Lead Story - Page 184

കൊച്ചെര്‍ക്കനെ മുള്ളിക്കാന്‍ ഇറങ്ങി സ്വയം മുള്ളിയ ജോജു..; ഭീഷണിക്ക് വഴങ്ങാതെ ചുട്ട മറുപടി നല്‍കിയ ആദര്‍ശ് സൈബറിടത്തിലെ മിന്നും താരം; പണി സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണം; ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമെന്ന് നിരൂപകന്‍
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമോ ? ഭീകരവാദികളെ കൊല്ലരുത്;  ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം;  സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള; ഭീകരര്‍ക്ക്  പിന്നില്‍ പാകിസ്ഥാനെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് തിരിച്ചടിച്ച്  ബിജെപി
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്‌സ്പ്രസ് ഇടിച്ച്; എല്ലാവരും തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍; മരിച്ചത് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും; അപകടം ഷൊര്‍ണൂര്‍ പാലത്തില്‍ വച്ച്
ഇസ്ലാം പേടി മുതല്‍ ഹിന്ദുത്വ കാര്‍ഡ്വരെയറിക്കി ട്രംപ്; ഗര്‍ഭഛിദ്ര വിവാദവും, റിപ്പബ്ബിക്കന്‍ നേതാവിന്റെ ഭ്രാന്തന്‍ ചെയ്തികളും ആയുധമാക്കി കമല; ട്രംപിനെ ചെവി ചുവപ്പിച്ച് കടുന്നുപോയ വെടിയുണ്ട ഒരു സൂചന; മതം, വംശീയത, പണം, പിന്നെ വിദ്വേഷവും പ്രീണനവും; പെരുച്ചാഴി രാഷ്ട്രീയം യുഎസിലും!
ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്‍; ഗര്‍ഭാവസ്ഥയില്‍ തന്നെ തകരാര്‍ കണ്ടെത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാപിതാക്കള്‍; സെബാസ്റ്റ്യനും റ്റീനയും പറയുന്നു ഗബ്രിയേല്‍ ഒരുപോരാളി; മകന്റെ ഓരോ സ്പന്ദനവും പങ്കിടുന്ന യുവദമ്പതികളുടെ ജീവിതകഥ
അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്;  കുടിവെള്ളവും ഇ-ടോയ്ലറ്റ് സൗകര്യവും;  മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കിയെന്ന് ദേവസ്വം മന്ത്രി;  ഒരുക്കങ്ങളില്ലാതെ സത്രം - പുല്ലുമേട് പരമ്പരാഗത കാനന പാത
സതീശന് പിന്നില്‍ താനാണെന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ അടിവരയിട്ടു പറയുന്നു; രണ്ടു പുരുഷ അവതാരകരും ഒരു സ്ത്രീയും തനിക്കെതിരെ ചര്‍ച്ച ചെയ്യുന്നു; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ശോഭാ സുരേന്ദ്രന്‍; പിണറായി ഡോണ്‍, ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും വിമര്‍ശനം
33 വര്‍ഷം മുന്‍പ് അധികൃതര്‍ അളന്നുതിരിച്ച് അനുവദിച്ച ഭൂമി തേടി മിച്ചഭൂമി ലഭിച്ചവര്‍ അലഞ്ഞു തിരിയുന്നത് ചുഴലി വില്ലേജില്‍; ഈ അട്ടിമറിയില്‍ വിജിലന്‍സ് അന്വേഷണം എത്തിയത് നവീന്‍ ബാബുവിന്റെ ഇടപെടലലില്‍; ദിവ്യക്ക് പിന്നാലെ മാഫിയ തലവന്മാര്‍ എത്തിയോ? എഡിഎമ്മിനെ കൊന്ന് തള്ളിയതാവാന്‍ മറ്റൊരു കാരണം കൂടി; വേണ്ടത് പഴുതടച്ച അന്വേഷണം
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് നിയമപരിരക്ഷ കിട്ടണം; പ്രശ്‌ന പരിഹാരത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തരുത്; കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് ഉണ്ടാക്കണം; മുസ്ലിം സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും; ബിഷപ്പുമാരുമായി സംസാരിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പ്രശാന്തുമായി മുന്‍പരിചയമില്ല; ഫോണ്‍വിളികളും ഉണ്ടായിട്ടില്ല; പരാതിക്കാരന്‍ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍; നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല; പോലീസ് മുമ്പാകെ ദിവ്യയുടെ മൊഴി; കൂടുതല്‍ പ്രതികളെ ചേര്‍ക്കാതെ കേസ് ദിവ്യയില്‍ തന്നെ നിര്‍ത്താന്‍ പോലീസ്
ഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്‍കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്
ഇവരെ പൂശിയാല്‍ മതി സത്യം പുറത്തുവരും ആദ്യം ഉയര്‍ന്നത് ഈ ഭീഷണി; മൂന്നരക്കോടി കവര്‍ന്നെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വിശ്വാസം വരുന്നില്ല എന്നു പറഞ്ഞ സുരേന്ദ്രന്‍; പണത്തിന് കോടതിയെ സമീപിച്ചത് കുരുക്കായി; തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിന് കുറ്റപത്രത്തിലെ മൊഴിയുമായി സാമ്യം; ധര്‍മരാജന്‍ ഇനി എന്തു പറയും? ബിജെപിയെ തളയ്ക്കാന്‍ കൊടകര!