം ലേഖകൻ3 Nov 2024 7:17 PM IST
SPECIAL REPORTപാണക്കാട് തങ്ങള്‍ക്കെതിരെ ഇനി ഒരു ഉമര്ഫൈസിമാരും രംഗത്തുവരരുത്; വിവാദം കേസാക്കിയതും, പ്രതിഷേധം സംഘടിപ്പിച്ചതും ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനും നീക്കം; തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ഫൈസിയുംകെ എം റഫീഖ്3 Nov 2024 6:21 PM IST
INVESTIGATION'മല്ലു ഹിന്ദു ഓഫീസേഴ്സ്'; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ്; മണിക്കൂറുകള്‍ക്കകം ഡിലീറ്റ് ചെയ്തു; ഗ്രൂപ്പിന്റെ അഡ്മിനായിരുന്നത് കെ ഗോപാലകൃഷ്ണന് ഐഎഎസ്; തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് സൈബര്‍ പോലീസിന് ഗോപാലകൃഷ്ണന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 6:04 PM IST
INVESTIGATIONവിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കും? വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞു; ഷാരോണ്‍ വധത്തില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്; പ്രയോഗിച്ചത് 'പാരാക്വാറ്റ്' എന്ന കളനാശിനി; ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചതിനും തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 4:49 PM IST
SPECIAL REPORTസാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ റെയില്‍വേ തയ്യാര്‍; കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് റെയില്‍വേ മന്ത്രി; സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെസ്വന്തം ലേഖകൻ3 Nov 2024 3:15 PM IST
SPECIAL REPORT'കൈ' ഉപേക്ഷിച്ചവന് കൈ കൊടുക്കില്ല..! 'ഷാഫീ... കൈ തന്നിട്ടുപോണം...രാഹുലേ....'; ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും; ഉപതെരഞ്ഞെടുപ്പു ചൂട് മുറുകുമ്പോള്‍ വിവാഹച്ചടങ്ങിലും പിണക്കം; ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിന്; ചാനലുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ പ്രയാസമെന്ന് രാഹുലുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 3:08 PM IST
ANALYSIS'കൃഷ്ണനെ കാണാന്‍ പോയ കുചേലന്; കൃഷ്ണനെ കണ്ടതും കുബേരനായ കുചേലന്; പഞ്ച നക്ഷത്ര ഹോട്ടലില്‍ കുചേലന്റെ ഭാര്യയ്ക്ക് ഓഹരി നല്കിയ കൃഷ്ണന്; 24ന്യൂസിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ ആഞ്ഞടിക്കല്‍; തീക്കാറ്റായി ശോഭാ സുരേന്ദ്രന്; കൊടകരയിലെ ഗൂഡാലോചനയില്‍ ഈ പറയുന്നത് സത്യമോ?മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 1:17 PM IST
ANALYSISകണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ അധിക്ഷേപിച്ചു; വയനാട്ടിലേക്ക് പ്രചാരണത്തിന് അയക്കാനുള്ള അഭ്യര്‍ത്ഥനയും തള്ളി; നിരാശനായ സന്ദീപ് വാര്യര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരിക്കുന്നു; വാതുറന്നാല്‍ പുറത്താക്കാന്‍ കച്ചകെട്ടി നേതൃത്വം: തെരഞ്ഞടുപ്പ് സമയത്തും പകവീട്ടില്‍ തുടര്‍ന്ന് കേരളാ ബിജെപിമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 12:41 PM IST
SPECIAL REPORTമുകേഷ് അംബാനിയുടെ കോടികള്‍ വിലമതിക്കുന്ന ആന്റിലിയ വഖഫ് ഭൂമിയിലെന്ന് ഉവൈസി; തിരിച്ചന്തൂര്‍ ക്ഷേത്രത്തിലെ ഒരു ഗ്രാമം മുഴുവന്‍ കേസില്‍പെട്ടു; കര്‍ണ്ണാടകയിലെ വിജയ്പുരയിലും കര്‍ഷകര്‍ കടുക്കില്‍; മധ്യപ്രദേശിലും ഹൈദരബാദിലും പ്രശ്നം; വഖഫ് തര്‍ക്കം വ്യാപിക്കുമ്പോള്എം റിജു3 Nov 2024 11:59 AM IST
KERALAMസിപിഎമ്മിന്റെ പ്രധാന വരുമാനമാര്‍ഗം ലഹരികടത്തും വില്‍പ്പനയും: കേസില്‍ നിന്നൂരാന്‍ നേതൃത്വത്തിന്റെ ഇടപെടലും: പത്തനംതിട്ട ജില്ലയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ലഹരി മാഫിയയെ വളര്‍ത്തുന്നുവെന്ന് യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ3 Nov 2024 11:31 AM IST
STATEഗൂഡാലോചനയ്ക്ക് പിന്നില്‍ പിണറായിയും എകെജി സെന്ററും റിപ്പോര്‍ട്ടറും ട്വന്റി ഫോറും; മുട്ടില്‍ മരം മുറിയില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; തിരൂര്‍ സതീശിന്റെ ആരോപണം പുച്ഛിച്ച് തള്ളി ശോഭാ സുരേന്ദ്രന്; ബിജെപി നേതാവ് ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍; ഒരു വെടിക്ക് രണ്ടു പക്ഷി ആരുടെ ലക്ഷ്യം; കൊടകരയില്‍ കത്തിക്കയറി ശോഭസ്വന്തം ലേഖകൻ3 Nov 2024 11:18 AM IST
STATEസന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 11:01 AM IST