Lead Story - Page 183

ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; എല്ലാം പെറ്റികേസിന് സമാനം; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍; പൂര നഗരിയിലേക്കുള്ള യാത്രയില്‍ കേസ് വരുമ്പോള്‍
ലൈസന്‍സില്ലാതെ പടക്കം സൂക്ഷിച്ചു; ആള്‍ക്കൂട്ടത്തിനിടയില്‍ മാലപ്പടക്കം പൊട്ടിച്ചു; തൊട്ടടുത്തുള്ള വെടിപ്പുര മനസ്സിലാക്കിയവര്‍ തടഞ്ഞിട്ടും തീ കൊളുത്തിയ ക്രൂരത; പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഞെട്ടലായി; പിന്നാലെ നീതി നടപ്പാക്കി ജില്ലാ സെഷന്‍സ് കോടതി; ജഡ്ജി സാനു എസ് പണിക്കാര്‍ നടത്തിയത് അത്യപൂര്‍വ്വ ഇടപെടല്‍; ഈ ന്യായാധിപന് കൈയ്യടിക്കാം
ചാള്‍സ് രാജാവിന്റെയും കാമിലയുടേയും ബാംഗ്ലൂരിലെ സുഖ ചികിത്സയില്‍ മാധ്യമങ്ങള്‍ക്കും കൗതുകം; ആയുര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും യോഗയും തേടിയ ചാള്‍സ് കാന്‍സര്‍ ചികിത്സയ്ക്കല്ല സൗഖ്യയില്‍ എത്തിയതെന്ന് വിശദീകരണം; നാല് നാളത്തെ സന്ദര്‍ശനം രഹസ്യമാക്കിയതില്‍ എങ്ങും അമ്പരപ്പ്; ഡോക്ടര്‍ ഐസക്ക് ബ്രിട്ടനിലേക്ക് എത്തുമോ?
കേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്‍മരാജന്‍; പരാതി നല്‍കാന്‍ വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്‍
കവര്‍ച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇഡിക്ക് കണ്ണടയ്ക്കാന്‍ കഴിയുമായിരുന്നില്ല; ഹവാല ഇടപാട് സമ്മതിച്ചിട്ടും ധര്‍മ്മരാജനെ സാക്ഷിയാക്കി കരുതല്‍! ഇഡിയും കേസെടുത്തു; അന്വേഷിക്കാതിരിക്കാന്‍ ആയുധമാക്കിയത് പോലീസ് വീഴ്ച; കൊടകരയില്‍ തെളിയുന്നത് അഡ്ജസ്റ്റുമെന്റ്
ദിവ്യയുടെ അപമാനം സഹിക്കാതെ നവീന്‍ ബാബു ആ യാത്ര അയപ്പ് യോഗത്തില്‍ തന്നെ മറുപടിയും നല്‍കി; മനഃപൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നും പരിശോധന നടത്തിയെന്നും നവീന്‍ ബാബു പറഞ്ഞത് കളക്ടര്‍ മാത്രം കേട്ടില്ല; ആ തെറ്റു പറ്റിയത് കളക്ടറെ വിശ്വസിച്ചതോ? അരുണ്‍ വിജയന്റേത് ദിവ്യയെ രക്ഷിക്കാനുള്ള കളളം പറച്ചില്‍ തന്നെ; ഗീതാ കമ്മറ്റി കണ്ടെത്തിയത്
കളക്ടറെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍; വ്യാജ പരാതിയില്‍ കുടുങ്ങാതിരിക്കാന്‍ കേസ് അപ്പാടെ അട്ടിമറിക്കാന്‍ നീക്കം; റവന്യൂ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി എടുക്കില്ല; അരുണ്‍ കെ വിജയനെ സംരക്ഷിക്കുന്നത് ദിവ്യയ്ക്ക് ജാമ്യമൊരുക്കാന്‍; സിപിഐ കടുത്ത അതൃപ്തിയില്‍; പോലീസ് അന്വേഷണം തീരും വരെ കളക്ടര്‍ക്ക് സംരക്ഷണം!
സ്വയം ന്യായീകരിക്കാന്‍ ജോജു ആര്‍മി പാടുപെടുന്നു; പണി സിനിമയില്‍ ബലാല്‍സംഗം ചിത്രീകരിച്ച രീതി ശരിയെന്ന് ജോജു ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? റിവ്യൂ ബോംബിങ്ങിന് എന്തുതെളിവ്? പോസിറ്റീവ് പ്രൊമോഷന്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് എത്ര രൂപ നല്‍കി? വിവാദത്തില്‍ ജോജുവിനോട് 5 ചോദ്യങ്ങളുമായി ആദര്‍ശ്
ഇന്ത്യയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പിന്നാലെ അഞ്ചാമതായി ഇന്ത്യയുടെ പേരും; ഉപരോധ മുന്നറിയിപ്പുമായി തിരിച്ചടിച്ച് ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്ത്രമെന്ന് വിദേശകാര്യ മന്ത്രാലയം
നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണമടഞ്ഞത് നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ്; അന്ത്യം ശനിയാഴ്ച വൈകിട്ടോടെ
വളവു തിരിഞ്ഞ ഉടനെയാണ് പാലത്തില്‍ ആളുകളെ കണ്ടത്;   എമര്‍ജന്‍സി ഹോണും മുഴക്കിയെന്ന് ലോക്കോപൈലറ്റ്;  ഓടി മാറാന്‍ പോലും സ്ഥലം ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി; ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍;  കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും
ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് പിടികിട്ടാപ്പുള്ളിയായ ഉസ്മാന്‍;  രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്